സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

സിഐഡി ചമഞ്ഞ് കമ്പനിയിൽ നിന്ന് മോഷ്ടിച്ചത് കോടികൾ; ആറംഗ സംഘത്തിന് 3 കോടി പിഴയും തടവും

ദുബായ് ∙ സിഐഡി വേഷം ധരിച്ച് നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറി മോഷണം നടത്തിയ ആറംഗ സംഘത്തിന് മൂന്നു വർഷം തടവും 14 ലക്ഷം ദിർഹത്തിലേറെ പിഴയും ദുബായ് കോടതി വിധിച്ചു. യുഎഇ സ്വദേശിയടക്കം അഞ്ച് ഏഷ്യക്കാരാണ് പ്രതികൾ. ജയിൽശിക്ഷ...

Read more

യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് 50°C രേഖപ്പെടുത്തി : ഇന്ന് രാത്രിയും നാളെ രാവിലെയും ഹ്യുമിഡിറ്റിയ്ക്ക് സാധ്യത

ദുബായ് :യുഎഇയിലുടനീളമുള്ള കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരുന്നതെന്നും താപനില അതിരൂക്ഷമായി ഉയർന്നതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില അൽ ദഫ്ര മേഖലയിലെ ബരാക 2 ൽ പുലർച്ചെ 5 മണിക്ക്...

Read more

നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

ദുബായ് : ദുബായ് എമറേറ്റിൽ 2013 ൽ സ്ഥാപിതമായ നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ വിദ്യർത്ഥികളുടെ അരങ്ങേറ്റം നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് എമിറേറ്റ്സ് തിയേറ്റർ,എമിറേറ്റ്സ് ഇന്റർനാഷനൽ സ്കൂൾ,ജുമൈറ ൽ വിപുലമായ പരിപാടികളോടെ നടക്കും. ദുബായിൽ സംസാരിക രംഗത്ത്...

Read more

ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

ദുബായിലെ 622 സ്ഥലങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ

ദുബായ് :ദുബായിലെ 622 സ്ഥലങ്ങളിലായി 893 എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ ഈ വേനൽക്കാലത്ത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.വീൽചെയർ ഉപയോക്താക്കൾക്കായി നിയുക്ത സ്ഥലങ്ങളും എമിറേറ്റിനുള്ളിലെ ബസ് മൊബിലിറ്റി ശൃംഖലയെ ചിത്രീകരിക്കുന്ന ദിശാസൂചന അടയാളങ്ങളും...

Read more

ദുബായിൽ ഭിക്ഷാടനം നടത്താനായി ഹോട്ടലിൽ താമസിച്ചിരുന്ന 41 പേരടങ്ങുന്ന സംഘം പിടിയിലായി

ദുബായിൽ ഭിക്ഷാടനം നടത്താനായി ഹോട്ടലിൽ താമസിച്ചിരുന്ന 41 പേരടങ്ങുന്ന സംഘം പിടിയിലായി

ദുബായ് :ദുബായിൽ ഭിക്ഷാടനം നടത്താനായി ഹോട്ടലിൽ താമസിച്ചിരുന്ന അറബ് വംശജരായ 41 പേരടങ്ങുന്ന സംഘം ദുബായ് പോലീസിന്റെ പിടിയിലായി. ഭിക്ഷാടനം നടത്താൻ പദ്ധതിയിട്ട് വിസിറ്റ് വിസയിൽ വന്ന ഇവരുടെ പക്കൽ നിന്നും 60,000 ദിർഹത്തിലധികം പിടിച്ചെടുത്തു. ഇവർ ഭിക്ഷാടന പ്രവർത്തനങ്ങൾക്കായി ഒരു...

