റോഡ് നവീകരണം പൂർത്തിയായി; ഹത്ത സൂഖിലേക്കുള്ള യാത്ര ഇനി അനായാസം

റോഡ് നവീകരണം പൂർത്തിയായി; ഹത്ത സൂഖിലേക്കുള്ള യാത്ര ഇനി അനായാസം

ദുബായ് ∙ ഹത്ത സൂഖ് റൗണ്ട് എബൗട്ടിലേക്കുള്ള റോഡിന്റെ നവീകരണം പൂർത്തിയായി. ഹത്ത സൂഖിലേക്ക് എളുപ്പം പ്രവേശിക്കുന്നതിന് ദുബായ് – ഹത്ത റോഡിന് സമാന്തരമായി ഒരു കിലോമീറ്റർ നീളത്തിൽ പുതിയ റോഡും പൂർത്തിയാക്കി.മസ്ഫത് മേഖലയിലേക്കുള്ള പ്രവേശനവും ഇതോടെ സുഗമമാകും. റോഡിന് ഇരുവശവും...

Read more

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്

അജ്മാൻ ∙ അജ്മാനിൽ 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം ഗണ്യമായി വർധിച്ചതായി അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം 4.929 ബില്യൻ ദിർഹമിലെത്തി. ഇത് 2022നെ...

Read more

ദുബായ് ടാക്സി കമ്പനിയുമായി സഹകരിച്ച് ബോൾട്ട് 700 എയർപോർട്ട് ടാക്സികൾ ചേർക്കുന്നു

ദുബായ് ടാക്സി കമ്പനിയുമായി സഹകരിച്ച് ബോൾട്ട് 700 എയർപോർട്ട് ടാക്സികൾ ചേർക്കുന്നു

ദുബൈ,: ഗ്ലോബൽ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്ഫോമായ ബോൾട്ട്, ദുബൈ ടാക്സി കമ്പനി (DTC)യുമായി സഹകരിച്ച് 700 വിമാനത്താവള ടാക്സികളെ സ്വന്തം പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നു. ഇത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ...

Read more

ദുബായ് ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെന്റർ താൽക്കാലികമായി അടയ്ക്കുന്നു

ദുബായ് ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെന്റർ താൽക്കാലികമായി അടയ്ക്കുന്നു

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെൻ്റർ താൽക്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള അറ്റകുറ്റപ്പണികളുടെയും...

Read more

മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ് മാനിൽ

മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ് മാനിൽ

അജ്‌മാൻ :അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. തോറ്റിയുണർത്തുന്ന ചൈതന്യം മനുഷ്യശരീരത്തെ ദൈവമാക്കി മാറ്റുന്ന അത്ഭുത കാഴ്ച്ചകൾക്ക് ഇനി ദിവസങ്ങൾ മാത്രം. തന്റെ...

Read more

ഈദ് അവധിക്കാലത്തെ അബുദാബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശനം: മുൻ‌കൂർ രജിസ്‌ട്രേഷൻ വേണമെന്ന് അധികൃതർ

ഈദ് അവധിക്കാലത്തെ അബുദാബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശനം: മുൻ‌കൂർ രജിസ്‌ട്രേഷൻ വേണമെന്ന് അധികൃതർ

അബുദാബി: ഈദ് അവധിക്കാലത്ത് അബുദാബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശിക്കുന്നതിന് മുൻ‌കൂർ രജിസ്‌ട്രേഷൻ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. സന്ദർശകർ “മന്ദിർ അബുദാബി” ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്തവർ നിശ്ചിത സമയത്ത് ഹിന്ദു മന്ദിറിൽ എത്തിച്ചേരണമെന്നും അധികൃതർ...

Read more

ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബായ് ഫ്യൂച്ചർ എക്സ്പെർട്സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബായ്: ദുബായ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംരംഭമായ ദുബായ് ഫ്യൂച്ചർ എക്സ്പെർട്ട്സ് പ്രോഗ്രാമിന്‍റെ പുതിയ പതിപ്പിലേക്കുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലുമായി സഹകരിച്ച് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ എമിറാത്തി പ്രൊഫഷണലുകളെ തന്ത്രപരമായ ദീർഘവീക്ഷണം,...

Read more

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും

അബുദബി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ മറീന വില്ലേജിലെ അൽ അസ്ലഹ് ഹോട്ടലിൽ കുടുംബ സംഗമവും ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ എംബസി കോൺസുലർ ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്‍റ് സമീർ കല്ലറ അധ്യക്ഷത വഹിച്ചു.ലുലു...

Read more

ഡിജിറ്റൽ പരിവർത്തനത്തിനുള്ള മൂന്ന് ആഗോള അവാർഡുകൾ ദുബായ് ആർടിഎയ്ക്ക്

ഡിജിറ്റൽ പരിവർത്തനത്തിനുള്ള മൂന്ന് ആഗോള അവാർഡുകൾ ദുബായ് ആർടിഎയ്ക്ക്

ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഐസിഎംജി ഗ്ലോബൽ നൽകുന്ന മൂന്ന് പ്രഗത്ഭമായ അവാർഡുകൾ സ്വന്തമാക്കി . ഗതാഗത രംഗത്തെ ഡിജിറ്റൽ പരിഷ്‌കരണത്തിനും ക്ലൗഡ് കംപ്യൂട്ടിംഗ് പരിഹാരങ്ങൾക്കും എന്റർപ്രൈസ് ആർക്കിടെക്ചറിനുമാണ് പുരസ്കാരങ്ങൾ.RTAയുടെ “സ്ട്രാറ്റജിക് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ” പ്രോജക്റ്റിനാണ് ഈ...

Read more

റാസൽഖൈമയിൽ റമദാൻ ആരംഭിച്ച ശേഷം അറസ്റ്റിലായത് 51 യാചകർ

റാസൽഖൈമയിൽ റമദാൻ ആരംഭിച്ച ശേഷം അറസ്റ്റിലായത് 51 യാചകർ

റാസൽഖൈമ :ഭിക്ഷടനത്തിനെതിരെ ശക്തമായ നടപടിയുമായി യുഎഇയിലെ വിവിധ എമിറേറ്റുകൾ മുന്നോട്ട് പോവുകയാണ് .ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പുമായി സഹകരിച്ച് മീഡിയ & പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച “ഭിക്ഷാടനത്തിനെതിരെ പോരാടുക, ആവശ്യമുള്ളവരെ സഹായിക്കുക” എന്ന കാമ്പയിനിന്റെ ഭാഗമായി റാസൽഖൈമ പോലീസ് 51 യാചകരെ...

Read more
Page 5 of 59 1 4 5 6 59

Recommended