3 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം

3 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം നഷ്ടപരിഹാരം

അബൂദബി: 13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന്59,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബൂദബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.2009 മുതൽ 2022 ജൂണിൽ കരാർ അവസാനിക്കുന്നതു വരെ...

Read more

ആർ.ടി.എ നെക്സ്റ്റ് ജനറേഷൻ എ.ഐ പവേഡ് ട്രാഫിക് സിഗ്നൽ സിസ്റ്റം ആരംഭിച്ചു

ആർ.ടി.എ നെക്സ്റ്റ് ജനറേഷൻ എ.ഐ പവേഡ് ട്രാഫിക് സിഗ്നൽ സിസ്റ്റം ആരംഭിച്ചു

ദുബായ് :ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും, നഗരത്തിലുടനീളമുള്ള തിരക്ക് കുറയ്ക്കാനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയ നൂതന ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനമായ യു‌.ടി‌.സി-യു‌.എക്സ് ഫ്യൂഷൻ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) അവതരിപ്പിച്ചു.മികച്ചതും...

Read more

അപകട രഹിത വേനൽ കാംപയിൻ: അശ്രദ്ധ ഡ്രൈവിംഗ് മൂലമുള്ള അപകടം കൂട്ടുന്നു

അപകട രഹിത വേനൽ കാംപയിൻ: അശ്രദ്ധ ഡ്രൈവിംഗ് മൂലമുള്ള അപകടം കൂട്ടുന്നു

അബൂദബി: യു.എ.ഇയിലെ അപകട രഹിത വേനൽ കാംപയിനുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അപകടങ്ങൾ സൂചിപ്പിച്ചുള്ള 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ് അബൂദബി പൊലിസ് പുറത്തിറക്കി.ആദ്യ അപകടത്തിൽ, ഒരു വെളുത്ത സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌.യു.വി) അതിവേഗ പാതയിൽ ഓടുന്നത് കാണാം....

Read more

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

അബുദാബി ∙ അൽ ഖാസ്‌ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ലൈസൻസിന് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതിന്റെ പേരിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാൽ, സമയത്ത് നിയമ ലംഘനങ്ങൾ തിരുത്താൻ കമ്പനി തയാറായില്ല. ഇതിനാലാണ്...

Read more

സായിദ് നാഷനൽ മ്യൂസിയം ഡിസംബറിൽ തുറക്കും

സായിദ് നാഷനൽ മ്യൂസിയം ഡിസംബറിൽ തുറക്കും

അബുദാബി:ദേശീയ മ്യൂസിയമായ സായിദ് നാഷനൽ മ്യൂസിയം ഡിസംബറിൽ നാടിനു സമർപ്പിക്കും. അബുദാബി സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിലാണ് ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണകൾക്കുള്ള ആദരമാണ് സായിദ്...

Read more

ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു

ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു

ഷാർജ ∙ ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ കൈ കൊണ്ട് എഴുതിയ ദീർഘമായ കത്ത് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും...

Read more

ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

ദുബായ് : പണമോ കാർഡുകളോ ഇല്ലാതെ കൈയിൽ ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് യാത്ര നടത്താൻ കഴിയുന്ന സൗകര്യം ഉടൻ നടപ്പാക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ.യു.എ.ഇയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് ആർക്കിടെക്ചറുമായി ഇന്ത്യയുടെ തത്സമയ,...

Read more

ഡെലിവറി ബൈക്ക് റൈഡർമാർക്കായി ദുബായിൽ 15 പുതിയ എസി വിശ്രമ കേന്ദ്രങ്ങൾ കൂടി.

ഡെലിവറി ബൈക്ക് റൈഡർമാർക്കായി ദുബായിൽ 15 പുതിയ എസി വിശ്രമ കേന്ദ്രങ്ങൾ കൂടി.

ദുബായ്: ദുബായിലെ പ്രധാന ബസ്, മെട്രൊ സ്റ്റേഷനുകളിൽ ഡെലിവറി ബൈക്ക് യാത്രക്കാർക്ക് 15 പുതിയ ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ കൂടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥാപിച്ചു. സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ 3 മണി വരെയുള്ള വിശ്രമ...

Read more

പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

കേരളം :ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച വിവരം പ്രവാസി സംഘടനകള്‍ താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ സംഗമം ഉദ്ഘാടനം ചെയ്തു...

Read more

ദുബായിൽ ഡ്രൈവർ രഹിത യാത്രകൾ അടുത്ത വർഷം മുതൽപോണി എ ഐയുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ആർ ടി എ

ദുബായിൽ ഡ്രൈവർ രഹിത യാത്രകൾ അടുത്ത വർഷം മുതൽപോണി എ ഐയുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ആർ ടി എ

ദുബായ്: അടുത്ത വർഷത്തോടെ ദുബായുടെ നിരത്തുകളിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ സജീവമാകും. ഈ വർഷം അവസാനത്തോടെ സ്വയം നിയന്തിത വാഹനങ്ങളുടെ പരീക്ഷണ ഘട്ടങ്ങൾ തുടങ്ങാനാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതിക വിദ്യയിലെ...

Read more
Page 23 of 117 1 22 23 24 117

Recommended