അബുദാബിയിൽ അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് ആണ് അറിയിച്ചത് .മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുംവിധം നിയമലംഘനം നടത്തുന്നവർക്ക് തടവോ പിഴയോ...
Read moreയു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി.മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമതന്നെയാണ് വഹിക്കേണ്ടത്. എന്നാൽ, സ്വയം തൊഴിൽ ചെയ്യുന്ന ഗോൾഡൻ വിസക്കാർക്കും അവരുടെ കുടുംബത്തിനും...
Read more