ദുബായ്: യുഎഇയിൽ ഹിജ്‌റി പുതുവർഷത്തോടനുബന്ധിച്ച് (1447 AH) പ്രഖ്യാപിച്ച അവധി ദിനത്തിലെ തങ്ങളുടെ ഓഫീസ് പ്രവർത്തന സമയം - ദുബായ് ജി ഡി ആർ എഫ് എ പ്രഖ്യാപിച്ചു. 2025 ജൂൺ 27 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ഹിജ്‌റി പുതുവർഷ അവധി.ഈ...
Read moreദുബായ് :വേൾഡ് മലയാളി കൗൺസിൽ (WMC) മിഡിൽ ഈസ്റ്റ് റീജിയണിന്റെ 2025-27 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ദുബായിലെ ഏഷ്യാന ഹോട്ടലിൽ വെച്ച് നടന്നു .1995 ൽ അമേരിക്കയിൽ വെച്ച് രൂപീകൃതമായ സംഘടനയാണ് ഇത് . മിഡിൽ ഈസ്റ്റ് ചെയർമാനായി സക്കീർ ഹുസ്സൈൻ,...
Read moreദുബായ് ,കോഴിക്കോട് :കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന ജില്ലാതല അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് അക്കാദമിക്ക് വേണ്ടി പങ്കെടുത്ത ഏഴിന മത്സരങ്ങളിൽ ആറ് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും ഹയാൻ ജാസിർ കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ...
Read moreദുബായ്: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ ഗോൾഡ്. സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗൾഫിലെ മുൻനിരയിലുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്.ഒ ഗോൾഡിന്‍റെ 75,000-ലധികം വരുന്ന...
Read moreദുബായ് :രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു തീരുമാനം ഇന്ന് ജൂൺ 23 തിങ്കളാഴ്ച്ച വൈകീട്ടോടെ ഖത്തർ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.ഔദ്യോഗിക സ്ഥാപനങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായും...
Read moreദുബായ് :പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ കൂടി ദുബായ് എമിറേറ്റിൽ പ്രവർത്തനം ആരംഭിച്ചു.അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ആണ്...
Read moreദുബായ് : ദുബായിലെ ഗതാഗതം മെച്ചപ്പെടുത്താനും, അൽ ഖുദ്‌റ റോഡിലെ ജംഗ്ഷനുകൾ നന്നാക്കിയെടുക്കാനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) താൽക്കാലിക ഗതാഗത വഴിതിരിച്ചു വിടൽ പ്രഖ്യാപിച്ചു.അറേബ്യൻ റാഞ്ചസ് ജംഗ്ഷനിൽ പാലം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന്...
Read moreദുബായ് : മെയിന്റനൻസും പ്രവർത്തനപരവുമായ കാരണങ്ങളാൽ ദുബൈയിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ. ദുബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എ.ഐ 906, ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എ.ഐ 2204 വിമാനങ്ങൾ റദ്ദാക്കിയ അന്താരാഷ്ട്ര...
Read moreദുബായ് : ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ (WMC) ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് ഈ വർഷം വിപുലമായ ആഘോഷങ്ങളോടെ ഷാർജയിൽ നടക്കും. ജൂൺ 27, 28, 29 തീയതികളിൽ ഷാർജ കോർണിഷ് ഹോട്ടലിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള...
Read moreദുബായ്: ഇന്ത്യൻ പുരാണകഥാ അത്ഭുതമായ കണ്ണപ്പായെ അസ്പദമാക്കിയുള്ള സിനിമ യുടെ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ ടീസർ ലോഞ്ച് ചെയ്തു . മിഡിൽ ഈസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസിൽ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങിൽ സിനിമാ താരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യൽ...
Read more