ദുബായ് : ഇന്ധന വില കമ്മിറ്റി ആഗസ്റ്റ് മാസത്തിലെ യു.എ.ഇയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ പെട്രോളിന് വില ഒരു ഫിൽസ് കുറഞ്ഞു.സൂപർ 98 പെട്രോൾ ലിറ്ററിന് 2.69 ദിർഹമും, സ്‌പെഷ്യൽ 95 ലിറ്ററിന് 2.57 ദിർഹമും, ഇ പ്ലസ് പെട്രോൾ ലിറ്ററിന്...
Read moreഷാർജ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1,578 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി.ഷാർജ യൂണിവേഴ്സിറ്റിയിലെയും, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയിലെയും 2025-'26 അധ്യയന വർഷത്തെ പുതിയ ബിരുദ വിദ്യാർത്ഥികൾക്കാണീ സ്‌കോളർഷിപ്പുകൾ...
Read moreദുബായ് : ബൂ ഖദ്റ ഇന്റർചേഞ്ചിന് സമീപം ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്ന് റാസ് അൽ ഖോർ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഓഗസ്റ്റ് ആദ്യം തുറക്കും. ഇത് ദുബൈ-അൽ ഐൻ റോഡിലേക്കുള്ള വാഹനങ്ങളുടെ പീക്-പീരിയഡ് യാത്രാ സമയം 54% കുറയ്ക്കാൻ സഹായിക്കും....
Read moreദുബായ്: കുട്ടികൾക്ക് അവിസ്മരണീയമായൊരു യാത്രാനുഭവം സമ്മാനിച്ചുകൊണ്ട്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) കുട്ടികളുടെ പ്രത്യേക പാസ്‌പോർട്ട് കൗണ്ടറുകൾ വൻ വിജയമായി . 2023 ഏപ്രിൽ 19 -ന് ടെർമിനൽ 3-ൽ ആരംഭിച്ച ഈ പദ്ധതിക്ക് ലഭിച്ച മികച്ച സ്വീകാര്യതയെ തുടർന്ന്, ചുരുങ്ങിയ...
Read moreദുബായ്: ദുബായിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ അപേക്ഷകളിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA- Dubai) അറിയിച്ചു. അപേക്ഷകരിൽ ചിലർ പലപ്പോഴും ഈ കാര്യത്തിൽ അശ്രദ്ധ വരുത്തുന്ന സാഹചര്യത്തിലാണ് ജിഡിആർഎഫ്എ യുടെ...
Read moreഅബൂദബി: അബൂദബിയിലെ ലിവ മേഖലയിൽ പൊതു റോഡിൽ അപകടകരമായ അഭ്യാസങ്ങൾ നടത്തിയതിനും, അശ്രദ്ധമായി വാഹനം ഓടിച്ചതിനും ഒരു സംഘം ഡ്രൈവർമാരെ അബൂദബി പൊലിസ് അറസ്റ്റ് ചെയ്തു. ഇപ്രകാരം വാഹനമോടിക്കുന്നവർ തങ്ങളുടെ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണി ഉയർത്തുന്നു. പിടിയിലായ...
Read moreദുബായ് : ദുബായ് മാരിടൈം അതോറിറ്റി(ഡി.എം.എ)യുമായി സഹകരിച്ച് ദുബൈ പൊലിസ് ജെറ്റ് സ്കീ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കർശന പരിശോധനാ കാംപയിൻ ആരംഭിച്ചു. സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിന് 431 പിഴകൾ പുറപ്പെടുവിക്കുകയും 41 ജെറ്റ് സ്കീകൾ പിടിച്ചെടുക്കുകയും ചെയ്തു.സമുദ്ര സുരക്ഷയ്ക്കുള്ള ആഗോള മാനദണ്ഡമായി...
Read moreഅബുദാബി: ഇന്ത്യന്‍ സോഷ്യല്‍ സെന്ററുമായി സഹകരിച്ച് അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ ഗ്രാജുവേറ്റ്‌സ് (എകെഎംജി) സംഘടിപ്പിച്ചുവരുന്ന 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ ബോധവല്‍ക്കരണ കാംപെയ്ന്‍ തുടരുന്നു. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന കാംപെയ്ന്‍ ഐഎസ്.സി പ്രസിഡന്റ് റസല്‍...
Read moreഷാർജ: ഗുരുവിചാരധാരയുടെ നേതൃത്വത്തിൽ ഷാർജയിലെ ലൂലു സെൻട്രൽ മാളിൽ വച്ച് ജീവിത വഴിയിലെ തിരിച്ചറിവുകൾ എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി.സമകാലിക സംഭവങ്ങളെ മുൻനിർത്തി ഗുരു വിചാരധാര സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളിലെ വ്യതിയാനങ്ങളിലെക്ക് നേരേ വിരൽചൂണ്ടുന്ന ഒരു...
Read moreദുബായ്: ദുബായിലെ ജല ഗതാഗത സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. അൽ ഫഹീദി, ബനിയാസ്, അൽ സീഫ്, ഷെയ്ഖ് സായിദ് റോഡ്, ബ്ലൂ വാട്ടേഴ്‌സ് എന്നീ അഞ്ച് പ്രധാന സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നതെന്ന് ദുബായ്...
Read more