യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

ദുബായ് :ഈദുല്‍ അദ്ഹയെ മുൻനിറുത്തി, യു.എ.ഇ പ്രസിഡന്റായഹൈസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍ വിവിധ കുറ്റകേസുകളിൽ ശിക്ഷിക്കപ്പെട്ട 963 തടവുകാരെ രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു.മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ ശിക്ഷാനടപടികൾക്ക് വേണ്ടിയുണ്ടായ സാമ്പത്തിക ബാധ്യതകൾ സർക്കാർ...

Read more

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

ദുബായ് : ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആൽ വാസൽ റോഡിന്റെ വിപുലീകരണത്തിനായി 15 കിലോമീറ്റർ ദൈർഘ്യമുള്ള സമഗ്ര വികസന പദ്ധതി പ്രഖ്യാപിച്ചു. ഉം സുഖൈം റോഡും സെക്കന്റ് ഡിസംബർ സ്ട്രീറ്റും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് നവീകരണ...

Read more

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

അലെന്‍ സോളി ദുബായില്‍ ആദ്യ എക്‌സ്‌ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു

ദുബായ് :അലെന്‍ സോളി, ദുബായ് ദെയ്റ സിറ്റി സെന്ററിലെ രണ്ടാം നിലയില്‍ പുതിയ എക്‌സ്‌ക്ലൂസിവ് ഷോറൂം തുറന്നു. 1,830 ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂം, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ അലെന്‍ സോളിയുടെയും, ഫ്രാഞ്ചൈസി പങ്കാളിയായ കല്യാണ്‍ സില്‍ക്‌സിന്റെയും സഹകരണത്തോടെ...

Read more

റോഡ് പണി : ഫസ്റ്റ് അൽ ഖൈൽ റോഡിൽ കാലതാമസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് RTA

റോഡ് പണി : ഫസ്റ്റ് അൽ ഖൈൽ റോഡിൽ കാലതാമസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് RTA

ദുബായ് :റോഡ് പണികൾ കാരണം ഉം സുഖീം സ്ട്രീറ്റിനും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിനും ഇടയിൽ ഫസ്റ്റ് അൽ ഖൈൽ റോഡിൽ കാലതാമസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) ഡ്രൈവർമാർക്ക് ഗ മുന്നറിയിപ്പ് നൽകി.ഗതാഗതക്കുരുക്ക്...

Read more

ദുബായ് ജി ഡി ആർ എഫ് എ ഈദ് അവധി കാലത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ് ജി ഡി ആർ എഫ് എ ഈദ് അവധി കാലത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ്: ഈദ് അൽ-അദ്ഹ അവധിക്കാലത്തെ പ്രവർത്തന സമയങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴാഴ്ച അവധി ആരംഭിക്കുകയും ജൂൺ 9 തിങ്കളാഴ്ച പ്രവർത്തി പുനരാരംഭിക്കുകയും ചെയ്യും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ...

Read more

ജി ഡി ആർ എഫ് എ -ദുബായ് പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു; സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു

ജി ഡി ആർ എഫ് എ -ദുബായ് പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു; സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബായ് (GDRFA-D) തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു. 'ജി.ഡി.ആർ.എഫ്.എ-ദുബായ് കോർപ്പറേറ്റ് റെപ്യൂട്ടേഷൻ 2025' എന്ന് പേരിട്ടിരിക്കുന്ന ഈ സർവേ, ദുബായിലെ താമസക്കാരിൽ നിന്ന് ഓൺലൈനിലൂടെ നേരിട്ട് അഭിപ്രായങ്ങൾ...

Read more

കുടുംബ ബിസിനസ്സുകളുടെ ഭാവി സുരക്ഷിതമാക്കാൻ ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ സംഘടിപ്പിച്ചു.

കുടുംബ ബിസിനസ്സുകളുടെ ഭാവി സുരക്ഷിതമാക്കാൻ ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ സംഘടിപ്പിച്ചു.

ദുബായ്: കുടുംബ ബിസിനസ്സുകളുടെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ട് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) ദുബായിൽ 'സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്' എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചലച്ചിത്രനടി ഭാവന ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. ഐ.പി.എയുടെ വനിതാ...

Read more

ഓർമ അംഗം നാട്ടിൽ അന്തരിച്ചു .

ഓർമ അംഗം നാട്ടിൽ അന്തരിച്ചു .

ദുബായ് : ദുബായ് ഡി ഐ പി യിലുള്ള പ്രീമിയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഓർമ അംഗം നാട്ടിൽ അന്തരിച്ചു പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിളിമംഗലം സ്വദേശിയായ പരിയക്കാട് വീട്ടിൽ പ്രതീപ് ആണ് അസുഖബാധിതൻ ആയി മരണപ്പെട്ടത് . ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക്...

Read more

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ദുബൈ,: ഈദ് അൽ അദ്ഹാ അവധിക്കാലത്ത് (ഹിജ്റ 1446) ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തങ്ങളുടെ എല്ലാ സേവനങ്ങളുടെയും സമയങ്ങൾ പുതുക്കി പ്രഖ്യാപിച്ചു. 2025 ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെ സേവനങ്ങൾക്കായുള്ള ഈ...

Read more

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച വേൾഡ് പൊലിസ് സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 53,922 പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ...

Read more
Page 31 of 67 1 30 31 32 67

Recommended