ദുബായിൽ പുതുവർഷ രാവിൽ പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ചത് 25 ലക്ഷം പേർ

ദുബായിൽ പുതുവർഷ രാവിൽ പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ചത് 25 ലക്ഷം പേർ

പുതുവത്സരാഘോഷ വേളയിൽ ദുബായിൽ പൊതുഗതാഗതവും ഷെയർ മൊബിലിറ്റിയും ടാക്സികളും ഉപയോഗിക്കുന്ന മൊത്തം യാത്രക്കാരുടെ എണ്ണം 2,502,474 ആയി ഉയർന്നു, ഇത് കഴിഞ്ഞ വർഷത്തെ ഇതേ അവസരവുമായി താരതമ്യം ചെയ്യുമ്പോൾ 9.3% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.റെഡ്, ഗ്രീൻ ലൈനുകളിലുടനീളം, ദുബായ് മെട്രോ 1,133,251 റൈഡർമാരെ...

Read more

പുതുവത്സര ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിച്ച ടീമുകൾക്ക് നന്ദി അറിയിച്ച് ദുബായ് ഭരണാധികാരി

പുതുവത്സര ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിച്ച ടീമുകൾക്ക് നന്ദി അറിയിച്ച് ദുബായ് ഭരണാധികാരി

ദുബായിലെ പുതുവത്സര ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിച്ച ടീമുകൾക്ക് ദുബായ് ഭരണാധികാരി നന്ദി അറിയിച്ചു .വിസ്മയിപ്പിക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് പിന്നിൽ ദുബായ് നായകന്മാരെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിച്ചു....

Read more

പുതുവത്സരാഘോഷം : ദുബായിൽ ഇന്ന് വൈകുന്നേരം മുതൽ ചില പ്രധാന റോഡുകൾ അടച്ചിടും

പുതുവത്സരാഘോഷം : ദുബായിൽ ഇന്ന് വൈകുന്നേരം മുതൽ ചില പ്രധാന റോഡുകൾ അടച്ചിടും

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ദുബായിൽ ഇന്ന് 2024 ഡിസംബർ 31 വൈകുന്നേരം മുതൽ താഴെ പറയുന്ന ചില പ്രധാന റോഡുകൾ അടച്ചിടും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് : വൈകുന്നേരം 4 മണി മുതൽ അടച്ചിടുംഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റ് ലോവർ ഡെക്ക് :...

Read more

തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

ദുബായ് : തൊഴിൽ സമൂഹത്തിന് ആദരവും നന്ദിയും അറിയിക്കുന്നതിനായി ജി ഡി ആർ എഫ് എ ദുബായ് സംഘടിപ്പിക്കുന്ന മെഗാ പുതുവത്സരാഘോഷംഅൽഖുസ് ഏരിയയിൽ ഇന്ന് നടക്കും( 31/12/2024).ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികൾ അർദ്ധരാത്രി വരെ നീളും.ബോളിവുഡ് നടി പൂനം...

Read more

യു എ ഇ വീസ പൊതുമാപ്പ് നാളെ ചൊവ്വാഴ്‌ച അവസാനിക്കും .ദുബായിൽ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

യു എ ഇ വീസ പൊതുമാപ്പ് നാളെ ചൊവ്വാഴ്‌ച അവസാനിക്കും .ദുബായിൽ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

ദുബായ് : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഡിസംബർ 31 ചൊവ്വ) അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ...

Read more

ദുബായിൽ എം ടി അനുശോചന യോഗവും ഡോക്യൂമെന്ററി പ്രദർശനവും :

ദുബായിൽ എം ടി അനുശോചന യോഗവും ഡോക്യൂമെന്ററി പ്രദർശനവും :

മലയാളിയുടെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിനുണ്ടായ നികത്താനാവാത്ത നഷ്ടമാണ് എം ടി വാസുദേവൻ നായരുടെ വിയോഗമെന്ന് ഓർമ ദുബായ് അനുസ്മരിച്ചു . ഏഴ്പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കൊപ്പമാണ് മലയാളി വായിച്ച് വളർന്നത് എന്ന് യോഗം വിലയിരുത്തി .എഴുത്തിനൊപ്പം അദ്ദേഹം നിതാന്തമായി പുലർത്തിയ...

Read more

എം ടി യെ അനുസ്മരിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ .

എം ടി യെ അനുസ്മരിച്ച് മലയാളം മിഷൻ ദുബായ് ചാപ്റ്റർ .

മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ പഠനകേന്ദ്രം അനുശോചന യോഗം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ പകരം വക്കാൻ ഇല്ലാത്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ സാംസ്കാരിക മുഖമാണ് എം ടി എന്ന് അനുസ്മരണ ഭാഷണം...

Read more

ഓർമ സാഹിത്യോത്സവം ഫെബ്രുവരി 15, 16 തിയ്യതികളിൽ

ഓർമ സാഹിത്യോത്സവം ഫെബ്രുവരി 15, 16 തിയ്യതികളിൽ

ദുബായ് : കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ( OLF എഡിഷൻ 2 ) 2025 ഫെബ്രുവരി 15 , 16 തിയ്യതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ വെച്ച് നടക്കുമെന്ന് ഓർമ ഭാരവാഹികൾ അറിയിച്ചു ....

Read more

ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം:പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം:പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും

ദുബായ്:തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFAD) മെഗാ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. "നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു" എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുക.പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ,...

Read more

പുതുവർഷാഘോഷം: ദുബായ് ആർടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചു ; പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ നിർദേശം

പുതുവർഷാഘോഷം: ദുബായ് ആർടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചു ; പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ നിർദേശം

പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർടിഎ. ആഘോഷ വേളകളിലെ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആർടിഎ അഭ്യർത്ഥിച്ചു.ദുബായ് മെട്രോ, ട്രാം, ബസുകൾ, ഫെറികൾ എന്നിവയുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. ദുബായ്...

Read more
Page 25 of 32 1 24 25 26 32

Recommended