അബുദാബിയിൽ ഗ്രോസറി അടപ്പിച്ചു.

അബുദാബിയിൽ ഗ്രോസറി അടപ്പിച്ചു.

അബുദാബി:എമിറേറ്റിലെ ഖജൂർ തോലയിലുള്ള ഒരു ഗ്രോസറി ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെതുടർന്ന് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടു.ദേശി ബിഎൻപി ജനറൽ ട്രേഡിംഗ് എന്ന ഗ്രോസറിയാണ് പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചത്.നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഗ്രോസറി...

Read more

അൽ അഖ്‌സ പള്ളിയിലെ ഇസ്‌റാഈൽ അതിക്രമത്തെ അറബ് പാർലമെന്റ് അപലപിച്ചു

അൽ അഖ്‌സ പള്ളിയിലെ ഇസ്‌റാഈൽ അതിക്രമത്തെ അറബ് പാർലമെന്റ് അപലപിച്ചു

ദുബായ് /കയ്‌റോ: ഇസ്രാഈൽ കുടിയേറ്റക്കാരും മന്ത്രിമാരും അൽ അഖ്‌സ പള്ളിയിൽ നടത്തിയ അതിക്രമത്തെ അറബ് പാർലമെന്റ് അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയുടെയും വെസ്റ്റ് ബാങ്കിലെ പിടിച്ചെടുക്കൽ, കുടിയിറക്കൽ നയത്തിന്റെയും തുടർച്ചയാണെന്നും അറബ് പാർലമെന്റ്...

Read more

തനിഷ്‌ക് ദമാസ്കൈകോര്‍ത്ത് ജിസിസി ജുവല്ലറി റീട്ടെയിൽ വിപണി വിപുലമാക്കുന്നു

തനിഷ്‌ക് ദമാസ്കൈകോര്‍ത്ത് ജിസിസി ജുവല്ലറി റീട്ടെയിൽ വിപണി വിപുലമാക്കുന്നു

ദുബായ് : പ്രമുഖ ഇന്ത്യന്‍ ആഭരണ ബ്രാന്‍ഡ് ആയ തനിഷ്‌ക്, ദുബായ് ആസ്ഥാനമായ ദമാസ് ജുവല്ലറിയുടെ 67 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് ഗള്‍ഫ് മേഖലയില്‍ തന്റെ സാന്നിധ്യം ശക്തമാക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടൈറ്റാന്‍ കമ്പനി ലിമിറ്റഡാണ് ഈ ഏറ്റെടുക്കലിന് പിന്നില്‍.ടൈറ്റാന്‍...

Read more

യു.എ.ഇ ജിഡിപി ഉയർച്ചയിലേക്ക് : ഈ വർഷം 4.4%, അടുത്ത വർഷം 5.4ശതമാനമെന്ന് സെൻട്രൽ ബാങ്ക്

യു.എ.ഇ ജിഡിപി ഉയർച്ചയിലേക്ക് : ഈ വർഷം 4.4%, അടുത്ത വർഷം 5.4ശതമാനമെന്ന് സെൻട്രൽ ബാങ്ക്

ദുബായ് : അടുത്ത രണ്ട് വർഷത്തേക്ക് രാജ്യത്തിന് ശക്തമായ സാമ്പത്തിക കാഴ്ചപ്പാട് സെൻട്രൽ ബാങ്ക് ഓഫ് ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (സി.ബി.യു.എ.ഇ) പ്രവചിച്ചു.എണ്ണ ഇതര മേഖലയിലെ തുടർച്ചയായ ചലനാത്മകതയും സ്ഥിരതയുള്ള സാമ്പത്തിക സംവിധാനത്തിന്റെ പ്രകടനവും മൂലമാണിത് .പുതുതായി പുറത്തിറക്കിയ 2024...

Read more

സ്കൂൾ വർഷം 2025 ഓഗസ്റ്റ് 25ന് ആരംഭിച്ച് 2026 ജൂലൈ 2 ന് അവസാനിക്കും

സ്കൂൾ വർഷം 2025 ഓഗസ്റ്റ് 25ന് ആരംഭിച്ച് 2026 ജൂലൈ 2 ന് അവസാനിക്കും

ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കായി 2025–'26 സ്കൂൾ വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (എസ്.പി.ഇ.എ) പുറത്തിറക്കി. അംഗീകൃത ഷെഡ്യൂൾ പ്രകാരം അധ്യയന വർഷം 2025 ഓഗസ്റ്റ് 25ന് ആരംഭിച്ച് 2026 ജൂലൈ 2ന് അവസാനിക്കും. എന്നാൽ, ഇതിൽ...