Read more

ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം

ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം

ദുബായ് : 2025ലെ ഹജ്ജിന് പോകുന്ന തീർഥാടകരുടെ സുഗമ യാത്രയും തിരിച്ചുവരവും ഉറപ്പാക്കാൻ ദുബൈ എയർപോർട്സിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. എമിറേറ്റ്സ്, ഫ്ലൈ ദുബൈ, സഊദിയ, ഫ്ലൈ നാസ് എന്നിവ ഓപറേറ്റ് ചെയ്യുന്ന 28 പ്രത്യേക വിമാനങ്ങളിലായി ഏകദേശം 3,100...

Read more

ഭരണ-ഡിജിറ്റൽ മികവിന് ദുബായ് ഇമിഗ്രേഷന് ആഗോള അംഗീകാരങ്ങൾ

ഭരണ-ഡിജിറ്റൽ മികവിന് ദുബായ് ഇമിഗ്രേഷന് ആഗോള അംഗീകാരങ്ങൾ

ദുബായ്:ഭരണ മികവിനും ഡിജിറ്റൽ പരിവർത്തനത്തിനും ആഗോള തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ദുബായ് ഇമിഗ്രേഷൻ വിഭാഗമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ശ്രദ്ധേയമായ രണ്ട് അന്താരാഷ്ട്ര അവാർഡുകൾ നേടി.ഭരണമികവിൽ ആധുനിക മാതൃക കാട്ടുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും...

Read more

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖയിലേക്കുള്ള പുതിയ പ്രവേശന-പുറത്താകൽ മാർഗം അടുത്ത ആഴ്ച തുറക്കും: ആർ.ടി.എ.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖയിലേക്കുള്ള പുതിയ പ്രവേശന-പുറത്താകൽ മാർഗം അടുത്ത ആഴ്ച തുറക്കും: ആർ.ടി.എ.

ദുബായ് ,:ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖയിലേക്കുള്ള പുതിയ പ്രവേശനവും പുറത്ത് പോകാനുള്ള മാർഗവും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അടുത്ത ആഴ്ച തുറക്കും. ഈ പദ്ധതിയിലൂടെ യാത്രാസമയം 20 മിനിറ്റിൽ നിന്ന് വെറും...

Read more

ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ 2029 മുതൽ പ്രവർത്തക്ഷമമാവും: ആകെ ദൈർഘ്യം 30 കി.മി.പത്ത് ലക്ഷം പേർക്ക് പ്രയോജനം

ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ 2029 മുതൽ പ്രവർത്തക്ഷമമാവും: ആകെ ദൈർഘ്യം 30 കി.മി.പത്ത് ലക്ഷം പേർക്ക് പ്രയോജനം

ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി പ്രഖ്യാപിച്ച ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 2029 ഇൽ പ്രവർത്തനക്ഷമമാവും. പത്ത് ലക്ഷം യാത്രക്കാർക്ക് ബ്ലൂ ലൈൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.2009 സെപ്റ്റംബർ 9 ന് തുറന്ന റെഡ് ലൈനിന്റെ...

Read more

ദുബായ് അൽഖുസിൽ കൂടുതൽ വികസന പ്രവർത്തങ്ങൾ നടത്തുന്നതിന്റെ ഭാഗമായി താമസക്കാരുമായി ആർ ടി എ എഞ്ചിനീയർമാർ ചർച്ച നടത്തി

ദുബായ് അൽഖുസിൽ കൂടുതൽ വികസന പ്രവർത്തങ്ങൾ നടത്തുന്നതിന്റെ ഭാഗമായി താമസക്കാരുമായി ആർ ടി എ എഞ്ചിനീയർമാർ ചർച്ച നടത്തി

ദുബായ് :അൽ കൂസ് പ്രദേശത്തെ റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ അവതരിപ്പിക്കുകയും പൊതുജന അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതിനായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) താമസക്കാരുമായി ചർച്ച നടത്തി.പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ സിഇഒയും കസ്റ്റമേഴ്സ് കൗൺസിലിന്റെ ഫസ്റ്റ് വൈസ് ചെയർമാനുമായ...

Read more
Page 33 of 67 1 32 33 34 67

Recommended