ജിസിസിയിലെ മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കാൻ ബുർജീൽ ഹോൾഡിങ്‌സ്ജിസിസിയിലുടനീളം എസിഒസി ബ്രാൻഡഡ് റേഡിയേഷൻ ഓങ്കോളജി സെന്ററുകൾ ആരംഭിക്കും

ജിസിസിയിലെ മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കാൻ ബുർജീൽ ഹോൾഡിങ്‌സ്ജിസിസിയിലുടനീളം എസിഒസി ബ്രാൻഡഡ് റേഡിയേഷൻ ഓങ്കോളജി സെന്ററുകൾ ആരംഭിക്കും

അബുദാബി: ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു . ഇതിനായി ദുബായ് ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80 ശതമാനം ഓഹരികൾ ബുർജീൽ വിജയകരമായി ഏറ്റെടുത്തു....

Read more

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമായ ഗൾഫുഡിന്റെ മുപ്പതാം പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.'ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും....

Read more

ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന് ഗംഭീര സമാപനം.

ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന് ഗംഭീര സമാപനം.

സമൂഹത്തോടും സാമൂഹിക മുന്നേറ്റത്തോടുമുള്ള 'ഓർമ- ദുബായ്' യുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OLF ന്റെ കരുത്തുറ്റ സംഘാടനവും ഗംഭീര വിജയവും തെളിയിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read more

ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക്.സി.പി ശ്രീധരന്‍ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം സുധാ മേനോന്.വീക്ഷണം മാധ്യമ പുരസ്‌കാരം നിഷാ പുരുഷോത്തമന്.

ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക്.സി.പി ശ്രീധരന്‍ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം സുധാ മേനോന്.വീക്ഷണം മാധ്യമ പുരസ്‌കാരം നിഷാ പുരുഷോത്തമന്.

വീക്ഷണം’ ദിനപത്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കരുതലും കാവലുമായ് പാവപ്പെട്ട ജനതയ്ക്ക് ഒപ്പം നിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത്...

Read more

ഓർമയിൽ ജമാൽ സാഹിബ്-ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ അനുസ്മരണ സമ്മേളനം വികാര നിർഭരമായി.

ഓർമയിൽ ജമാൽ സാഹിബ്-ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ അനുസ്മരണ സമ്മേളനം വികാര നിർഭരമായി.

ദുബൈ: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലയിൽ ഇടപെട്ട് അതിനെ നന്മയുടെ വഴിയിൽ ഗതിമാറ്റി ഒഴുക്കിയ എം എ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണം 'സ്മരണീയം 2025' ശ്രദ്ദേയമായി. ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ വുമൺസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച...

Read more

യുഎഇയില്‍ ആയിരിക്കെ യുഎഇ ടൂറിസ്റ്റ് വിസ കാലാവധി എങ്ങനെ നീട്ടാം

യുഎഇയില്‍ ആയിരിക്കെ യുഎഇ ടൂറിസ്റ്റ് വിസ കാലാവധി എങ്ങനെ നീട്ടാം

യുഎഇയില്‍ ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തുകയും വിസ കാലാവധി അവസാനിക്കാന്‍ ദിസവങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ആയിരിക്കും മിക്കവരും വിസ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുക. ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തി എങ്ങനെയാണ് ടൂറിസ്റ്റ് വിസ കാലാവധി നീട്ടുക എന്നതിനെക്കുറിച്ച് പരിശോധിക്കാം.നിങ്ങള്‍ യുഎഇയില്‍ ആയിരിക്കുമ്പോള്‍...

Read more

നാട്ടിലേക്ക് പോകാൻ 129 ദിർഹത്തിനു ടിക്കറ്റ്, ഓഫർ പെരുമഴ രണ്ടാഴ്ച്ചത്തേക്ക് മാത്രം

നാട്ടിലേക്ക് പോകാൻ 129 ദിർഹത്തിനു ടിക്കറ്റ്, ഓഫർ പെരുമഴ രണ്ടാഴ്ച്ചത്തേക്ക് മാത്രം

അബൂദബി: യുഎഇയിലെ ലോ കോസ്റ്റ് ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യവമ്പൻ നിരക്ക് ഇളവ് പ്രഖ്യാപിച്ചു . ഉപഭോക്താക്കൾക്ക് 129 ദിർഹത്തിന് വരെ ടിക്കറ്റ് ലഭ്യമാക്കുന്ന 'Air Arabia Super Seat Sale' ഓഫർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ഫെബ്രുവരി 17)...

Read more

എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്

എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്

2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര പലതവണ മാറ്റിവെക്കേണ്ടിവന്നു. ഒടുവിൽ എട്ട് മാസത്തെ...

Read more

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍

പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനം വിവാദമായതിന് പിന്നാലെ പുതിയ കൂട്ടിച്ചേര്‍ക്കലുമായി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് പ്രശംസിച്ചാണ് വിശദീകരണം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍...

Read more

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഇപി വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ അല്ലേ എന്നും ചോദിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ...

Read more
Page 49 of 83 1 48 49 50 83

Recommended