ഡി.ഐ.എഫ്.സിയിലെ തിരക്ക് കുറയ്ക്കാൻ 633 മില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചു:പദ്ധതി വികസന ഇടനാഴിയുടെ ശേഷി 33% വർധിപ്പിക്കും.

ഡി.ഐ.എഫ്.സിയിലെ തിരക്ക് കുറയ്ക്കാൻ 633 മില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചു:പദ്ധതി വികസന ഇടനാഴിയുടെ ശേഷി 33% വർധിപ്പിക്കും.

ദുബായ് : നഗര വികസനം, ജനസംഖ്യാ വളർച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട് റോഡ് അടിസ്ഥാന സൗകര്യങ്ങളും പൊതുഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌.ടി‌.എ) അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്...

Read more

അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അബൂദബി: റോഡിൽ യാത്ര ചെയ്യുമ്പോൾ മറ്റ് വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഒന്ന് 'സ്ലോ' ചെയ്ത് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള 'കൗതുക'ത്തിന്റെ ഭാഗമായി പുറത്തേക്ക് നോക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വെറും കൗതുകത്തിന്റെ പേരിൽ 3,000 ദിർഹം വരെ...

Read more

യു.എ.ഇയിൽ ഇന്ന് ചില പ്രദേശങ്ങളിൽ താപനില 50º സെൽഷ്യസ് വരെ:ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഈർപ്പം വർധിക്കും

യു.എ.ഇയിൽ ഇന്ന് ചില പ്രദേശങ്ങളിൽ താപനില 50º സെൽഷ്യസ് വരെ:ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഈർപ്പം വർധിക്കും

ദുബായ് : യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കടുത്ത ച്ചുടാനുഭവപ്പെടും. താപനില 50 º സെൽഷ്യസ് വരെ ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അബൂദബിയിലെ ഗാസിയോറ പ്രദേശത്ത് മെർക്കുറി 48º സെൽഷ്യസ് വരെ ഉയരുമെന്ന്...

Read more

പുതിയ അംബാസഡർമാരുടെ യോഗ്യതാ പത്രങ്ങൾ യു.എ.ഇ പ്രസിഡന്റ് സ്വീകരിച്ചു

പുതിയ അംബാസഡർമാരുടെ യോഗ്യതാ പത്രങ്ങൾ യു.എ.ഇ പ്രസിഡന്റ് സ്വീകരിച്ചു

അബൂദബി: പുതിയ അംബാസഡർമാരുടെ യോഗ്യതാ പത്രങ്ങൾ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സ്വീകരിച്ചു. ബ്രസീലിന്റെ യു.എ.ഇ അംബാസഡറായി നിയമിതനായ ശരീഫ് ഈസാ മുഹമ്മദ് അൽ സുവൈദി ശൈഖ് മുഹമ്മദിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.അബൂദബിയിൽ നടന്ന ചടങ്ങിൽ...

Read more

അജ്മാനിൽ ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

അജ്മാനിൽ ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

അജ്മാൻ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ സംരംഭങ്ങളുടെ ഭാഗമായി, അജ്മാൻ പൊലിസുമായി സഹകരിച്ച്, അൽ ഹീലിയോ പ്രദേശത്ത് ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി അജ്മാൻ മുനിസിപ്പാലിറ്റി & പ്ലാനിംഗ്...

Read more

ഷാർജയിൽ ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഷാർജയിൽ ഒന്നര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്’; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഷാർജ:ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കൃത്യം നിർവഹിച്ചു എന്ന് കരുതുന്ന കുട്ടിയുടെ മാതാവ്...

Read more

യുവ സെലിബ്രിറ്റി ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ

യുവ സെലിബ്രിറ്റി ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ

ദുബായ് :തജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ന്(ശനി) പുലർച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതർ കസ്റ്റഡിയിലെടുത്തത്....

Read more

ലോ​ക​ത്ത്​ തി​ര​ക്കി​ൽമു​ന്നി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ളം

ലോ​ക​ത്ത്​ തി​ര​ക്കി​ൽമു​ന്നി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ളം

ദു​ബായ് : ലോ​ക​ത്ത്​ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും മു​ന്നി​ലെ​ത്തി ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. എ​യ​ർ​പോ​ർ​ട്ട്​​സ്​ കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​യ​ത്​ 9.2...

Read more

ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ നാളെ മുതൽ താത്ക്കാലിക ഗതാഗത നിയന്ത്രണം

ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ നാളെ മുതൽ താത്ക്കാലിക ഗതാഗത നിയന്ത്രണം

ദുബായ് :ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ ജൂലൈ 13 ഞായറാഴ്ച മുതൽ താൽക്കാലികമായി ഗതാഗതം വഴിതിരിച്ചുവിടും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. മറീന ഏരിയയിൽ നിന്ന് ജുമൈറയിലേക്കും ദുബായ് ഹാർബറിലേക്കും വരുന്നവർക്ക് കിംഗ്...

Read more

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

ഡൽഹി :അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് വന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ്...

Read more
Page 2 of 97 1 2 3 97

Recommended