അബൂദബി: വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മുന്നറിയിപ്പ് നൽകി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുമെന്ന് ഹ്യൂമൻ റിസോഴ്‌സ്...
Read moreഷാർജ:കുട്ടികൾക്ക് അവധിക്കാലം ആത്മീയതയിലൂടെ ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുവാൻ ഷാർജ സി.എസ്.ഐ. മലയാളം പാരീഷ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വി.ബി.എസ്. 2025) അടുത്തവാരം നടക്കുന്നു. മാർച്ച് 24 തിങ്കളാഴ്ച മുതൽ 28 വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം...
Read moreദുബൈ: ഒമാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന യു.എ.ഇയിലെ വാഹന ഉടമകൾക്ക് യു.എ.ഇ പാസ് ഉപയോഗിച്ച് ‘ഓറഞ്ച് കാർഡ്’ തൽക്ഷണം ലഭ്യമാക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഇൻഷുറൻസ് സേവന ദാതാക്കളായ ജി.ഐ.ജി ഗൾഫ്. ഒമാനിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇയിലെ വാഹന ഉടമകൾക്ക്...
Read moreഅബൂദബി: ആഗോളതലത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സജീവമാക്കുന്നതിനായി യു.എ.ഇയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിൽ ജീവകാരുണ്യ സംരംഭത്തിന് തുടക്കമിട്ടു. മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരിലാണ് പുതിയ സംരംഭം. ദുര്‍ബല വിഭാഗങ്ങളിലേക്കുള്ള...
Read moreദുബായ് : പ്രതിസന്ധികളെ നേരിടുന്ന ജനങ്ങൾക്ക് കൈത്താങ്ങേകുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവിസ് 2024ലെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് MBRGI...
Read moreദുബായ്:നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു.യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻപ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ...
Read moreദുബൈ: ദുബൈയിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷന് എന്ന് പുനർ നാമകരണം ചെയ്തതായി റോഡ് സ് ആന് ഡ് ട്രാന് സ് പോര് ട്ട് അതോറിറ്റി (ആര് ടിഎ)...
Read moreദുബായ് :യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കരുതിയിരുന്നില്ലെങ്കിൽ കാത്തിരിക്കുന്നത് കടുത്തശിക്ഷ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി .രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വ നയത്തിനും വിരുദ്ധമായ സാമൂഹിക വിരുദ്ധവും ധാർമ്മികമായി അധാർമികവുമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന നിവാസികൾക്ക് 10 ലക്ഷം...
Read moreഅബുദാബി:അബുദാബിയിൽ നടന്ന മോസ്റ്റ് നോബിൾ നമ്പർ ഓൺലൈൻ ചാരിറ്റി ലേലത്തിൽ ദരിദ്രരുടെ ആരോഗ്യ സംരക്ഷണത്തിനായി 83.784 മില്യൺ ദിർഹം സമാഹരിച്ചതായി സംഘാടകർ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിനെ പിന്തുണച്ച് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ്...
Read moreഷാർജ :പരിശുദ്ധ റമദാൻ മാസത്തിൽ നടക്കുന്ന യാചനകൾക്കെതിരെ കടുത്ത നടപടി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തുടരുകയാണ് .ഷാർജയിൽ മാത്രം ആദ്യപകുതി പിന്നിടുമ്പോൾ ഈ വർഷം 107 യാചകരെ അറസ്റ്റ് ചെയ്യുകയും 50,000 ദിർഹത്തിലധികംപിടിച്ചെടുക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. യാചകരിൽ 87...
Read more