നിക്ഷേപകർക്കായി 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീറ്റെയ്ൽ: ഡിവിഡന്റിന് നീക്കി വെച്ചത്7208 ദശലക്ഷം രൂപ

നിക്ഷേപകർക്കായി 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീറ്റെയ്ൽ: ഡിവിഡന്റിന് നീക്കി വെച്ചത്7208 ദശലക്ഷം രൂപ

അബുദാബി : ലുലു റീറ്റെയ്ൽ നിക്ഷേപകർക്ക് 85 ശതമാനം ലാഭവിഹിതം നൽകുമെന്ന് ചെയർമാൻ എം എ യുസഫ് അലി അറിയിച്ചു.അബുദാബിയിൽ ന‌ടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ലാഭ വിഹിതം നൽകുന്നതിന് 7208...

Read more

ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് യുഎഇഅംഗീകാരം നൽകി

ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് യുഎഇഅംഗീകാരം നൽകി

അബുദാബി: ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചത്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്‌സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്.ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത്...

Read more

സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം ഏപ്രിൽ 26, 27 തിയ്യതികളിൽ

സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം ഏപ്രിൽ 26, 27 തിയ്യതികളിൽ

അബുദാബി: ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്‍കിയ സഫ്ദർ ഹാഷ്മിയുടെ സ്മരണാർത്ഥം ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യുഎഇതല തെരുവ് നാടക മത്സരം സംഘടിപ്പിക്കുന്നു.ഏപ്രിൽ 26 , 27 തിയ്യതികളിലായി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ...

Read more

യുഎഇയിലെ നാല് പ്രധാന റോഡുകളിൽ സ്പീഡ് ലിമിറ്റ് മാറി

യുഎഇയിലെ നാല് പ്രധാന റോഡുകളിൽ സ്പീഡ് ലിമിറ്റ് മാറി

അബുദാബി: യുഎഇയിലെ നാല് പ്രധാന നിരത്തുകളിലെ വേഗ പരിധിയിൽ അധികൃതർ അടുത്തിടെ മാറ്റം വരുത്തിയിട്ടുണ്ട്. വേഗ പരിധിയിൽ വരുത്തിയിട്ടുള്ള മാറ്റത്തെക്കുറിച്ച് അറിയുന്നത് സുരക്ഷിതവും പിഴരഹിതവുമായ യാത്രക്ക് സഹായകരമാകും. E 311 കുറഞ്ഞ വേഗ പരിധി പിൻവലിച്ചുഅബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

Read more

അബുബാബി റീം ഐലൻഡിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

അബുബാബി റീം ഐലൻഡിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

അബുദാബി : റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ തുറന്ന് ലുലു. റീം ഐലൻഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. അബുദാബി മുൻസിപ്പാലിറ്റി അർബൻ പ്ലാനിങ്ങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് നാസർ അൽ മെൻഹാലി ലുലു ഗ്രൂപ്പ്...

Read more

യുഎഇയിൽ അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴലംഘനത്തിന് 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.

യുഎഇയിൽ അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴലംഘനത്തിന് 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.

അബൂദബി: അടിയന്തര വാഹനങ്ങൾക്ക് വഴിമാറി കൊടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെ ഓർമിപ്പിച്ച് യു.എ.ഇ അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആംബുലൻസുകൾക്കും പൊലിസ് പട്രോളിംഗിനും മറ്റ് അടിയന്തര പ്രതികരണ വാഹനങ്ങൾക്കും വഴിമാറി നൽകാത്തതിന് 2024ൽ 325 ഡ്രൈവർമാർക്ക് പിഴ ചുമത്തി.“നിങ്ങൾ സൈറണുകൾ കേൾക്കുമ്പോഴോ, മിന്നുന്ന...

Read more

സ്ത്രീ പക്ഷ കാഴ്ചയിലൂടെ പ്രവാസ ഹൃദയം കീഴടക്കിയ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ തൃശൂരിലും പ്രദർശിപ്പിക്കുന്നു.

സ്ത്രീ പക്ഷ കാഴ്ചയിലൂടെ പ്രവാസ ഹൃദയം കീഴടക്കിയ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ തൃശൂരിലും പ്രദർശിപ്പിക്കുന്നു.

അബുദാബി:കേരള സോഷ്യൽ സെന്റർ അബുദാബി ഭരത് നാടകോത്സവത്തിൽ 6 അവാർഡ്കൾ കരസ്ഥമാക്കിയ മാസ് അവതരിപ്പിച്ച ഫെമിനിസ്റ്റ് മാനിഫെസ്റ്റോ എന്ന നാടകം തൃശൂരിലും പ്രദർശിപ്പിക്കുന്നു.കേരള സംഗീത നാടക അക്കാദമിയിൽ (തൃശൂർ റീജ്യണൽ തിയ്യേറ്ററിൽ) ഏപ്രിൽ 10,11 തീയ്യതികളിൽ വൈകുന്നേരം ആറുമണിക്കാണ് പ്രദർശനം.സ്ത്രീ പക്ഷ...

Read more

ലുലുവിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

ലുലുവിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

അബുദാബി : യുഎഇയിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു. മധുരമൂറും ചക്കപഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിക്കുന്ന ദിവസങ്ങളാണ് ഇനി .അബുദാബി മദീനത്ത് സായിദ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ആർജെ മാരായ മായ കർത്ത, ജോൺ എന്നിവർ...

Read more

അബുദാബിയിലെ പ്രധാന റോഡ് ജൂൺ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

അബുദാബിയിലെ പ്രധാന റോഡ് ജൂൺ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

അബുദാബി:അബുദാബിയിലെ പ്രധാന റോഡ് ജൂൺ 30 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്.ഇതനുസരിച്ച് അബുദാബി സാദിയാത്ത് ദ്വീപിലെ ജാക്വസ് ചിറാക് സ്ട്രീറ്റിലെ റോഡ് മാർച്ച് 29 ശനിയാഴ്ച മുതൽ ജൂൺ 30 തിങ്കളാഴ്ച വരെ മൂന്ന് മാസത്തേക്ക് റോഡ് അടച്ചിടും. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും...

Read more

മിഡ്നൈറ്റ് എയർ ടാക്‌സി ആരംഭിക്കുന്ന മേഖലയിലെ ആദ്യത്തെ നഗരമായി മാറാൻ അബുദാബി

മിഡ്നൈറ്റ് എയർ ടാക്‌സി ആരംഭിക്കുന്ന മേഖലയിലെ ആദ്യത്തെ നഗരമായി മാറാൻ അബുദാബി

അബുദാബി: മിഡ്നൈറ്റ് എയർ ടാക്‌സി ആരംഭിക്കുന്ന മേഖലയിലെ ആദ്യത്തെ നഗരമായി മാറാൻ അബുദാബി. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ ‘മിഡ്നൈറ്റ്’ ഫ്‌ലൈയിംഗ് ടാക്‌സി ഈ മേഖലയിൽ സർവീസ് നടത്തുന്ന ആദ്യത്തെ നഗരമായി അബുദാബി മാറും.ഈ വർഷം അവസാനത്തോടെ യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക്...

Read more
Page 11 of 17 1 10 11 12 17

Recommended