ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി, നാനാ മതവിഭാഗങ്ങളിൽ നിന്നുമുള്ള എണ്ണായിരത്തോളം ആളുകളാണ് ഇത്തവണ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ വലിയ വർദ്ധനവാണ്...
Read moreദുബായ്, : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അമിറ്റി യൂണിവേഴ്‌സിറ്റി ദുബായിയുമായി സഹകരിച്ച്, സ്ത്രീകളെ ആകര്‍ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രചോദനാത്മകമായ ഉദ്യമമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് ദിവാ പ്രോഗ്രാമിന്റെ 5-ാം പതിപ്പ് സംഘടിപ്പിച്ചു. 'ഇന്നത്തെ വനിതകളും: അഭിലാഷങ്ങളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവും' എന്ന പ്രമേയത്തില്‍...
Read moreദുബായ് :വിശുദ്ധ റമദാൻ മാസത്തിൽ ഒരുമയുടെ അനുഗ്രഹങ്ങൾ പങ്കിടുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മെട്രോ സ്റ്റേഷനുകളിൽ ഇപ്പോൾ സൗജന്യ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.റമദാൻ 24 വരെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണം നൽകുമെന്ന്...
Read moreദുബായ് :നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം,ഇന്നും നാളെയും മാർച്ച് 9,10 തീയതികളിൽ യുഎഇയുടെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും. പ്രത്യേകിച്ച് പടിഞ്ഞാറൻ ദിശയിൽ, മഴ പെയ്യാനും താപനില കുറയാനും സാധ്യതയുണ്ട്.തെക്കുകിഴക്ക്...
Read moreദുബായ് :ഏഴാമൈലുകാരുടെ യുഎഇ കൂട്ടായ്മയാ മൈൽസെവൻ ദുബായിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 27ന് ദുബായ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൈൽസെവൻ കുടുംബ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം എബിസി ഗ്രൂപ്പ് ഫൗണ്ടർ മുഹമ്മദ് മദനി മൈൽസെവൻ പ്രസിഡണ്ടും ഹൈലാന്റ്...
Read moreദുബായ്: ദുബായിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ. ചാമ്പ്യൻസ് ട്രോഫി ഫൈനൽ നടക്കുന്നതിനാൽ 2025 മാർച്ച് 9 ഞായറാഴ്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹെസ്സ സ്ട്രീറ്റിലും ഗതാഗത തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആർടിഎയുടെ മുന്നറിയിപ്പ്.രാവിലെ 11 മണി...
Read moreഅബുദാബി ∙ ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്.മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി...
Read moreഅബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് സന്ദേശങ്ങൾ പുറത്തിറക്കി. സമൂഹത്തെ ഉന്നതിയിലെത്തിക്കുന്നതിനായി ശാശ്വത...
Read moreഫുജൈറ: യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി എന്നിവർക്ക് റമദാൻ ആശംസകൾ നേർന്ന് കേരള മുസ്ലിം ജമാഅത്ത് ജന....
Read moreഅജ്മാൻ: അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷികത്തിന്റെ നിറവിൽ. മാർച്ച് അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ് എഡുക്കേഷൻ ചെയർമാൻ ലാൻസൺ ലാസറും വാർഷികാഘോഷത്തിന്റെ...
Read more