യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

ദുബായ്: യുഎഇയിൽ നാളെ( 27) പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എങ്കിലും കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടും.വൈകുന്നേരത്തോടെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മേഘങ്ങൾ എത്താനും മഴ...

Read more

ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിക്കായി ജിഡിആർഎഫ്എ ദുബായും ദുബായ് ഫിനാൻസ് വകുപ്പും

ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിക്കായി ജിഡിആർഎഫ്എ ദുബായും ദുബായ് ഫിനാൻസ് വകുപ്പും

ദുബായ്:ദുബായെ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഉം ദുബായ് ഫിനാൻസ് വകുപ്പും ‘ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഡിജിറ്റൽ...

Read more

ദുബായ് സമ്മേളനം വഴിത്തിരിവായി

ദുബായ് സമ്മേളനം വഴിത്തിരിവായി

ദുബായ്: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ നടന്ന സെന്റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണി സർവ്വസമുദായ മൈത്രിയുടെ വഴിത്തിരിവായി. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുടെസന്ദേശം സമ്മേളനം...

Read more

യുഎഇയിൽ സെപ്റ്റമ്പറിൽ മൂന്ന് ദിവസത്തെ അവധിക്ക് സാധ്യത

യുഎഇയിൽ സെപ്റ്റമ്പറിൽ മൂന്ന് ദിവസത്തെ അവധിക്ക് സാധ്യത

ദുബായ് : യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്​ലാമിക് കലണ്ടറിലെ മൂന്നാം മാസം നാളെ (25) ആരംഭിക്കുമെന്ന് യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. അതനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ അഞ്ചിനായിരിക്കും.സാധാരണയായി ശനിയും ഞായറുമാണ് യുഎഇയിലെ വാരാന്ത്യ അവധികൾ....

Read more

ദുബായ് വിമാനത്താവളത്തിലേക്ക് ഇനി എളുപ്പം എത്താം:പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ

ദുബായ് വിമാനത്താവളത്തിലേക്ക് ഇനി എളുപ്പം എത്താം:പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള തിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഒന്നാമത്തെ ടെർമിനലിലേക്ക് പോകുന്ന പാലം വികസിപ്പിക്കാനാണ് പദ്ധതി. ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ വികസനം പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക്...

Read more

യുഎഇയിൽ നാളെ മുതൽ പുതിയ അധ്യയന വർഷം

യുഎഇയിൽ നാളെ മുതൽ പുതിയ അധ്യയന വർഷം

ദുബായ് :അങ്ങനെ ഒരു അവധിക്കാലത്തിന് വിട നൽകി നാളെ തിങ്കളാഴ്ച മുതൽ യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ് .നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷമുള്ള പുതിയ അധ്യയന വർഷത്തിൽ യുഎഇയിൽ പത്തു ലക്ഷത്തിലേറെ വിദ്യാർഥികൾ നാളെ സ്കൂളിലേക്ക് എത്തും...

Read more

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

ദുബായ്: പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാരും നോർക്ക റൂട്സും ചേർന്ന് ആവിഷ്കരിച്ച നോർക്ക കെയർ ആരോഗ്യ-അപകട ഇൻഷ‌ുറൻസ് പദ്ധതിക്ക് ഇന്ത്യൻ സംഘടനകളുടെ പിന്തുണ. സാധ്യമാകുന്ന രീതിയിൽ പദ്ധതിക്കു പ്രചാരം നൽകാമെന്നും അംഗമാക്കാമെന്നും അംഗീകൃത ഇന്ത്യൻ സംഘടനാ ഭാരവാഹികൾ നോർക്ക സംഘത്തിന് ഉറപ്പു...

Read more

ഐ.പി.എ പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റി സന്ദർശിച്ചു

ഐ.പി.എ പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റി സന്ദർശിച്ചു

ദുബായ് ∙ യു.എ.ഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റിയിലെ വിവിധ ബിസിനസ് സംരംഭങ്ങൾ സന്ദർശിച്ചു. ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മർക്കസ് നോളജ് സിറ്റിയിൽ ഊഷ്മളമായ...

Read more

വ്യാജ വാർത്തകൾ നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം : സ്കൂൾ സമയങ്ങളിൽ മാറ്റമുണ്ടാകില്ല

വ്യാജ വാർത്തകൾ നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം : സ്കൂൾ സമയങ്ങളിൽ മാറ്റമുണ്ടാകില്ല

ദുബായ് :സർക്കാർ സ്കൂളുകളിലെ ഔദ്യോഗിക സ്കൂൾ സമയം ക്രമീകരിക്കുമെന്ന് സൂചിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കിന്റർഗാർട്ടനുകൾ ഉൾപ്പെടെ ഒരു തലത്തിലും സ്കൂൾ സമയം മാറ്റാൻ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രാലയം ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഓൺലൈനിൽ...

Read more

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്

ഡൽഹി :അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 17,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ അനിൽ അംബാനിയുടെ കഫെ പരേഡിലെ...

Read more
Page 4 of 116 1 3 4 5 116

Recommended