അബുദാബി ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ യുഎഇയിൽ ഒരുക്കങ്ങൾ സജീവം. 75 ശതമാനം വരെ ആദായ വിൽപന പ്രഖ്യാപിച്ച് വൻകിട ഹൈപ്പർമാർക്കറ്റ് ശൃംഖലകളും രംഗത്തുണ്ട്. മസ്ജിദുകളിൽ സൗകര്യങ്ങൾ വർധിപ്പിച്ചും ഇഫ്താർ ടെന്റുകൾ ഒരുക്കിയും വിശ്വാസികളെ സ്വീകരിക്കാനുള്ള തയാറെടുപ്പ് അന്തിമ ഘട്ടത്തിലാണ്. യുഎഇ...
Read moreഷാർജ ∙ റമസാനിൽ പാർക്കിങ് സമയം ദീർഘിപ്പിച്ച് ഷാർജ നഗരസഭ. രാവിലെ 8 മുതൽ അർധരാത്രി വരെ പാർക്കിങ്ങിന് ഫീസ് അടയ്ക്കണം. ഇതേസമയം ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തുന്നവർക്കായി സമീപപ്രദേശങ്ങളിൽ സൗജന്യ പാർക്കിങ് സജ്ജമാക്കിയിട്ടുണ്ട്.ബാങ്ക് വിളിച്ചതു മുതൽ ഒരു മണിക്കൂർ നേരത്തേക്കു മാത്രമേ...
Read moreഷാർജ ∙ ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം (Aqari) ആരംഭിച്ചു. കെട്ടിടവാടക കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏഴിൽനിന്ന് മൂന്നാക്കി കുറയ്ക്കുകയും ചെയ്തു. ഫ്ലാറ്റോ കെട്ടിടമോ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ഓഫിസിൽ കയറിയിറങ്ങേണ്ടതില്ല. നേരത്തെ 5...
Read moreഅബുദാബി ∙ ആഗോള റാങ്കിങ്ങിൽ യുഎഇ സർവകലാശാലകൾ മികവിന്റെ ഉയരങ്ങളിൽ. അധ്യാപന ഗുണനിലവാരം, ഗവേഷണം, രാജ്യാന്തര വിദ്യാഭ്യാസ സഹകരണം, നിക്ഷേപം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലാണ് യുഎഇയിലെ സർവകലാശാലകൾ മികവു കാട്ടിയത്.മാനവശേഷി വികസനം, വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്തുക, തൊഴിൽ...
Read moreപരിശുദ്ധ റമളാനിനെ വരവേറ്റ് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുസാബഖ 2025 ഖുർആൻ പാരായണ മത്സരം മത്സര പങ്കാളിത്തത്താലും കൊണ്ടും പാരായണ ഭംഗിയാലും ശ്രദ്ധേയമായി.ഹാഫിള് സ്വാലിഹ് ഹുദവി , ഷബീർ ബാഖവി , മൊയ്തീൻ സുല്ലമി എന്നിവർ വിധികർത്താക്കളായ...
Read moreദുബൈ: ഇന്ത്യയിൽ സാമൂഹിക അസമത്വങ്ങളെ സൃഷ്ടിച്ചത് ലോകത്ത് ഒരിടത്തും കാണാത്ത ജാതി വ്യവസ്ഥയാണെന്നും അതിൻ്റെ നിരാകരണത്തിലൂടെ മാത്രമേ ജനാധിപത്യം പൂർണ്ണമാകൂ എന്നും ജനത കൾച്ചർ സെന്റർ നടത്തിയ ജാതി സെൻസസിന്റെ പ്രസക്തി എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് കൊണ്ട് ഇ കെ...
Read moreദുബൈ : കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെയ് 4ന് നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതിന് തയ്യാറെടുക്കുന്ന ദുബൈയിലെ വിദ്യാർത്ഥികൾക്ക് ദുബൈ കെഎംസിസിപരീക്ഷാ രജിസ്ട്രേഷന് ഹെൽപ്പ് ഡസ്ക് ഏർപ്പെടുത്തി .നീറ്റ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനും അവ...
Read moreദുബായ് :വടകര NRI കുടുംബാംഗം അംഗം രാമചന്ദ്രൻ കുളമുള്ളതിൽ 37 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.നാട്ടിലേക്ക് മടങ്ങുന്ന രാമചന്ദ്രൻ കുളമുള്ളതിലിന് വടകര നൃ കുടുംബം എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.വടകര കുടുംബത്തിന്റെ സ്നേഹോപഹാരം : കെ പി. ഭാസ്കരൻ, പ്രസിഡന്റ്...
Read moreദുബൈ: ആറു വൻകരകളിലുള്ള പതിനെട്ട് രാജ്യത്തെ എഴുത്തുകാരെ ഉൾപ്പെടുത്തി എം ഒ രഘുനാഥ് എഡിറ്റ് ചെയ്ത ദേശാന്തര മലയാള കഥകൾ എന്ന പുസ്തകം കാഫ് ദുബായ് ചർച്ച ചെയ്തു. കഥകളിലെ പ്രവാസത്തെക്കുറിച്ച് അനിൽ ദേവസിയും രാഷ്ട്രീയത്തെക്കുറിച്ച് ജിൽന്ന ജിന്നത്തും ദേശത്തെക്കുറിച്ച് ദൃശ്യ...
Read moreദുബൈ: മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കി കെ.പി.സി.സി ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ചുവരുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം പ്രവാസലോകത്തും വിപുലമായി സംഘടിപ്പിച്ചു. ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന പ്രത്യേക സംഗമം വിവിധ പ്രമുഖരുടെയും സംഘടനാ...
Read more