ദുബായ് :യുഎഇയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങൾ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു.നിർണായക മേഖലകളെ ലക്ഷ്യം വച്ചുള്ള ഡാറ്റ ചോർച്ച ഉൾപ്പെടെ, സുപ്രധാന...
Read moreദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ...
Read moreഅബുദാബി∙ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും പരസ്പര...
Read moreഷാർജ∙ പുസ്തകവിൽപനക്കാരുടെ നാലാമത് ഷാർജ രാജ്യാന്തര സമ്മേളനം ഏപ്രിൽ 7, 8 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർപഴ്സൻ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്.ആഗോളതലത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ...
Read moreദുബായ്: വിശുദ്ധ റമദാന്‍ മാസത്തില്‍ യുഎഇയിലുടനീളമുള്ള വാഹന യാത്രികര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ദുബായ് പോലീസുമായി സഹകരണത്തിലേര്‍പ്പെട്ടു. സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് ഈ അനുഗ്രഹീത മാസത്തില്‍ സമൂഹത്തിന് തിരികെ നല്‍കാനും സന്തോഷം പകരാനുമുള്ള ആസ്റ്റര്‍...
Read moreദുബായ്: ദുബായ് നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ തങ്ങളുടെ പ്ലാന്റില്‍ റൂഫ്‌ടോപ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഹോട്ട്പാക്ക് ഗ്ലോബല്‍. സുസ്ഥിര പാക്കേജിങ് ഉല്‍പാദനരംഗത്ത് മുന്‍നിരയിലുള്ള ഹോട്ട്പാക്ക് ഗ്ലോബലിന്റെ മറ്റൊരു ഊര്‍ജ പുനരുത്പാദന, പരിസ്ഥിതി സൗഹൃദ മുന്നേറ്റമാണ് 2.2 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ്....
Read moreഷാർജ ∙ പ്രവാസ ലോകത്തെകണ്ണീരിലാഴ്ത്തി ഷാർജയിലെ പ്രമുഖ മലയാളി വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ഷാർജ ബുഹൈറ എൻഎംസി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഇന്നലെവരെ എല്ലാവരോടും ചിരിച്ചു സംസാരിച്ചിരുന്ന ബിന്ദുവിന്റെ...
Read moreദുബായ് :യുഎഇ സെൻട്രൽ ബാങ്ക് (CBUAE)പുതിയ 100 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി. പോളിമർ കൊണ്ടാണ് ഈ കറൻസി നോട്ട് നിർമ്മിച്ചിരിക്കുന്നത്, നൂതന ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.ഇന്ന് മാർച്ച് 24 മുതൽ നിലവിലുള്ള 100 ദിർഹം നോട്ടിനൊപ്പം പുതിയ...
Read moreദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബസ്-ഓൺ-ഡിമാൻഡ് സേവനം ഒൂദ് മെഥയും ബർശാ ഹൈറ്റ്സും ഉൾപ്പെടുത്തി വിപുലീകരിച്ചു. യാത്രക്കാരുടെ ആവശ്യകത വർദ്ധിച്ചതിനാൽ ആണ് വിപുലീകരണം .ഇത് ഗതാഗത കുരുക്കുകൾ കുറയ്ക്കാനും ദൈനംദിന യാത്രകൾ സുഗമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആർടിഎയുടെ...
Read moreഅബുദാബി: ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ്ങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് റീട്ടെയ്ൽ മേഖലയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രതികരിച്ചു . ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ...
Read more