അബുദാബി : ലുലു റീറ്റെയ്ൽ നിക്ഷേപകർക്ക് 85 ശതമാനം ലാഭവിഹിതം നൽകുമെന്ന് ചെയർമാൻ എം എ യുസഫ് അലി അറിയിച്ചു.അബുദാബിയിൽ നടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ലാഭ വിഹിതം നൽകുന്നതിന് 7208...
Read moreദുബായ്: ഖോർഫക്കാനിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന റോഡ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ. റോഡ് ഭാഗികമായി അടച്ചിടുകയും ഗതാഗതം...
Read moreദുബായ്: യുഎഇയിൽചൂട് കൂടുന്നു . ഇനിയുള്ള ദിവസങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം . യുഎഇയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ഇന്ന് ചൂടുള്ള കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു . അബുദാബിയിലെ ഗാസിയോറയിലും മെസൈറയിലും താപനില 44 ഡിഗ്രി...
Read moreഅബുദാബി: ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചത്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്‌സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്.ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത്...
Read moreദുബായ്: കടലിൽ കപ്പലിന് തീപിടിച്ചു. 10 ഏഷ്യൻ നാവികരെയാണ് യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തിയത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ജീവനക്കാരെയും സുരക്ഷിതമായസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. വാണിജ്യ കപ്പലിനാണ് തീപിടിച്ചത്. കപ്പലിലുള്ളവരെ രക്ഷിക്കുന്നതിനായി പ്രത്യേക രക്ഷാ പ്രവർത്തനമാണ് യഎഇ നാണൽ ഗാർഡ് നടത്തിയത്.സംഭവത്തെ...
Read moreഷാർജ: 'ഡൈവ് ഇൻറ്റു ബുക്‌സ്' എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ മെയ് 4 വരെ ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ആഭിമുഖ്യത്തിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തി(എസ്.സി.ആർ.എഫ് 2025)ന്റെ പതിനാറാമത് പതിപ്പ് തുടരുകയാണ് .ഈ വർഷം 22 രാജ്യങ്ങളിൽ നിന്നുള്ള...
Read moreദുബൈ: ദുബൈയുടെ സാമ്പത്തിക, വ്യാപാര ഭൂപ്രകൃതിയെ പിന്തുണയ്ക്കുകയും ദുബൈ സാമ്പത്തിക അജണ്ടയുടെ (ഡി 33) ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വാണിജ്യ-ഗതാഗത പ്രവർത്തനങ്ങളെ പിന്തുണക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 2023നെ അപേക്ഷിച്ച് 2024ൽ വാഹന...
Read moreദുബായ്- : യു.എ.ഇ.യിലെ ഏറ്റവും വലിയ ബിസിനസ് നെറ്റ്‌വര്‍ക്കിങ് സംഘടനയായ ബി.എന്‍.ഐ.യുടെ എക്‌സ്‌പോ മേയ് 9, 10 തിയ്യതികളിലായി ദുബായില്‍ ജഫ്‌സ വണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗള്‍ഫ്, തെക്കനേഷ്യന്‍, ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ള ആയിരത്തിലധികം സംരംഭകരും മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടീവുകളും...
Read moreദുബായ്: എമിറേറ്റില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരോ രോഗം ഉണ്ടെന്ന് സംശയിക്കുന്നവരോ മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം....
Read moreഷാർജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ് മാധ്യമം കമോൺ കേരള’യുടെ ഏഴാം എഡിഷൻ മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ...
Read more