പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

ദുബായ് : സാമൂഹിക ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) ഈദ് അൽ അദ്ഹ വേളയിൽ അനാഥർ ഉൾപ്പെടെ സി.ഡി.എ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്ന കുടുംബങ്ങളിലെ 10,000 കുട്ടികൾക്ക് ഈദിയ (ഈദ് സമ്മാനത്തുക) വിതരണം...

Read more

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ‘ഫ്ലാഷ് സെയിൽ’ പരിമിത കാലയളവിലേക്ക് വെട്ടിക്കുറച്ചു. എക്സ്പ്രസ് ലൈറ്റ് സർവിസിന് 5,786 രൂപ (247.7 ദിർഹം) മുതൽ ആരംഭിക്കുന്ന നിരക്കുകളാണുള്ളത്.എക്സ്പ്രസ് വാല്യു 6,128 രൂപ (262.42 ദിർഹം), എക്സ്പ്രസ് ഫ്ലെക്സ് 7,041രൂപ...

Read more

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ദുബൈ: 2026 ജനുവരി 1 മുതൽ യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഇറക്കുമതി, ഉൽപാദനം, വ്യാപാരം എന്നിവയിൽ സമഗ്ര നിരോധനം നടപ്പാക്കുമെന്ന് ജൂൺ 5ന് ലോക പരിസ്ഥിതി ദിനത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല...

Read more

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ്: സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലിക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള ലക്ഷ്യത്തോടെ, ലോക സൈക്കിൾ ദിനത്തിൽ ദുബായ് ഇമിഗ്രേഷൻ (GDRFA) മുഷ്റിഫ് നാഷണൽ പാർക്കിൽ സൈക്ലിംഗ് റാലി സംഘടിപ്പിച്ചു. 130-ലധികം ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി.മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി നേതൃത്വം...

Read more

യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

ദുബായ് : ഈ വർഷത്തെ ഓണാഘോഷത്തിന് അക്കാഫ് വേദിയൊരുക്കുന്നു. ഒക്ടോബർ 5നു തുടങ്ങുന്ന ആഘോഷങ്ങൾ നവംബർ 9 നു മെഗാ ഇവന്റായ ക്യാംപസ് ഓണാഘോഷത്തോടെ സമാപിക്കും. എത്തിസലാത്ത് അക്കാഡമിയിൽ ഒത്തു കൂടുന്ന വൻ ജനാവലി പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ ഓണാഘോഷങ്ങൾക്ക്...

Read more

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

ദുബായ് : അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ)യുടെ 'പൂർണ സുതാര്യതാ' റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യുണൈറ്റഡ് അറബ് എമിറേറ്റ്സിന് ലഭിച്ചു.രാജ്യാന്തര ആണവ നിർവ്യാപന കരാറുകൾ, സുരക്ഷാ മാർഗങ്ങൾ, ആണവോർജ പദ്ധതിയുടെ സമാധാനപരമായ സ്വഭാവം എന്നിവ യു.എ.ഇ പൂർണമായി പാലിക്കുന്നുണ്ടെന്ന് എടുത്തു...

Read more

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ദുബായ് /അബൂദബി: അവിസ്മരണീയ കുടുംബ അനുഭവങ്ങൾ, സംഗീത കച്ചേരികൾ, സാംസ്കാരിക പരിപാടികൾ, സ്വർണ്ണ നാണയ സമ്മാനങ്ങൾ നേടാൻ അവസരം, ആഴത്തിലുള്ള തീം പാർക്ക് സാഹസികതകൾ എന്നിവയടക്കം ഈദ് അൽ അദ്ഹ 2025ൽ വമ്പിച്ച ആഘോഷങ്ങളാണ് യു.എ.ഇലെങ്ങും സംഘടിപ്പിക്കുന്നത്. ദുബൈ, അബൂദബി, അൽ...

Read more

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ദുബായ് : ഈദ് അൽ അദ്ഹ കാലയളവിൽ ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2 എന്നീ ബീച്ചുകളാണിവ.അവധിക്കാലത്ത് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു...

Read more

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

ദുബായ് : ദുബൈ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ നമസ്‌ക്കാരത്തിന്ന് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും. രാവിലെ 5:45 ന് നടക്കുന്ന ഈദ് നമസ്‌ക്കാരത്തിന് ശേഷം മലയാളത്തില്‍ പ്രഭാഷണം ഉണ്ടായിരിക്കും. കഴിഞ്ഞ 18 വര്‍ഷമായി...

Read more

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ദുബായ് :ഓർമ ദുബായ് സംഘടിപ്പിക്കുന്ന കലോത്സവം - ഇശൽ നിലാവ് ഓര്മ ആർട്സ് ഫെസ്റ്റ് സീസൺ 2 ന് ജൂൺ 7 ശനിയാഴ്ച അരങ്ങേറുന്നു. ബലി പെരുന്നാൾ ആഘോഷതോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്. ദുബായ് ജെംസ് പ്രൈവറ്റ് സ്‌കൂൾ, ഔട്‌ മേത്ത യിൽ...

Read more
Page 29 of 67 1 28 29 30 67

Recommended