ഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ...
Read moreദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു. ഇത് നഗരത്തിന്റെ സമുദ്ര ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിൽ ഒരു പ്രധാന മുന്നേറ്റമാണ്. പുതിയ അബ്രകൾ യാത്ര അനുഭവം മെച്ചപ്പെടുത്തുകയും ദുബായിയുടെ പൊതുഗതാഗത സംവിധാനത്തോടൊപ്പം സുസ്ഥിരമായി പ്രവർത്തിക്കുകയും...
Read moreദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഗ്രീസുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.ഗ്രീസിലെ കൃഷി മന്ത്രി കോൺസ്റ്റാന്‍റിനോസ് സിയാറസിനൊപ്പം മാസിഡോണിയ മേഖലാ ഗവർണർ ബെയ്ൻ പ്രെലെവിറ്റ്‌സും ലുലു ഗ്ലോബൽ...
Read moreഅബുദാബി: ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു . ഇതിനായി ദുബായ് ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80 ശതമാനം ഓഹരികൾ ബുർജീൽ വിജയകരമായി ഏറ്റെടുത്തു....
Read moreദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമായ ഗൾഫുഡിന്റെ മുപ്പതാം പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.'ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും....
Read moreസമൂഹത്തോടും സാമൂഹിക മുന്നേറ്റത്തോടുമുള്ള 'ഓർമ- ദുബായ്' യുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OLF ന്റെ കരുത്തുറ്റ സംഘാടനവും ഗംഭീര വിജയവും തെളിയിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
Read moreവീക്ഷണം’ ദിനപത്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കരുതലും കാവലുമായ് പാവപ്പെട്ട ജനതയ്ക്ക് ഒപ്പം നിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത്...
Read moreദുബൈ: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലയിൽ ഇടപെട്ട് അതിനെ നന്മയുടെ വഴിയിൽ ഗതിമാറ്റി ഒഴുക്കിയ എം എ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണം 'സ്മരണീയം 2025' ശ്രദ്ദേയമായി. ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ വുമൺസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച...
Read moreയുഎഇയില്‍ ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തുകയും വിസ കാലാവധി അവസാനിക്കാന്‍ ദിസവങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ആയിരിക്കും മിക്കവരും വിസ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുക. ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തി എങ്ങനെയാണ് ടൂറിസ്റ്റ് വിസ കാലാവധി നീട്ടുക എന്നതിനെക്കുറിച്ച് പരിശോധിക്കാം.നിങ്ങള്‍ യുഎഇയില്‍ ആയിരിക്കുമ്പോള്‍...
Read moreഅബൂദബി: യുഎഇയിലെ ലോ കോസ്റ്റ് ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യവമ്പൻ നിരക്ക് ഇളവ് പ്രഖ്യാപിച്ചു . ഉപഭോക്താക്കൾക്ക് 129 ദിർഹത്തിന് വരെ ടിക്കറ്റ് ലഭ്യമാക്കുന്ന 'Air Arabia Super Seat Sale' ഓഫർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ഫെബ്രുവരി 17)...
Read more