ഒളിംപിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിനും ചെസ്സ് ചാമ്പ്യൻ ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, പാരാലിമ്പിക്‌സ് മെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവരും പുരസ്കാരത്തിന് അർഹരായി. മലയാളി നീന്തൽ താരം...
Read moreയുഎഇയിലെ ചില വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിൽ ഇന്ന് ജനുവരി രണ്ടിന് നേരിയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും യഥാക്രമം വളരെ പ്രക്ഷുബ്ധമോ മിതമായതോ ആയ...
Read moreപുതുവത്സരാഘോഷ വേളയിൽ ദുബായിൽ പൊതുഗതാഗതവും ഷെയർ മൊബിലിറ്റിയും ടാക്സികളും ഉപയോഗിക്കുന്ന മൊത്തം യാത്രക്കാരുടെ എണ്ണം 2,502,474 ആയി ഉയർന്നു, ഇത് കഴിഞ്ഞ വർഷത്തെ ഇതേ അവസരവുമായി താരതമ്യം ചെയ്യുമ്പോൾ 9.3% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.റെഡ്, ഗ്രീൻ ലൈനുകളിലുടനീളം, ദുബായ് മെട്രോ 1,133,251 റൈഡർമാരെ...
Read moreകരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കണം എന്ന് കാന്തപുരം എപി അബൂബക്കർ മുസല്യാർ. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന് കാന്തപുരം അവശ്യപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ കാന്തപുരം ഫോണിൽ വിളിച്ചു അടിയന്തിര ഇടപെടലിന് അഭ്യർത്ഥിച്ചു.കരിപ്പൂർവിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന...
Read moreകണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന്...
Read moreഇന്ത്യൻ പൗരന്മാരുടെ ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാർ കാർഡിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ. യായി ചുക്കാൻ ഏറ്റെടുത്ത് ഭുവനേഷ് കുമാർ. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി കൂടിയാണ് ഭുവനേഷ് കുമാർ .അഡീഷണല്‍...
Read moreക്ഷേത്രങ്ങളില്‍ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്ഷേത്രങ്ങളില്‍ ഉടുപ്പിട്ട് തന്നെ കയറണമെന്ന് അവരെല്ലാം കൂടി...
Read moreയുഎഇയിൽ നാളെ മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് 6 മാസത്തെ ഇടവേളയില്ലാതെ വിലകളിൽ മാറ്റം വരുത്താനാകില്ല.യുഎഇയിൽ നാളെ 2025 ജനുവരി 2 മുതൽ 9 അടിസ്ഥാന സാധനങ്ങൾക്ക് കുറഞ്ഞത് 6 മാസത്തെ ഇടവേളയില്ലാതെ വില വർദ്ധിപ്പിക്കാനാകില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.9...
Read moreദുബായിലെ പുതുവത്സര ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിച്ച ടീമുകൾക്ക് ദുബായ് ഭരണാധികാരി നന്ദി അറിയിച്ചു .വിസ്മയിപ്പിക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് പിന്നിൽ ദുബായ് നായകന്മാരെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിച്ചു....
Read moreസംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധന. 712. 96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697. 05 കോടിയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്.കഴിഞ്ഞ മാസം 22...
Read more