ഷാർജ പൊലീസ് ജനപിന്തുണയിൽ മുന്നിൽ ; ഉപയോക്തൃ സംതൃപ്തി 97.8%

ഷാർജ പൊലീസ് ജനപിന്തുണയിൽ മുന്നിൽ ; ഉപയോക്തൃ സംതൃപ്തി 97.8%

ഷാർജ∙ ഷാർജ പൊലീസ് 2024ൽ ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച ജനപ്രീതി നേടിയതായി റിപ്പോർട്ട്. 97.8% ആണ് ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക്. നൂതനമായ സേവന സംവിധാനങ്ങളിലൂടെയും പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളിലൂടെയും ജീവിതനിലവാരം ഉയർത്താനും സന്തോഷം ഉറപ്പാക്കാനുമുള്ള ഷാർജ പൊലീസിന്റെ...

Read more

യുഎഇയിലെ കാൽനടയാത്ര ഇനി കൂടുതൽ സുരക്ഷിതമാകും ,സദാസമയവും ചിത്രം പകർത്താൻ തെർമൽ ക്യാമറ സ്ഥാപിച്ചു .

യുഎഇയിലെ കാൽനടയാത്ര ഇനി കൂടുതൽ സുരക്ഷിതമാകും ,സദാസമയവും ചിത്രം പകർത്താൻ തെർമൽ ക്യാമറ സ്ഥാപിച്ചു .

ദുബായ്: കാൽനടയാത്രക്കാർക്ക് സുരക്ഷിത പാതയൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. എമിറേറ്റിലെ പത്ത് സ്ഥലങ്ങളിൽ കൂടി പദ്ധതിയുടെ ഭാഗമായി സ്മാർട്ട് കാൽനട സിഗ്നലുകൾ സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ 17...

Read more

ഇറാനിയൻ സന്ദർശകർക്കും താമസക്കാർക്കും യു.എ.ഇ ഓവർ സ്റ്റേ പിഴകൾ ഒഴിവാക്കുന്നു

ഇറാനിയൻ സന്ദർശകർക്കും താമസക്കാർക്കും യു.എ.ഇ ഓവർ സ്റ്റേ പിഴകൾ ഒഴിവാക്കുന്നു

ദുബായ് : ഇറാനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള എൻട്രി വിസയിൽ രാജ്യത്തേക്ക് വന്നവർക്കും, സന്ദർശക വിസയിലുള്ളവർക്കും ഓവർ സ്റ്റേ പിഴകളുണ്ടെങ്കിൽ യു.എ.ഇ അത് ഒഴിവാക്കി കൊടുക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നിർദേശ പ്രകാരമാണ് തീരുമാനം."മേഖല...

Read more

യു.എ.ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതി സജീവം

യു.എ.ഇ വിമാനത്താവളങ്ങളിൽ അടിയന്തര പ്രതികരണ പദ്ധതി സജീവം

ദുബായ് : നിലവിലെ ഇസ്‌റാഈൽ-ഇറാൻ സംഘർഷങ്ങൾ മൂലം ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യു.എ.ഇ അടിയന്തര വിമാനത്താവള പ്രതികരണ പദ്ധതി സജീവമാക്കി.ഭൂരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചു വരികയും വ്യോമ യാത്രാ റൂട്ടുകളെയും ഷെഡ്യൂളുകളെയും അത് തടസ്സപ്പെടുത്തുകയും ചെയ്തതിനാലാണ് എമർജൻസി എയർപോർട്ട്...

Read more

ഫുജൈറയിൽ ഭാര്യയുടെ സ്നേഹം ലഭിക്കാൻ ദുർമന്ത്രവാദം നടത്തിയ യുവാവിന് ജയിൽ ശിക്ഷ വിധിച്ചു

ഫുജൈറയിൽ ഭാര്യയുടെ സ്നേഹം ലഭിക്കാൻ ദുർമന്ത്രവാദം നടത്തിയ യുവാവിന് ജയിൽ ശിക്ഷ വിധിച്ചു

