ബർജീൽ ഹോൾഡിംഗ്സ് ആൽകല്മയുടെ നേതൃത്വത്തിൽ യുഎഇയിലും സൗദിയിലും മാനസികാരോഗ്യ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ബർജീൽ ഹോൾഡിംഗ്സ് ആൽകല്മയുടെ നേതൃത്വത്തിൽ യുഎഇയിലും സൗദിയിലും മാനസികാരോഗ്യ പ്ലാറ്റ്‌ഫോം ആരംഭിച്ചു

അബുദാബി,: ബർജീൽ ഹോൾഡിംഗ്സ് കൊളംബിയ ആസ്ഥാനമായ കെറാല്റ്റിയുമായി ചേർന്നുള്ള സംയുക്ത സംരംഭമായ ആൽകല്മ എന്ന മാനസികാരോഗ്യ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു . യുഎഇയിലും സൗദിഅറേബ്യയിലും നാലു പ്രമുഖ മനശാസ്ത്ര സേവന കേന്ദ്രങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.ദുബായിലെ സിറ്റി വാക്ക്, ഹെൽത്ത്‌കെയർ സിറ്റി,...

Read more

യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ഇസ്​ലാമിക പുതുവർഷത്തിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ഇസ്​ലാമിക പുതുവർഷത്തിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

അബുദാബി∙ യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇസ്​ലാമിക പുതുവർഷം പ്രമാണിച്ച് ഈ മാസം 27ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഹിജ്‌രി 1447 വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ അവധി നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് ഈ അവധി ലഭിക്കുന്നതോടെ...

Read more

എയർ ഇന്ത്യ വിമാനാപകടം: ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ

എയർ ഇന്ത്യ വിമാനാപകടം: ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ

അബൂദബി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബി.ജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ(25ലക്ഷം ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിങ്​ 787...

Read more

മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

അബുദാബി :ചുവപ്പ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്നവർക്ക് അബുദാബി പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. നഗരത്തിലെ ഒരു പ്രധാന ജങ്ഷനിലുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കിയത്. ശ്രദ്ധയില്ലാത്ത ഡ്രൈവിങ് എത്രത്തോളം അപകടകരമാണെന്നും ഇത് എടുത്തു...

Read more

അഹമ്മദാബാദ് വിമാനദുരന്തം : അനുശോചനമറിയിച്ച് യു എ ഇ

അഹമ്മദാബാദ് വിമാനദുരന്തം : അനുശോചനമറിയിച്ച് യു എ ഇ

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തി.”ഇന്ന് അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാന അപകടത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്....

Read more

ഇന്ത്യൻ പാർലമെന്ററി സംഘത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി മിസ്‌റി യു.എ.ഇയിൽ

ഇന്ത്യൻ പാർലമെന്ററി സംഘത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി മിസ്‌റി യു.എ.ഇയിൽ

അബൂദബി: ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി ചൊവ്വാഴ്ച അബൂദബിയിൽ യു.എ.ഇ സഹിഷ്ണുതാ, സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ 'ഓപറേഷൻ സിന്ദൂറു'മായി ബന്ധപ്പെട്ട് അടുത്തിടെ യു.എ.ഇ സന്ദർശിച്ച ഇന്ത്യൻ...

Read more

ഉദുമ സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു

ഉദുമ സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു

അബൂദബി: ഉദുമ മുക്കുന്നോത്ത് സ്വദേശി എരോൽ പാലസിന് സമീപം കുന്നിലിൽ താമസിക്കുന്ന അൻവർ സാദത്ത് (48) അബൂദബിയില്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ അബൂദബിയിലെ താമസ സ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞു വീണ അൻവർ സാദത്തിനെ ഉൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബൂദബി...

Read more

അബുദാബിയിൽ നഴ്സറി, കെജി തലത്തിൽ ആഴ്ചയിൽ 4 മണിക്കൂർ അറബിക് പഠനം നിർബന്ധമാക്കി.

അബുദാബിയിൽ നഴ്സറി, കെജി തലത്തിൽ ആഴ്ചയിൽ 4 മണിക്കൂർ അറബിക് പഠനം നിർബന്ധമാക്കി.

അബുദാബി ∙ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ 39 പുതുക്കിയ നയങ്ങൾ അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) പ്രഖ്യാപിച്ചു. കൂടാതെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി (ഇഇഐകൾ) രൂപകൽപന ചെയ്‌ത 27 പുതിയ നയങ്ങളും അവതരിപ്പിച്ചു. പുതിയ നയങ്ങൾ 2024/25...

Read more

ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

ഈദാഘോഷിക്കാൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും മാളുകളിലേക്കും ജനപ്രവാഹം

അബൂദബി: ഈദ് അൽ അദ്ഹയിൽ അബൂദബിയിലെ പൊതു ബീച്ചുകളിലേക്കും പാർക്കുകളിലേക്കും പ്രധാന ഷോപ്പിംഗ് മാളുകളിലേക്കും മൂന്നാം ഈദ് ദിനത്തിലും ജനം ഒഴുകിയെത്തി. അന്താരാഷ്ട്ര റസ്റ്ററന്റുകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, പാനീയങ്ങളും മധുര പലഹാരങ്ങളും വിളമ്പുന്ന കഫേകൾ എന്നിവിടങ്ങളിൽ കുടുംബങ്ങളുടെ വലിയ തിരക്കായിരുന്നു. റീടെയിൽ...

Read more

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

അബൂദബി: ഈദ് അൽ-അദ്ഹ അവധിയിൽ മുൻകരുതൽ തന്ത്രത്തിന്റെ ഭാഗമായി നാഷണൽ ഗാർഡ് കമാൻഡിന് കീഴിലുള്ള ദേശീയ ആംബുലൻസ് കൂടുതൽ തയാറെടുപ്പുകൾ പ്രഖ്യാപിച്ചു. അടിയന്തര കോളുകൾക്ക് വേഗത്തിലുള്ള പ്രതികരണവും ഗുണനിലവാരത്തിന്റെയും പ്രവർത്തന കാര്യക്ഷമതയുടെയും ഉയർന്ന നിലവാരത്തിനനുസൃതമായി ആംബുലൻസ് സേവനങ്ങളുടെ വിതരണവും ഉറപ്പാക്കാനാണ് ഈ...

Read more
Page 7 of 17 1 6 7 8 17

Recommended