ദുബായ് :ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർമാനായ ഡോ. കെ. പി. ഹുസൈൻ, റമദാൻ മാസത്തിൽ മൂന്ന് കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സാമൂഹിക-ആരോഗ്യ മേഖലകളിലെ വിവിധ സംഘടനകളിലേക്കാണ് ഈ സംഭാവന നൽകുന്നത്.ഐക്യുആർഎ അന്താരാഷ്ട്ര ആശുപത്രിയ്ക്ക്...
Read moreഅബുദാബി: ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളെയും സന്നദ്ധപ്രവർത്തകരെയും റമദാൻ വേളയിൽ ആദരിച്ച‍് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബി അൽ ബത്തീൻ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ യുഎഇയുടെ ഭാവി സുസ്ഥിരതാ പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ,...
Read moreദുബായ് :ഏപ്രില്‍ 1 മുതല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഓണ്‍ബോര്‍ഡ് യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യാനും, വിമാനയാത്രയ്ക്കിടെ സ്വകാര്യ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാനും അനുവാദമുണ്ടാകില്ലെന്ന് എയര്‍ലൈന്‍ പ്രഖ്യാപിച്ചു.എല്ലാ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങളിലും ക്യാബിന്‍...
Read moreദുബൈ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പൊതുമേഖലാ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. ശവ്വാല്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് അറിയിച്ചത്. റമദാനിലെ...
Read moreദുബായ് : യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഇരുപത് ദശലക്ഷം ദിർഹ (47.50 കോടി...
Read moreദുബായ് :രാജ്യത്തെ വിദേശ നിക്ഷേപം ഉയർത്താൻ അധികൃതർ ഒരുങ്ങി .അടുത്ത ആറ് വർഷത്തിനുള്ളിൽ വാർഷിക വിദേശ നിക്ഷേപ ഒഴുക്ക് ഇരട്ടിയിലധികം വർദ്ധിപ്പിക്കുക എന്നതാണ് യുഎഇയുടെ അഭിലാഷമായ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞദിവസം പ്രഖ്യാപിച്ച ദേശീയ നിക്ഷേപ തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ , 2023-ൽ 112...
Read moreദുബായ് :2023 നേക്കാൾ വായു മലിനീകരണംകുറഞ്ഞ് 10 സ്ഥാനങ്ങൾ കയറി ആഗോളതലത്തിൽ യുഎഇ 17-ാം സ്ഥാനത്തെത്തി.വായുവിന്റെ ഗുണനിലവാരം അനുസരിച്ച് രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന ഒരു റിപ്പോർട്ട് പ്രകാരം യുഎഇയിലെ വായുവിലെ ഒരു പ്രധാന മലിനീകരണ ഘടകത്തിന്റെ അളവ് ഒരു വർഷത്തിനുള്ളിൽ ഗണ്യമായി...
Read moreദുബായ് :ദുബായിൽ ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.കച്ചവടം നടത്താനുള്ള ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങളോ പാലിക്കാതെ ഈ വെണ്ടർമാർ പ്രവർത്തിക്കുന്നുണ്ടായിരുന്നു.റമദാൻ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ രേഖപ്പെടുത്തിയത്.
Read moreഅബുദാബി: കോർപറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും ഈ മാസം അവസാനത്തോടെ നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. 2024 കലണ്ടർ വർഷത്തിലോ, തുടർ വർഷങ്ങളിലോ ഒരു വ്യക്തി യുഎഇയിൽ ഒരു ബിസിനസ് നടത്തുകയും...
Read moreദുബായ് : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു . അൽ മാരിഫ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു . സ്വന്തം ഭവനങ്ങളിൽ നിന്ന് തയ്യാറാക്കിയ നോമ്പ്...
Read more