ഫുജൈറ:ഭാര്യയുമായി പിണങ്ങിയിരിക്കുന്നതിനാൽ ഭാര്യയുടെ സ്നേഹം തിരികെ ലഭിക്കാൻ ദുർമന്ത്രവാദം നടത്തുന്ന ഒരു സ്ത്രീയ്ക്ക് 30,000 ദിർഹം നൽകിയ യുവാവിന് ഫുജൈറ കോടതി ജയിൽ ശിക്ഷ വിധിച്ചു.ഭാര്യയുടെ സ്നേഹം തിരികെ ലഭിക്കാനായി പ്രണയ മന്ത്രങ്ങൾ പ്രയോഗിക്കാൻ ആരെയെങ്കിലും ഓൺലൈനിൽ ലഭിക്കുമോ എന്ന് ഇയാൾ...

Read more

ദുബായ് ഹിൽസ് മാളിൽ ‘ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്’ കാമ്പയിൻ ആരംഭിച്ചു

ദുബായ് ഹിൽസ് മാളിൽ ‘ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്’ കാമ്പയിൻ ആരംഭിച്ചു

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഹിൽസ് മാളിൽ “ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്” എന്ന ശീർഷകത്തിൽ ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചു. മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂറാണ് കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.പൗരന്മാരുടെയും...

Read more

വ്യോമാതിർത്തി അടച്ചു: യുഎഇ-ഇന്ത്യ വിമാന സർവീസുകൾ തടസപ്പെട്ടു

വ്യോമാതിർത്തി അടച്ചു: യുഎഇ-ഇന്ത്യ വിമാന സർവീസുകൾ തടസപ്പെട്ടു

ദുബായ് ∙ മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ-ഇന്ത്യ വിമാന സർവീസുകളും താളം തെറ്റി. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും ദുരിതത്തിലായി.ചിലർ രാജ്യത്ത് യാത്രയ്ക്കിടെ കുടുങ്ങിയപ്പോൾ മറ്റുചിലർക്ക്...

Read more

ഒമാൻ കടലിൽ എണ്ണ കപ്പൽ കൂട്ടിയിടിച്ചു; 24 ജീവനക്കാർക്കും രക്ഷകരായി യുഎഇ കോസ്റ്റ് ഗാർഡ്

ഒമാൻ കടലിൽ എണ്ണ കപ്പൽ കൂട്ടിയിടിച്ചു; 24 ജീവനക്കാർക്കും രക്ഷകരായി യുഎഇ കോസ്റ്റ് ഗാർഡ്

മസ്ക്കത്ത് ∙ ഒമാൻ കടലിൽ എണ്ണ കപ്പൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 കപ്പൽ ജീവനക്കാരെയും സുരക്ഷിതരാക്കി രക്ഷപ്പെടുത്തി യുഎഇ കോസ്റ്റ് ഗാർഡ്.യുഎഇയുടെ തീരത്ത് നിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ ദൂരെ ഒമാൻ കടലിൽ ഹോർമൂസ് തീരത്തിന് സമീപത്ത് വച്ച് എണ്ണ...

Read more

യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തിൽ 18.6% വർധന

യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തിൽ 18.6% വർധന

അബുദാബി ∙ യുഎഇയുടെ എണ്ണ ഇതര വ്യാപാരം ആഗോള ശരാശരിയെക്കാൾ ബഹുദൂരം മൂന്നിൽ. ഈ വർഷം ആദ്യപാദം എണ്ണ ഇതര വ്യാപാരം18.6% വർധിച്ച് 83,500 കോടി ദിർഹമായി. ആഗോള ശരാശരി 2–3% മാത്രം.എണ്ണ ഇതര കയറ്റുമതി 41 ശതമാനം വർധിച്ചു. വിദേശ...

Read more

യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ഇസ്​ലാമിക പുതുവർഷത്തിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ഇസ്​ലാമിക പുതുവർഷത്തിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

അബുദാബി∙ യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇസ്​ലാമിക പുതുവർഷം പ്രമാണിച്ച് ഈ മാസം 27ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഹിജ്‌രി 1447 വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ അവധി നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് ഈ അവധി ലഭിക്കുന്നതോടെ...

Read more
Page 32 of 117 1 31 32 33 117

Recommended