അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രോവിഡൻസിലെ മുൻ ചീഫ് ജഡ്ജിയും, ലോകത്തിലെ ഏറ്റവും ദയാലുവായ ന്യായാധിപൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയുമായ ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാൻസറിനോട് ഏറെ നാൾ പോരാടിയ ശേഷമാണ് ഇന്നലെ അദ്ദേഹത്തിൻ്റെ മരണം. തൻ്റെ സൗമ്യമായ...
Read moreകേരളം:കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു പതനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ നേതാവ് ഏറ്റുവാങ്ങിയത്. ലൈംഗികാരോപണത്തില്‍ ആടിയുലഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയെങ്കിലും യുവനടിയുടെ ആരോപണ കൊടുങ്കാറ്റില്‍ തകര്‍ന്നുപോയി യുവനേതാവ്. വളരെ പെട്ടെന്ന് വളര്‍ന്നുവന്ന നേതാവായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്‌യു, എന്‍എസ്‌യു,...
Read moreദുബായ് :2025–26 അധ്യായന വർഷത്തിൽ സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സമഗ്ര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. 4 ലക്ഷംത്തിലധികം വിദ്യാർത്ഥികളെയും 230-ലേറെ സ്കൂളുകളെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ സ്കൂളുകൾക്ക് ചുറ്റുമുള്ള...
Read moreകേരളം :പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (ടി.പി.ഡി.സി.എസ്) സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംരംഭകത്വ വായ്പാ നിര്‍ണ്ണയ ക്യാമ്പിന്റെ (എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി) ഭാഗമായി 11 സംരംഭകര്‍ക്കായി 71 ലക്ഷം രൂപയുടെ വായ്പകള്‍ അനുവദിച്ചു. ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെ...
Read moreഅഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ...
Read moreഡൽഹി :ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടെയാണ്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിട്ടും ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം...
Read moreഡൽഹി :രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യം. വ്യാജ കൂട്ടിച്ചേർക്കൽ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിലുണ്ട്.2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു...
Read moreദുബായ് : ഈ അധ്യയന വർഷം യുഎഇയിൽ 9 പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി അറിയിച്ചു. ഈ മാസം 25നാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള 465 സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായെന്നും...
Read moreഅബുദാബി:∙ സമാധാന ആവശ്യങ്ങൾക്കായി അറബ് മേഖലയിൽ സ്ഥാപിതമായ ആദ്യത്തെ ആണവോർജ പദ്ധതിയായ ബറാക നിലയം 5 വർഷം പൂർത്തിയാക്കുന്നു. പ്ലാന്റ് ഇപ്പോൾ രാജ്യത്തെ നാലിലൊന്ന് വീടുകൾക്കാണ് വെളിച്ചം പകരുന്നത്. അബുദാബി അൽ ദഫ്രയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റ് വർഷം 40 ടെറാവാട്ട്...
Read moreറാസല്‍ഖൈമ: ഔഷധ നിര്‍മാണ രംഗത്തെ യു.എ.ഇയുടെ അഭിമാന സ്ഥാപനമായ റാസല്‍ഖൈമ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് (ജുല്‍ഫാര്‍) ഈ വര്‍ഷാദ്യ പകുതിയില്‍ 70.73 കോടി ദിര്‍ഹം അറ്റാദായം നേടിയതായി അധികൃതര്‍. വരുമാന വളര്‍ച്ചയിലെ സുസ്ഥിരതയും സാമ്പത്തിക സ്ഥിതിയിലെ പുരോഗതിയും കാണിക്കുന്നതാണ് സാമ്പത്തിക ഫലങ്ങളെന്ന്...
Read more