പ്രവാസികൾക്ക് തിരക്കില്ലാതെ യാത്ര ആസ്വദിക്കാം ; ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ സേവനങ്ങൾ സജ്ജം

പ്രവാസികൾക്ക് തിരക്കില്ലാതെ യാത്ര ആസ്വദിക്കാം ; ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ സേവനങ്ങൾ സജ്ജം

ഷാർജ ∙ വേനൽ അവധികാലത്തെ തിരക്കു നേരിടാൻ ഷാർജ രാജ്യാന്തര വിമാനത്താവളം സജ്ജം. ജൂലൈ ഒന്നു മുതൽ 15 വരെ 8 ലക്ഷം യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നതെന്നു ഷാർജ എയർപോർട്ട് അതോറിറ്റി (എസ്എഎ) അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനു തയാറെടുപ്പുകൾ...

Read more

മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

ഷാർജ: കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് ഷാർജ എക്സലൻസ് അവാർഡ്. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമി ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ഈ വർഷം അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട 17 പേരിൽ...

Read more

യാസ് വാട്ടർ വേൾഡ് വാട്ടർ പാർക് ജൂലൈ 1ന് തുറക്കും

യാസ് വാട്ടർ വേൾഡ് വാട്ടർ പാർക് ജൂലൈ 1ന് തുറക്കും

അബൂദബി: അബൂദബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡ് വിപുലീകരണം പൂർത്തിയാക്കി ജൂലൈ 1ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 13,445 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച യാസ് വാട്ടർ വേൾഡ് പാർക് വികസിപ്പിച്ചതോടെ, കൂടുതലാളുകൾക്ക് പുതിയ...

Read more

ഷാർജയിലെ ആദ്യ സൗരോർജ നിലയം തുറന്നു; 13,780 വീടുകൾക്ക് വെളിച്ചമേകും

ഷാർജയിലെ ആദ്യ സൗരോർജ നിലയം തുറന്നു; 13,780 വീടുകൾക്ക് വെളിച്ചമേകും

ഷാർജ: ഷാർജയിലെ ആദ്യ സൗരോർജനിലയം 'സന' ബുധനാഴ്ച രാവിലെ പ്രവർത്തനമാരംഭിച്ചു. ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പ്ലാന്റ് സന്ദർശിക്കുകയും വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും നോക്കിക്കാണുന്നയും ചെയ്തു.സജാ ഗ്യാസ് പ്ലാന്റിനോട് ചേർന്ന് 850,000 ചതുരശ്ര മീറ്റർ...

Read more

ദുബായ് ബിസിനസ് ബേ ഏരിയയിൽ റോഡ് നവീകരണം പൂർത്തിയാക്കി:ആർ‌ടി‌എ

ദുബായ് ബിസിനസ് ബേ ഏരിയയിൽ റോഡ് നവീകരണം പൂർത്തിയാക്കി:ആർ‌ടി‌എ

ദുബായ് :ദുബായിലെ തിരക്കേറിയ ബിസിനസ് ബേ പ്രദേശത്ത് ഗതാഗതക്കുരുക്കിന് പരിഹാരം . ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, റോഡ് ശേഷി വർദ്ധിപ്പിക്കുക, സുരക്ഷ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കിയ നിരവധി ഗതാഗത പരിഷകരങ്ങളും പടതകളുടെ നിർമ്മാണവും പൂർത്തിയാക്കിയതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി...

Read more

ദുബായ് വിമാനത്താവാളത്തിലൂടെ യാത്രചെയ്യുന്നവർ അറിയാൻ :നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികൾ

ദുബായ് വിമാനത്താവാളത്തിലൂടെ യാത്രചെയ്യുന്നവർ അറിയാൻ :നിര്‍ദേശങ്ങളുമായി വിമാനക്കമ്പനികൾ

ദുബായ് : വേനലവധി പ്രമാണിച്ചുള്ള തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻസ് ഉൾപ്പെടെയുള്ള യുഎഇയുടെ വിമാനക്കമ്പനികൾയാത്രാമുന്നറിയിപ്പ് നൽകി . ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണംഇന്ന് വ്യാഴാഴ്ച മുതൽ ഈ മാസം 30 വരെ വർധിക്കുമെന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്.ഈ ആഴ്ചമാത്രം...

Read more

പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു

പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു

ദുബായ് ,കണ്ണൂർ : കടവത്തൂരിലെ പൗരപ്രമുഖനും അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി അന്തരിച്ചു .89 വയസായിരുന്നു . മയ്യത്ത് നമസ്കാരം...

Read more

അബുദാബിയിൽ ഡ്രോൺ വഴി പാഴ്‌സൽ ഡെലിവറി നടത്തി

അബുദാബിയിൽ ഡ്രോൺ വഴി പാഴ്‌സൽ ഡെലിവറി നടത്തി

അബുദാബി: എമിറേറ്റിലുടനീളം സ്മാർട്ട്, ഓട്ടോണമസ് ലോജിസ്റ്റിക്സ് ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമായി, വിഞ്ച് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് അബുദാബിയിൽ ആദ്യമായി ഒരു ഡ്രോൺ വിജയകരമായി ഒരു പാഴ്സൽ എത്തിച്ചു.ഖലീഫ സിറ്റിയിൽ നടത്തിയ ഈ നാഴികക്കല്ല് പരീക്ഷണം, ആളില്ലാ ആകാശ സംവിധാനങ്ങളെ...

Read more

ദുബായിൽ ജൂൺ 27 ന് വെള്ളിയാഴ്ച സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബായിൽ ജൂൺ 27 ന് വെള്ളിയാഴ്ച സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബായ് :1446 ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച ദുബായിലുടനീളമുള്ള മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സോണുകളും സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.ജൂൺ 28 ശനിയാഴ്ച മുതൽ പതിവ് പാർക്കിംഗ് ഫീസ് പുനരാരംഭിക്കും

Read more

താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : താമസ കെട്ടിടങ്ങളിലെ ഫ്ലാറ്റുകൾ നിയമ വിരുദ്ധമായി പങ്കുവെച്ച് താമസിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി. ഒരു ഫ്ലാറ്റിൽ അനുവദനീയമായതിലും കൂടുതൽ പേർ താമസിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം അപ്പാർട്മെന്റുകൾ ഒഴിയണമെന്ന് മുനിസിപ്പാലിറ്റി...

Read more
Page 28 of 117 1 27 28 29 117

Recommended