മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

അബുദാബി ,കെന്നഡി സ്പേസ് സെന്റർ: നാല് പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യ ഭാഗമായ ആക്‌സിയം 4 (Ax-4) ചരിത്ര ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുമ്പോൾ മലയാളികൾക്ക് അഭിമാന ഇത് മുഹൂർത്തം ആണ് . പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത...

Read more

അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

ദുബായ് ,അജ്മാൻ : വേനൽക്കാല സമയക്രമത്തിന്റെ ഭാഗമായി അജ്മാനിൽ ജൂലൈ ഒന്നുമുതൽ സർക്കാർ ജീവനക്കാർക്കു വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചു. ഓഗസ്റ്റ് 22 വരെയാണ് ഈ സമയ ക്രമം.ജോലി സമയത്തിലും മാറ്റം വരും. തിങ്കൾ മുതൽ വ്യാഴം വരെ ദിവസേന...

Read more

ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം

ആശങ്കയ്ക്കൊടുവിൽ ഗൾഫിൽ ആശ്വാസം

ദുബായ് :മണിക്കൂറുകളോളം നീണ്ട ആശങ്കയ്ക്കൊടുവിൽ ഇറാൻ –ഇസ്രയേൽ വെടിനിർത്തലിന്റെ ആശ്വാസത്തിൽ ഗൾഫ് രാജ്യങ്ങൾ. മിസൈൽ ഭീതിയിൽ കഴിഞ്ഞ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്നലെ ആശ്വാസത്തിന്റെ പകലായിരുന്നു. വെടിനിർത്തലിനെ യുഎഇ സ്വാഗതം ചെയ്തു. ഇറാൻ – യുഎഇ വിദേശകാര്യ മന്ത്രിമാർ ഫോണിലൂടെ ചർച്ച...

Read more

സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

സർവീസ് റദ്ദാക്കുന്നത് തുടർന്ന് എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് :തീരാ ദുരിതത്തിൽ യാത്രക്കാർ

ദുബായ് :ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്നു വിവിധ രാജ്യങ്ങൾ അടച്ച വ്യോമപാത മണിക്കൂറുകൾക്കകം തുറന്നെങ്കിലും എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വിമാനം റദ്ദാക്കൽ തുടരുന്നു. ഇന്നലെ ദുബായിൽ നിന്നു മാത്രം ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി.ദുബായ് –കോഴിക്കോട്,...

Read more

ജി ഡി ആർ എഫ് എ ദുബായ് അവധി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ജി ഡി ആർ എഫ് എ ദുബായ് അവധി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിൽ ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച് (1447 AH) പ്രഖ്യാപിച്ച അവധി ദിനത്തിലെ തങ്ങളുടെ ഓഫീസ് പ്രവർത്തന സമയം - ദുബായ്‌ ജി ഡി ആർ എഫ് എ പ്രഖ്യാപിച്ചു. 2025 ജൂൺ 27 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ഹിജ്‌റി പുതുവർഷ അവധി.ഈ...

Read more

ഹയാൻ ജാസിറിന് വീണ്ടും സ്വർണത്തിളക്കം

ഹയാൻ ജാസിറിന് വീണ്ടും സ്വർണത്തിളക്കം

ദുബായ് ,കോഴിക്കോട് :കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന ജില്ലാതല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് അക്കാദമിക്ക് വേണ്ടി പങ്കെടുത്ത ഏഴിന മത്സരങ്ങളിൽ ആറ് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും ഹയാൻ ജാസിർ കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ...

Read more

അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

അബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളെജിലെ വിദ്യാർതികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്‍റെ 6 കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളെജ് ഡീൻ ഡോ. മീനാക്ഷി പരീഖ്,...

Read more

വ്യോമാതിർത്തി താൽകാലികമായി അടച്ച് ഖത്തർ

വ്യോമാതിർത്തി താൽകാലികമായി അടച്ച് ഖത്തർ

ദുബായ് :രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം ഇന്ന് ജൂൺ 23 തിങ്കളാഴ്ച്ച വൈകീട്ടോടെ ഖത്തർ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.ഔദ്യോഗിക സ്ഥാപനങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായും...

Read more

മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

അബൂദബി: സിറിയൻ തലസ്ഥാനമായ ദമസ്കസിനടുത്തുള്ള മാർ ഏലിയാസ് ചർച്ചിൽ നിരവധി പേരുടെ മരണത്തിനും പരുക്കിനുമിടയാക്കിയ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അക്രമണത്തെയും ഭീകരതയെയും യു.എ.ഇ നിരാകരിക്കുന്നുവെന്ന് വിദേശ കാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഇരകളുടെ കുടുംബങ്ങൾക്കും സിറിയൻ സർക്കാറിനും...

Read more

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി : മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് MBZ സിറ്റിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ...

Read more
Page 29 of 117 1 28 29 30 117

Recommended