ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.

ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.

ഷാർജ: ഷാർജ ആസ്ഥാനമായ മാലിന്യ സംസ്കരണ സ്ഥാപനമായ ബീഅ നേതൃത്വത്തിൽ ശതകോടിദിർഹമിന്റെ ഫ്രീ ഹോൾഡ് പദ്ധതിയായ ഖാലിദ് ബിൻ സുൽത്താൻ സിറ്റിക്ക് സമാരംഭമായി. ദൈദ് റോഡിനും ഖോർഫക്കാൻ റോഡിനുമിടയിലാണ് പുതിയ ഫ്രീ ഹോൾഡ് റിയൽ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുന്നത്.യു.എ.ഇ സുപ്രീം കൗൺസിൽ...

Read more

റാസൽഖൈമയിൽ പുതിയ എയർപോർട്ട് ടെർമിനൽ നിർമാണമാരംഭിച്ചു:

റാസൽഖൈമയിൽ പുതിയ എയർപോർട്ട് ടെർമിനൽ നിർമാണമാരംഭിച്ചു:

റാസൽഖൈമ: റാസൽഖൈമ അന്തർദേശീയ വിമാനത്താവളത്തിൽ 30,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ ടെർമിനലിന്റെ നിർമാണം തുടങ്ങി. നിലവിൽ 4,933 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഡിപാർച്ചർ ടെർമിനലും 3,134 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അറൈവൽ ടെർമിനലുകളും കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ വകുപ്പിന്റെയും എയർപോർട്ട്...

Read more

വിമാന യാത്രകളെ ബാധിച്ച് ഇറാൻ-ഇസ്രാഈൽ സംഘർഷം; പ്രയാസം നേരിട്ട് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.

വിമാന യാത്രകളെ ബാധിച്ച് ഇറാൻ-ഇസ്രാഈൽ സംഘർഷം; പ്രയാസം നേരിട്ട് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.

ദുബായ് : ഇറാൻ-ഇസ്രാഈൽ സംഘർഷം ആഗോള വിമാന യാത്രയെ ബാധിക്കാൻ തുടങ്ങിയതോടെ കൂടുതൽ പ്രയാസത്തിലായി യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.പ്രത്യേകിച്ചും, യൂറോപ്, യു.എസ്, കിഴക്കൻ യൂറോപ് എന്നിവ ഉൾപ്പെടുന്ന റൂട്ടുകൾക്കുള്ള റദ്ദാക്കൽ അഭ്യർത്ഥനകളിൽ കുത്തനെ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ അറിയിക്കുന്നു.നിലവിലെ അവസ്ഥ മറ്റു...

Read more

അഴിമതിക്കേസ്: ഇന്റർപോൾ മുൻ ഉദ്യോഗസ്ഥനെ യു.എ.ഇയിൽ അറസ്റ്റ് ചെയ്തു

അഴിമതിക്കേസ്: ഇന്റർപോൾ മുൻ ഉദ്യോഗസ്ഥനെ യു.എ.ഇയിൽ അറസ്റ്റ് ചെയ്തു

അബൂദബി: അഴിമതിക്കേസിൽ ഇന്റർപോൾ മുൻ ഉദ്യോഗസ്ഥനും മോൾഡോവൻ പൗരനുമായവിറ്റാലി പിർലോഗിനെ അറസ്റ്റ് ചെയ്തതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്റർപോൾ റെഡ് നോട്ടിസിന് വിധേയനായ പിർലോഗിനെ ജൂൺ 15ന് അറസ്റ്റ് ചെയ്തു. ഇന്റർപോളിന്റെ...

Read more

തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ ജൂൺ 30 വരെ നിർത്തിയതായി എയർ അറേബ്യ

തെരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ ജൂൺ 30 വരെ നിർത്തിയതായി എയർ അറേബ്യ

ഷാർജ: ഇറാൻ-ഇസ്രാഈൽ സംഘർഷം കാരണം വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വെച്ചതായി എയർ അറേബ്യ അറിയിച്ചു.ഇറാൻ, ഇറാഖ്, റഷ്യ, അർമീനിയ, ജോർജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സർവിസുകൾ ജൂൺ 30 തിങ്കളാഴ്ച വരെ നിർത്തി വെച്ചതായാണ്...

