ഷാർജ: ജ്യൂസ്, ബ്രോസ്റ്റഡ് ചിക്കൻ, ശവാർമ എന്നിവയിൽ സഊദി അറേബ്യയിലെ ഏറ്റവും വലിയ ശൃംഖലയായ ജ്യൂസ് വേൾഡ്, യുഎഇയിൽ വിപുലീകരിക്കുകയാണ്. പുതിയതായും അതിമനോഹരവുമായ അഞ്ചാമത്തെ റെസ്റ്റോറന്റ്, ഷാർജയിലെ കിംഗ് ഫൈസൽ സ്ട്രീറ്റിലുള്ള അൽ മജാസ് 1-ൽ, ജൂലൈ 26, ശനിയാഴ്ച, വൈകിട്ട്...
Read moreദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) താമസ വിസ പുതുക്കൽ, റദ്ദാക്കൽ, ട്രാൻസ്ഫർ നടപടികൾ എന്നിവ ദുബായ് പോലീസിന്റെ ട്രാഫിക് നിയമലംഘന സംവിധാനവുമായി ഇലക്ട്രോണിക് ലിങ്ക് വഴി ബന്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതനുസരിച്ച്, വിസാ നടപടികൾ...
Read moreദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്‍റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായിൽ തുറക്കും. മന്ത്രാലയ ഉദ്യോഗസ്ഥരുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഓഫീസ് ഉദ്‌ഘാടനം...
Read moreറാസൽഖൈമ :ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ (E11) അൽ ജസീറ അൽ ഹംറ റൗണ്ട് എബൗട്ടിനും അൽ മർജൻ ഐലൻഡ് റൗണ്ട് എബൗട്ടിനും ഇടയിൽ ഇരു ദിശകളിലേക്കുമുള്ള വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറച്ചു.എല്ലാ...
Read moreഷാർജ:ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. യുഎഇ സമയംഇന്നലെ വൈകിട്ട് 5.40-ന് ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു . ഇന്ത്യൻ സമയം...
Read moreദുബായ്∙ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 32,000ത്തിലേറെ യുഎഇ വീസ നിയമലംഘകരെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. രാജ്യത്തെ വിദേശികളുടെ താമസത്തിനും ജോലിക്കും വേണ്ടിയുള്ള നിയമങ്ങളും ചട്ടങ്ങളും...
Read moreദുബായ്: മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച് / ലുലു മണിഅർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബായ് പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിങ്ങ് ഡയറക്ടർ ലിയാൻഡ്രോ...
Read moreഅബൂദബി: രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു മണി എക്സ്ചേഞ്ച് ഹൗസിന് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) 800,000 ദിർഹമിന്റെ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെത്തുടർന്നാണ് രാജ്യത്തെ ബാങ്കിങ് പരമാധികാര ബോഡിയായ ധനകാര്യ സ്ഥാപനത്തിനെതിരെ സി.ബി.യു.എ.ഇ 2018ൽ യു.എ.ഇ പാസാക്കിയ...
Read moreദുബായ് : ദുബായിലെ അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം ആരംഭിക്കാൻ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി.ഫസ്റ്റ് ഡ്രൈവിംഗ് സെന്റർ നടത്തുന്ന ഈ പുതിയ സൗകര്യം മുഖേന അൽ റുവയ്യയയിലെയും പരിസര പ്രദേശങ്ങളിലെയും...
Read moreഅബുദാബി :കണ്ണൂർ തളാപ്പ് സ്വദേശിനിഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു....
Read more