അബൂദബി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബി.ജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ(25ലക്ഷം ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിങ് 787...
Read moreദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളുടെ ഈ വർഷത്തെ പഠനോത്സവം ജൂൺ 15 ഞായർ രാവിലെ 9.30 മുതൽ 1.30 വരെ ദുബായ് ഖുസൈസിലുള്ള അൽമാരഫ് സ്കൂളിൽ വച്ച് നടന്നു. വിവിധ പഠന കേന്ദ്രങ്ങളിൽ...
Read moreഅബുദാബി ∙ ഉയർന്ന താപനിലയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്ന വാർഷിക 'മധ്യാഹ്നവിശ്രമം' നാളെ (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്ന തുറന്ന സ്ഥലങ്ങളിലുള്ള ജോലികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.00 വരെ...
Read moreദുബായ് ∙ ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം സ്വർണ വില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് ഗ്രാമിന് 4 ദിർഹം വരെയാണ് വർധിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 408.75 ദിർഹത്തിൽനിന്ന് 412.75 ആയി വർധിച്ചു.3 ദിവസത്തിനിടെ കൂടിയത് 14 ദിർഹം. 22 കാരറ്റ്...
Read moreഅബുദാബി :ചുവപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്നവർക്ക് അബുദാബി പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. നഗരത്തിലെ ഒരു പ്രധാന ജങ്ഷനിലുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കിയത്. ശ്രദ്ധയില്ലാത്ത ഡ്രൈവിങ് എത്രത്തോളം അപകടകരമാണെന്നും ഇത് എടുത്തു...
Read moreദുബായ്: ദുബായ് ആർ ടി എ ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ അറിയിച്ചു. സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ജീവനക്കാർ 260 ഹൈബ്രിഡ് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നത്. എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ വാഹന വ്യൂഹങ്ങളിൽ...
Read moreദുബായ് : ദുബായ് മറീനയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ ഉണ്ടായതിന് പിന്നാലെ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ ആറ് മണിക്കൂറോളം കഠിന പ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രത്യേക യൂണിറ്റുകൾ 764 അപ്പാർട്ട്‌മെന്റുകളിലെ 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.ആളുകൾ...
Read moreദുബായ് :അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ജൂൺ 12 വ്യാഴാഴ്ച്ച ഉച്ചയോടെ ലണ്ടനിലേക്ക് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെത്തുടർന്ന് യുഎഇയിൽ നിന്നും പുറപ്പെട്ട ഒരു വിമാനത്തിന് കാലതാമസം ഉണ്ടായെങ്കിലും ഇപ്പോൾ യുഎഇ-അഹമ്മദാബാദ്...
Read moreദുബായ് : 11-ാമത് അന്താരാഷ്ട്ര യോഗാ ദിന ആഘോഷവുമായി (ഐ.ഡി.വൈ 2025) ബന്ധപ്പെട്ട് ഷാർജ എക്സ്പോ സെന്ററിൽ ഈ മാസം 21ന് മെഗാ പരിപാടി സംഘടിപ്പിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്നലെ നടന്ന കർട്ടൻ റൈസർ...
Read moreദുബായ് : ഇന്നലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെയുണ്ടായ ദാരുണമായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് യു.എ.ഇക്കും അഹമ്മദാബാദിനും ഇടയിലുള്ള വിമാന സർവീസിന് കാലതാമസം നേരിടുന്നതായി അധികൃതർ. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി...
Read more