Read more

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

ദുബായ് ആർ.ടി.എ 637 പരിസ്ഥിതി സൗഹൃദ ബസുകൾ കൊണ്ടുവരുന്നു : 1.1 ബില്യൺ ദിർഹം കരാറിൽ ഒപ്പുവച്ചു

ദുബായ് : നഗരത്തിന്റെ പൊതുഗതാഗത വ്യൂഹം കൂടുതൽ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യാനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ) 637 പുതിയ ബസുകൾ എത്തിക്കാൻ 1.1 ബില്യൺ ദിർഹമിന്റെ വമ്പൻ കരാറിൽ ഒപ്പുവച്ചു. ആർ.ടി.എയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായ പദ്ധതിയാണിത്.യൂറോപ്യൻ 'യൂറോ 6'...

Read more

മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

മുടികൊഴിഞ്ഞവർക്ക് 8 ദിവസം കൊണ്ട് പരിഹാരം :പുത്തൻ സാങ്കേതിക വിദ്യയുമായിക്യൂറ്റീസ് ഇന്റർനാഷണൽ

ദുബായ് : കുറഞ്ഞ കാലയളവിനിടെ ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് മുന്നേറ്റം സൃഷ്ടിച്ച മികച്ച കോസ്മെറ്റിക് ശൃംഖലയായി വളർന്ന ക്യൂറ്റീസ് ഇന്റർനാഷണൽ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ ക്യൂറ്റീസ് ഇന്റർനാഷണൽ സ്ഥാപക ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരിയും വൈസ്...

Read more

റിച്ച്മാക്സ് ട്രാവൽ ടൂറിസം ഡിവിഷൻ ദുബായിൽ ; അന്താരാഷ്ട്ര വളർച്ചയ്ക്ക് തുടക്കം2026ഓടെ മുഴുവൻ ജി.സി.സിയിലും സാന്നിധ്യം ഉറപ്പാക്കും

റിച്ച്മാക്സ് ട്രാവൽ ടൂറിസം ഡിവിഷൻ ദുബായിൽ ; അന്താരാഷ്ട്ര വളർച്ചയ്ക്ക് തുടക്കം2026ഓടെ മുഴുവൻ ജി.സി.സിയിലും സാന്നിധ്യം ഉറപ്പാക്കും

ദുബായ് : ചുരുങ്ങിയ കാലയളവിനകം ഇന്ത്യയിൽ ബിസിനസ് മേഖലയിൽ ശ്രദ്ധേയ സ്ഥാനം നേടിയ റിച്ച്മാക്‌സ് ഗ്രൂപ്പിന്റെ പ്രവർത്തനം ഗൾഫ് വിപണിയിലേക്കും വ്യാപിപ്പിക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം ഡിവിഷന്റെ പുതിയ ബ്രാഞ്ച് 2025ജൂലൈയിൽ ദുബൈയിൽ പ്രവർത്തനമാരംഭിക്കുന്നതോടെയാണ്ഗ്രൂപ് ഗൾഫ് വിപണിയിലേയ്ക്ക് ചുവടു വയ്ക്കുന്നത്. ഇതിലൂടെ...

Read more

ബർജീൽ ഹോൾഡിംഗ്സ് ആൽകല്മയുടെ നേതൃത്വത്തിൽ യുഎഇയിലും സൗദിയിലും മാനസികാരോഗ്യ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ബർജീൽ ഹോൾഡിംഗ്സ് ആൽകല്മയുടെ നേതൃത്വത്തിൽ യുഎഇയിലും സൗദിയിലും മാനസികാരോഗ്യ പ്ലാറ്റ്‌ഫോം ആരംഭിച്ചു

അബുദാബി,: ബർജീൽ ഹോൾഡിംഗ്സ് കൊളംബിയ ആസ്ഥാനമായ കെറാല്റ്റിയുമായി ചേർന്നുള്ള സംയുക്ത സംരംഭമായ ആൽകല്മ എന്ന മാനസികാരോഗ്യ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു . യുഎഇയിലും സൗദിഅറേബ്യയിലും നാലു പ്രമുഖ മനശാസ്ത്ര സേവന കേന്ദ്രങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.ദുബായിലെ സിറ്റി വാക്ക്, ഹെൽത്ത്‌കെയർ സിറ്റി,...

Read more

ദുബായിൽ വൻ തീപിടിത്തം:ആളപായമില്ല

ദുബായിൽ വൻ തീപിടിത്തം:ആളപായമില്ല

ദുബായ് ∙ ദുബായ് ഇൻവെസ്റ്റ്മെന്റ് സിറ്റിക്കടുത്തെ സെയ്ഹ് ഷുഹൈബ് 2ൽ വൻ തീപിടിത്തം. സോകോവോ ഫാംസിന്റെ വെയർഹൗസിലാണ് ഇന്ന് ഉച്ചയ്ക്ക് 1.45നാകുന്നു തീപിടിത്തമുണ്ടായത്. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി...

Read more
Page 31 of 117 1 30 31 32 117

Recommended