മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ ; EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ ; EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ...

Read more

യുഎഇയിൽ ചൂട് തുടരും; താപനില 50 ഡിഗ്രിവരെ ഉയരാം

യുഎഇയിൽ ചൂട് തുടരും; താപനില 50 ഡിഗ്രിവരെ ഉയരാം

അബുദാബി :രാജ്യത്ത് ചൂട് കൂടുന്നു .എന്നാൽ ശരിക്കും ചൂട് തുടങ്ങിയിട്ടേയുള്ളൂ. ജൂൺ 21 മുതൽ സെപ്റ്റംബർ 22 വരെയാണ് യുഎഇയിലെ ചൂടുകാലം. ഈ കാലയവളവിൽ താപനില 50 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ വർഷം...

Read more

ഇറാൻ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം: യുഎഇ ആശങ്ക അറിയിച്ചു

ഇറാൻ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം: യുഎഇ ആശങ്ക അറിയിച്ചു

ദുബായ്∙ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ യുഎഇ ആശങ്ക അറിയിച്ചു. സംഘർഷം വർധിപ്പിക്കാതെ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭ്യർഥിച്ചു. സൗദി അറേബ്യയും നിലവിലെ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.സംഘർഷം വർധിക്കാൻ ഇടയാക്കുന്ന യാതൊരു...

Read more

പാലം നിർമാണം: അൽ ഖുദ്ര റോഡിൽ ഇന്ന് മുതൽ 5 മാസത്തേയ്ക്ക് ഗതാഗതം വഴിതിരിച്ചുവിടുന്നു

പാലം നിർമാണം: അൽ ഖുദ്ര റോഡിൽ ഇന്ന് മുതൽ 5 മാസത്തേയ്ക്ക് ഗതാഗതം വഴിതിരിച്ചുവിടുന്നു

ദുബായ് : ദുബായിലെ ഗതാഗതം മെച്ചപ്പെടുത്താനും, അൽ ഖുദ്‌റ റോഡിലെ ജംഗ്ഷനുകൾ നന്നാക്കിയെടുക്കാനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ) താൽക്കാലിക ഗതാഗത വഴിതിരിച്ചു വിടൽ പ്രഖ്യാപിച്ചു.അറേബ്യൻ റാഞ്ചസ് ജംഗ്ഷനിൽ പാലം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന്...

Read more

മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം യു.എ.ഇ ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തി

മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം യു.എ.ഇ ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തി

അബൂദബി: രാജ്യത്തിനകത്ത് മയക്കുമരുന്ന് ഗുളികകൾ എത്തിച്ച് വിതരണം ചെയ്യാനുള്ള ശ്രമം യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പുകൾ പരാജയപ്പെടുത്തി.അറബ് വംശജരായ രണ്ട് വ്യക്തികൾ ഉൾപ്പെട്ട സംശയാസ്പദ പ്രവർത്തനം നിരീക്ഷിച്ചതിനെ തുടർന്നാണ് ഓപറേഷൻ ആരംഭിച്ചത്. അന്വേഷണത്തിൽ അവർക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്...

Read more

പിതൃ ദിനത്തിൽ ശൈഖ് സായിദിനെ അനുസ്മരിച്ച് യു.എ.ഇ പ്രസിഡന്റ്

പിതൃ ദിനത്തിൽ ശൈഖ് സായിദിനെ അനുസ്മരിച്ച് യു.എ.ഇ പ്രസിഡന്റ്

അബൂദബി: പിതൃ ദിനത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ രാഷ്ട്ര പിതാവ് കൂടിയായ ശൈഖ് സായിദിനെ അനുസ്മരിച്ച് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഹൃദയംഗമമായ ആദരാഞ്ജലി പങ്കിട്ടു. തന്റെ സ്നേഹനിധിയായിരുന്ന പിതാവിനെ ആദരിച്ചും, ലോകമെമ്പാടുമുള്ള പിതാക്കന്മാരുടെ സുപ്രധാന...

Read more

യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

ദുബായ്:യുഎഇ മന്ത്രിസഭയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.വിദേശവ്യാപാരത്തിനായി പ്രത്യകമായി പുതിയ മന്ത്രാലയം രൂപീകരിച്ചു എന്നതാണ് ശ്രദ്ധേയമായ കര്യം.സർക്കാരിലും വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് . വിപണന രംഗത്തെ...

Read more

യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ

യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ

അബുദാബി: ∙ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഒട്ടാവയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഭാവിയിലെ സഹകരണ സാധ്യതകളെക്കുറിച്ചും നേതാക്കൾ...

Read more

ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ഷാർജ ∙:ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡിന്റെ (എസ്ജിസിഎ) 12-ാമത് പതിപ്പിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷം 23 വിഭാഗങ്ങളിലായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇതിൽ മികച്ച ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഗവൺമെന്റ് കമ്യൂണിക്കേഷനിലെ മികച്ച ഇന്നൊവേഷൻ, ബെസ്റ്റ് ക്രൈസിസ് കമ്യൂണിക്കേഷൻ സ്ട്രാറ്റജി, ബെസ്റ്റ്...

Read more

ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

അബുദാബി : ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും വിജയകരമായി ഒഴിപ്പിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായി ഇറാനിയൻ അധികൃതരുമായും ബന്ധപ്പെട്ട ഏജൻസികളുമായും സഹകരിച്ചാണ് ഈ നടപടി.ഇസ്രയേൽ-ഇറാൻ...

Read more
Page 30 of 117 1 29 30 31 117

Recommended