ദുബായ്: ദുബായിലെ തിരഞ്ഞെടുത്ത മേഖലകളിൽ വാഹന ഉടമകൾക്ക് പാർക്കിങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കാമെന്ന് പാർക്കിൻ കമ്പനി അധികൃതർ അറിയിച്ചു.പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ അനുവദിച്ചിട്ടുള്ള മേഖലകളും നിരക്കുകളും ഇങ്ങനെ: ദുബായ് ഹിൽസ് പബ്ലിക് പാർക്കിംഗ് മേഖല -631G : ലൈറ്റ് വാഹന ഉടമകൾക്ക് മാത്രമെ ഈ...
Read moreദുബായ് :ദെയ്റ ഭാഗത്ത് 112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച രണ്ട് കിലോമീറ്റർ നീളമുള്ള ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, ചരിത്രപ്രസിദ്ധമായ ജലപാതയുടെ വാണിജ്യ, ടൂറിസം ആകർഷണം...
Read moreദുബായ്: പൊതു ബസുകൾക്കും ടാക്സികൾക്കും മാത്രമായുള്ള പ്രത്യേക പാത വികസിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി ചേർത്താണ് വികസനം നടപ്പാക്കുക. ഇത് പൂർത്തിയായാൽ യാത്രാ സമയം 41 ശതമാനം കുറയുകയും,...
Read moreദുബായ്: യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന ശ്രദ്ധേയമായ ചടങ്ങിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് - ദുബായ് (ജിഡിആർഎഫ്എ ദുബായ്) മേധാവി ലഫ്റ്റനന്റ് ജനറൽ...
Read moreദുബൈ: യു.എ.ഇയുടെ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിൽ 2026ൽ പാസഞ്ചർ ട്രെയിൻ സർവിസ് ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മുഴുവൻ സൗകര്യങ്ങളെക്കുറിച്ചും അധികൃതർ വെളിപ്പെടുത്തി.രാജ്യത്തെ ഏഴ് എമിറേറ്റുകളിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് ഏകദേശം 1,200 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖലയാണ്....
Read moreദുബായ്: യു എ ഇ യിൽ ഡ്രോണുകൾക്കായുള്ള പ്രഥമ ദേശീയ സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സൈബർ സുരക്ഷാ കൗൺസിൽ പ്രഖ്യാപിച്ചു.കൃഷി, പരിസ്ഥിതി നിരീക്ഷണം, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വ്യോമാതിർത്തി, അടിസ്ഥാന സൗകര്യങ്ങൾ, ഡേറ്റ സ്വകാര്യത...
Read moreദുബായ് ∙ ദുബായിൽ മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതികവിദ്യയിലൂന്നിയ 800 റ്റീത്ത് ഡെന്റൽ കെയർ മൊബൈൽ പദ്ധതി ആരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മൊബൈൽ ഡെന്റൽ ക്ലിനിക്ക് ആണ് ഇതെന്ന് അധികൃതർ പറഞ്ഞു. ദന്തചികിത്സ സംബന്ധമായ എല്ലാ സംവിധാനങ്ങളും മൊബൈൽ ക്ലിനിക്കിലുണ്ട്.ദുബായ്...
Read moreദുബായ്: മിഡിലീസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയ കുടുംബ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ സീസൺ 29 ഞായറാഴ്ച സമാപിക്കും. ഈ മാസം 11ന് അവസാനിക്കേണ്ടിയിരുന്ന സീസൺ ഒരാഴ്ച കൂടി നീട്ടിയാണ് ഞായറാഴ്ചയോടെ അവസാനിക്കുന്നത്.അവസാന ദിനങ്ങളിൽ വൈകുന്നേരം 4 മുതൽ പുലർച്ചെ...
Read moreദുബായ്: കുടുംബ ബിസിനസ്സുകളുടെ സുഗമമായ വളർച്ചയും തലമുറകളിലേക്കുള്ള കൈമാറ്റവും ലക്ഷ്യമിട്ട് ദുബായിൽ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. "തലമുറകളിലൂടെയുള്ള ബിസിനസ് വളർച്ചയും ബിസിനസ്സിൽ സുഗമമായ പിന്തുടർച്ചയ്ക്കുള്ള മാർഗങ്ങളും" എന്ന വിഷയത്തിൽ അമിഗാസ് ഹോൾഡിംഗിന്റെ നേതൃത്വത്തിൽ ദുബായ് എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ...
Read moreദുബായ്: അൽ ബർഷയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന റസ്റ്റോറന്റിന് തീപിടിച്ചതിനെ തുടർന്ന് ഒഴിപ്പിക്കപ്പെട്ട താമസക്കാർക്ക് താൽക്കാലിക ആശ്വാസം. ഇന്ന് (വ്യാഴാഴ്ച) രാവിലെ മുതൽഅഞ്ചാം നില വരെയുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്ന വാടകക്കാർക്ക് അവരുടെ അപ്പാർട്ടുമെന്റുകളിൽ പ്രവേശിക്കാനും രേഖകൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ എടുക്കാനും...
Read more