എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്

എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്

2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര പലതവണ മാറ്റിവെക്കേണ്ടിവന്നു. ഒടുവിൽ എട്ട് മാസത്തെ...

Read more

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍

പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം വിവാദമായതിന് പിന്നാലെ പുതിയ കൂട്ടിച്ചേര്‍ക്കലുമായി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് പ്രശംസിച്ചാണ് വിശദീകരണം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍...

Read more

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഇപി വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ അല്ലേ എന്നും ചോദിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ...

Read more

ഖത്തർ അമീർ മറ്റന്നാൾ ഇന്ത്യയിൽ; ഊർജ്ജം, പ്രവാസികൾ, തുടങ്ങി ചർച്ചയാകാൻ നിരവധി വിഷയങ്ങൾ; രാഷ്ട്രപതി ഭവനിൽ വിരുന്നും ഒരുക്കും

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മറ്റന്നാൾ ഇന്ത്യയിൽ. തിങ്കളാഴ്ച (ഫെബ്രുവരി 17) തുടങ്ങുന്ന ദ്വിദിന സന്ദർശനത്തിനായാണ് ഖത്തർ അമീറിൻ്റെ വരവ്. ചൊവ്വാഴ്ച അദ്ദേഹം മടങ്ങും. ഊർജ്ജം ഉൾപ്പെടെ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ്...

Read more

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി

ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18ആയി ഉയര്‍ന്നു.ഇവരില്‍ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോവുന്നതിനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതാണ് അപടകമുണ്ടാവാന്‍...

Read more

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ

ഡൽഹി: പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ മുൻ റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ്...

Read more

വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകളാണ്. വ്യവസായരംഗത്ത് കേരളത്തില്‍ മാറ്റം തുടങ്ങിയത് 1991 ലാണെന്നും മുന്‍വ്യവസായമന്ത്രി കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് ഇനുകൂലമായ നയമല്ല...

Read more

ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച

ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച

അബുദബി : അബൂദബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ)യുടെ പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും ഫെബ്രുവരി 17 ന് തിങ്കളാഴ്ച അബുദാബി കോർണിഷിലുള്ള ലെ റോയൽ മെറിഡിയൻ ഹോട്ടലിൽ നടക്കും. വൈകിട്ട് ആറിന് യു എ ഇ...

Read more

കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം: എം.എ യൂസഫലി

കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിൻറെ ആവശ്യമാണെന്ന് എം.എ യൂസഫലി അഭിപ്രയപ്പെട്ടു . ദുബായ് സത്വയില്‍ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയുടെ മികച്ച അവസരങ്ങൾക്കായി കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം.ഇപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നിക്ഷേപ അവസരങ്ങള്‍ക്കായി...

Read more

ദുബായിൽ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ദുബായിൽ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ദുബായ്: യു എ ഇ യിലെ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.സ്കൂൾ മാനേജ്മെന്റുകൾക്കും രക്ഷിതാക്കൾക്കും അയച്ച സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.ബസുകളിൽ കളികൾ നിരോധിക്കണമെന്നും നിർദേശമുണ്ട്‌. ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ സ്കൂളുകൾക്കാണ്...

Read more
Page 27 of 60 1 26 27 28 60

Recommended