Read more

യു.എ.ഇയിലെ ആഗസ്റ്റിലെ കാലാവസ്ഥ പ്രവചിച്ച് എൻ.സി.എംശരാശരി 35.7° സെൽഷ്യസ് താപനില, 5.3 മി.മീ മഴ ലഭിക്കും

യു.എ.ഇയിലെ ആഗസ്റ്റിലെ കാലാവസ്ഥ പ്രവചിച്ച് എൻ.സി.എംശരാശരി 35.7° സെൽഷ്യസ് താപനില, 5.3 മി.മീ മഴ ലഭിക്കും

ദുബായ് : യു.എ.ഇയിലെ ആഗസ്റ്റ് മാസത്തിലെ കാലാവസ്ഥാ വിശദാംശങ്ങൾ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) പ്രവചിച്ചു. ആഗസ്റ്റിൽ ശരാശരി 35.7° സെൽഷ്യസ് താപനിലയും, 72% ഈർപ്പവും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഇടയ്ക്കിടെ പൊടിപടലങ്ങളടങ്ങിയ കാറ്റുണ്ടാകുമെന്നും പ്രവചനത്തിൽ പറയുന്നു. ശരാശരി 5.3 മില്ലി...

Read more

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ അവബോധ കാംപയിനുമായി റാക് പൊലിസ് കാംപയിൻ

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ അവബോധ കാംപയിനുമായി റാക് പൊലിസ് കാംപയിൻ

റാസൽഖൈമ: ഓൺലൈൻ തട്ടിപ്പുകൾ തടയാൻ റാസൽഖൈമ പൊലിസ് ജനറൽ കമാൻഡ് സ്ട്രാറ്റജിക് പങ്കാളിയായ റാസൽഖൈമ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുമായി സഹകരിച്ച് 'സൈബർ കുറ്റകൃത്യങ്ങൾ സൂക്ഷിക്കുക' എന്ന പേരിൽ പൊതു അവബോധ കാംപയിൻ ആരംഭിച്ചു.പൊലിസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ...

Read more

ദുബായ് ഉംസുഖൈം സ്റ്റ്രീറ്റിൽ നാല് ലൈനുള്ള 800 മീറ്റർ ടണൽ ഉദ്ഘാടനം ചെയ്തു

ദുബായ് ഉംസുഖൈം സ്റ്റ്രീറ്റിൽ നാല് ലൈനുള്ള 800 മീറ്റർ ടണൽ ഉദ്ഘാടനം ചെയ്തു

ദുബായ്:ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) ഉംമ് സുഖൈം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി നാല് ലൈനുള്ള 800 മീറ്റർ നീളമുള്ള ടണൽ ഉദ്ഘാടനം ചെയ്തു. അൽ ഖൈൽ റോഡും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും തമ്മിലുള്ള ഭാഗത്താണ്...

Read more

ഷാർജ റൗണ്ട്എബൗട്ട് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുന്നു

ഷാർജ റൗണ്ട്എബൗട്ട് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുന്നു

ഷാർജ: മുവൈല കൊമേഴ്‌സ്യൽ ഏരിയയിലെ ഹോളി ഖുർആൻ കോംപ്ലക്‌സിന് സമീപത്തെ റൗണ്ട്എബൗട്ട്ഇന്ന് (ഞായർ) മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു.ഇവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡ്രൈവർമാർക്ക് നിയന്ത്രണമുണ്ടാകും. ഈ മാസം22 വെള്ളിയാഴ്ച വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും....

Read more

ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് ദുബായ് ഭരണാധികാരി

ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ദുബായിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് ദുബായ് ഭരണാധികാരി

ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈയിൽ നിന്ന് ഇത്തിഹാദ് ട്രെയിനിൽ ഫുജൈറയിലേക്ക് സഞ്ചരിച്ചു.രാജ്യത്തിന്റെ പടിഞ്ഞാറുള്ള അൽ സില മുതൽ കിഴക്ക് ഭാഗത്തെ ഫുജൈറ വരെയുള്ള തന്റെ അവിസ്മരണീയ...

Read more
Page 14 of 116 1 13 14 15 116

Recommended