ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് എം.എ. യൂസഫലി

ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് എം.എ. യൂസഫലി

അബുദാബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ് അലി ഈദ് ആശംസകൾ നേർന്നു. അബുദാബി അൽ മുശ്രിഫ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

Read more

സ്കൂബ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

സ്കൂബ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

ദുബായ്: ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ സ്കൂബ അപകടത്തിൽ മരിച്ച മലയാളി യുവ എഞ്ചിനീയർ ഐസക് പോളിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ പോൾ-ഷീജ ദമ്പതികളുടെ...

Read more

ഖത്തറിലെ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഡോ. അസാദ് മൂപ്പൻ

ഖത്തറിലെ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഡോ. അസാദ് മൂപ്പൻ

ദുബായ് :ആസ്റ്റർ ഖത്തറിലെ നമ്മുടെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പന്റെ വിയോഗം, അഗാധമായ ദുഖവും, ആഴത്തിലുള്ള നഷ്ടവുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡോ.ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർസ്ഥാപക ചെയർമാൻ അസാദ് മൂപ്പൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു .ഡോ. നാസർ മെഡിക്കൽ സമൂഹത്തിന്‍റെ...

Read more

രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

ദുബായ്: അച്ചടക്ക ലംഘനം നടത്തിയ രണ്ടു കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷൻ ശക്തമായ നടപടി സ്വീകരിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്നുള്ള സസ്‌പെൻഷനും അഞ്ച് ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.ഷാർജ ക്ലബ് കളിക്കാരൻ ഖാലിദ് അൽ ധൻഹാനി, ഷബാബ് അൽ അഹ്ലി ക്ലബ്...

Read more

ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.

ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.

ദുബായ്:ദുബായ് നൈഫിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ചതിന് ആറ് ഏഷ്യൻ പുരുഷന്മാർക്ക് ഓരോരുത്തർക്കും ഒരു വർഷം തടവും 541,000 ദിർഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ഈ വർഷം ജനുവരിയിലാണ്...

Read more

യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം...

Read more

ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

ദുബായ് : ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) 2025-ലെ ജൂൺ മുതൽ സെപ്റ്റംബർ വരെ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള, നഗരത്തിലെ 40 പ്രധാന കേന്ദ്രങ്ങളിലായി നടക്കുന്ന ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതികൾക്ക് തുടക്കമായി . നഗര വികസനത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയും...

Read more

ഓർമ കലോത്സവം സമാപിച്ചു

ഓർമ കലോത്സവം സമാപിച്ചു

ദുബായ്: ഓർമ സംഘടിപ്പിച്ച ആർട് ഫെസ്റ്റിവൽ - ഇശൽ നിലാവ് സമാപിച്ചു . oud മെഹ്ത ജെം പ്രൈവറ്റ് സ്‌കൂളിൽ രാവിലെ 9 മണിക്ക് തിരി തെളിഞ്ഞ ഇന്റർ സോൺ കലോത്സവത്തിൽ 5 മേഖലകളിൽ നിന്നായി 400 ൽ പരം കലാകാരൻമാർ...

Read more

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

ദുബായ്: ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട മികച്ച സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. അവധി ദിനത്തിലും യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും അവരുടെ സേവനങ്ങൾ വിലയിരുത്താനുമായിരുന്നു ഈ സന്ദർശനം.ജി.ഡി.ആർ.എഫ്.എ-ദുബായ്...

Read more

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ദുബായ് :ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കിക്കൊണ്ട് വെള്ളിയാഴ്ച ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. പുണ്യദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ചയും ബലിപെരുന്നാളും കൂടിച്ചേർന്നതായിരുന്നു ഈവർഷത്തെ ആഘോഷം. പതിവുപോലെ പള്ളികൾക്കു പുറമെ ഈദ്‌ ഗാഹുകളും ഒരുക്കിയിരുന്നു .യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നായിരുന്നു...

Read more
Page 28 of 67 1 27 28 29 67

Recommended