ദുബായ് : ബലി പെരുന്നാൾ ദിനത്തിൽ ദുബായ് -കാസർകോട് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ 'ഹലാ ഈദുൽ അദ്ഹ ഈദിയ്യ' സംഗമം സംഘടിപ്പിച്ചു.ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് അബ്ദുസ്സമദ് എടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. മാധ്യമ...
Read moreഅബൂദബി: ഉദുമ മുക്കുന്നോത്ത് സ്വദേശി എരോൽ പാലസിന് സമീപം കുന്നിലിൽ താമസിക്കുന്ന അൻവർ സാദത്ത് (48) അബൂദബിയില്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ അബൂദബിയിലെ താമസ സ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞു വീണ അൻവർ സാദത്തിനെ ഉൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബൂദബി...
Read moreദുബായ്: വേനൽക്കാലത്ത് യുഎഇയിലുടനീളം 10,000 ത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ ഡെലിവറി സേവന തൊഴിലാളികൾക്ക് അനുവദിച്ചതായി അധികൃതർ അറിയിച്ചു . 'മിഡ്ഡേ ബ്രേക്ക്' എന്നറിയപ്പെടുന്ന ഉച്ചവിശ്രമനിയമം ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ...
Read moreഅജ്‌മാൻ: ഇന്ന് ചൊവ്വാഴ്ച രാവിലെ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു. അൽ മൊവൈഹത്ത് പ്രദേശത്താണ് അപകടം നടന്നത്. പിന്നിലുള്ള ബസ് മതിയായ അകലം പാലിക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.രണ്ട് വാഹനങ്ങളും...
Read moreദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തിരക്കേറിയ സീസണിൽ യാത്രക്കാർക്ക് ആശ്വാസമായി ഇന്ന് ജൂൺ 10 മുതൽ ജൂൺ 30 വരെ വേനൽക്കാല പാർക്കിംഗ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ടെർമിനൽ 1 കാർ പാർക്ക് ബി, ടെർമിനൽ 2, ടെർമിനൽ 3...
Read moreദുബായ് : ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കണക്ക് അനുസരിച്ച് ഈദ് അൽ അദ്ഹയുടെ അവധിക്കാലത്ത്, ഇക്കഴിഞ്ഞ ജൂൺ 5 മുതൽ 8 വരെ, ദുബായിലെ പബ്ലിക്ക് വാഹനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി .റോഡ്‌സ് ആൻഡ്...
Read moreദുബായ് ∙ ബലി പെരുന്നാളവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറന്ന ഇന്നലെ(9)യുണ്ടായ സ്കൂൾ ബസ് അപകടത്തിൽ 13 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരുക്കേറ്റു. സ്കൂൾ വിട്ട് മടങ്ങുമ്പോൾ വൈകിട്ട് മൂന്നോടെ ദുബായ് ദേശീയ പാത ഇ311-ൽ അജ്മാനിഷ നിന്ന് ഷാർജയിലേക്കുള്ള ദിശയിൽ രണ്ടുസ്കൂൾ...
Read moreമക്ക ∙ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം ഇന്ന് മുതൽ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം ആയിരുന്നുവെന്നും മുഴുവൻ വകുപ്പുകളുടെയും കൂട്ടായ...
Read moreഅബുദാബി ∙ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ 39 പുതുക്കിയ നയങ്ങൾ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) പ്രഖ്യാപിച്ചു. കൂടാതെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി (ഇഇഐകൾ) രൂപകൽപന ചെയ്‌ത 27 പുതിയ നയങ്ങളും അവതരിപ്പിച്ചു. പുതിയ നയങ്ങൾ 2024/25...
Read moreദുബായ്: യു എ ഇ യിൽ നിലവിൽ വന്ന പുതിയ മാധ്യമ നിയമ പ്രകാരം ലൈസൻസ് ആവശ്യമുള്ള മാധ്യമ പ്രവർത്തന മേഖലകളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു.യുഎഇ മീഡിയ കൗൺസിലിൽ നിന്നോ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നോ ലഭിക്കുന്ന ലൈസൻസോ പെർമിറ്റോ ഇല്ലാതെ സ്ഥാപനങ്ങൾക്കോ...
Read more