ദുബൈ: 'ബസ് പൂളിംഗ്’ സേവനത്തിലൂടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സ്മാർട്ടും, സൗകര്യപ്രദവുമായ യാത്രാ ഉപാധികൾക്ക് തുടക്കം കുറിച്ചു. ദൈനംദിന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ രൂപകൽപന ചെയ്ത ഈ സേവനം, ഡൈനമിക്, ഓൺ ഡിമാൻഡ് റൂട്ടിംഗിലൂടെ വിശ്വസനീയമായ ഡോർ ടു...
Read moreറാസ് അൽ ഖൈമ ; യുഎഇയിലെതന്നെ ഏറ്റവും വലിയ ഹെൽത്ത് ചലഞ്ചുകളിൽഒന്നായ റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശി അമൃത് രാജ് 45.7 കിലോഗ്രാം കുറച്ച് പുരുഷ വിഭാഗത്തിലെ ഓവർ ഓൾ ചാമ്പ്യനായി....
Read moreഷാർജ: മൃതദേഹങ്ങളുടെ എംബാമിങ്ങിനും അനുബന്ധ സേവനങ്ങൾക്കുമായി പുതിയ കേന്ദ്രം ഷാർജയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഷാർജ പൊലിസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ ഉദ്ഘാടനം നിർവഹിച്ചു. ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡിപാർട്മെന്റ് മേധാവി അബ്ദുല്ല യാറൂഫ് അൽ...
Read moreദുബായ് :കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന് പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭമാതൃകയാക്കാൻ കേന്ദ്ര സർക്കാർസർക്കാർ തയ്യാറാകുന്നതായി റിപ്പോർട്ട് . ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്ക്കാര്...
Read moreഷാർജ : മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ലുലുവിൻറെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിൻറെ രണ്ടാമത്തെ സ്റ്റോർ ഷാർജയിൽ തുറന്നു. അൽ വഹ്ദ ലുലു ഹൈപ്പർമാർക്കറ്റ് ഫസ്റ്റ്ഫ്ലോറിലാണ് പുതിയ ലോട്ട് സ്റ്റോർ. 47000 സ്ക്വയർ ഫീറ്റിലുള്ള പുതിയ സ്റ്റോർ...
Read moreദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) തങ്ങളുടെ ഔദ്യോഗിക മാധ്യമ വക്താക്കൾക്കായി സംഘടിപ്പിച്ച 'മീഡിയ ഫോർസൈറ്റ് ആൻഡ് പ്രോആക്ടീവ് എൻഗേജ്മെന്റ്' പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കിയ ഡയറക്ടർമാരുടെ മൂന്നാം ബാച്ചിനെ ആദരിക്കുന്ന ചടങ്ങ്...
Read moreദുബായ്: യു എ ഇ യിലെ ചില ബാങ്കുകൾ അക്കൗണ്ടിലെ മിനിമം ബാലൻസ് മുവായിരത്തിൽ നിന്ന് അയ്യായിരമായി ഉയർത്തി. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. മിനിമം തുക അക്കൗണ്ടിൽ സൂക്ഷിക്കാത്ത ഉപയോക്താക്കൾ പ്രതിമാസം 25 ദിർഹം ഫീ നൽകേണ്ടി...
Read moreദുബായ്: നികുതി ഇളവിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യു എ ഇ യിൽ നിന്നുള്ള സ്വർണ്ണം- വെള്ളി ഇറക്കുമതിക്ക് ഇന്ത്യ കർശന നിയമങ്ങൾ ഏർപ്പെടുത്തി.2025 ലെ ഇന്ത്യയുടെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ നീക്കത്തിലൂടെ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക...
Read moreദുബായ്: ഗതാഗതം സുഗമമാക്കുന്നതിന്റെയും തിരക്ക് കുറക്കുന്നതിന്റെയും ഭാഗമായി ടൗൺ സ്ക്വയറിലേക്കും കൈറ്റ് ബീച്ചിലേക്കും ആർ ടി എ ഓരോ എക്സിറ്റുകൾ വീതം തുറന്നു.ടൗൺ സ്ക്വയറിലേക്കും തിരിച്ചുമുള്ള റോഡിൽ ഒരു പുതിയ എക്സിറ്റ് തുറന്നത് യാത്രക്കാർക്കും താമസക്കാർക്കും ആശ്വാസമായി.2025 ഫെബ്രുവരിയിൽ പ്രദേശത്ത് റോഡ്...
Read moreദുബായ്: യു എ ഇ യിൽ സ്വദേശിവൽക്കരണ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന് ജൂലൈ ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യമേഖല കമ്പനികൾഈ വർഷം ആദ്യ പകുതിയിലെ...
Read more