ഡ്രൈവിംഗ് ലൈസൻസിംഗ് സേവനങ്ങൾ കൂടുതൽ ഏകീകരിച്ച് ദുബായ് ആർ ടി എ

ഡ്രൈവിംഗ് ലൈസൻസിംഗ് സേവനങ്ങൾ കൂടുതൽ ഏകീകരിച്ച് ദുബായ് ആർ ടി എ

ദുബായ്: ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡ്രൈവിങ്ങ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ 53% ത്തോളം ഏകീകരിച്ചു. 33 ൽ നിന്ന് 15 ആയാണ് സേവനങ്ങൾ ഏകീകരണത്തിലൂടെ കുറച്ചത്.കൂടുതൽ ഉപയോക്തൃ സൗഹൃദവും സുഗമവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിനുള്ള ആർ‌ടി‌എയുടെ നയത്തിന്റെ ഭാഗമാണ്...

Read more

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി; നേട്ടങ്ങൾ പ്രശംസിച്ചു

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി; നേട്ടങ്ങൾ പ്രശംസിച്ചു

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ( ജി ഡി ആർ എഫ് എ) ദുബായ് കാര്യാലയത്തിൽ ദുബായുടെ രണ്ടാമത്തെ ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ...

Read more

അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് സുഗമ യാത്ര ഉറപ്പുവരുത്താൻ ‘ബിൻ വാരിഖ’ സേവനം: രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന: ഗതാഗത പിഴയിൽ ഇളവ്

അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് സുഗമ യാത്ര ഉറപ്പുവരുത്താൻ ‘ബിൻ വാരിഖ’ സേവനം: രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന: ഗതാഗത പിഴയിൽ ഇളവ്

ദുബായ്: അടിയന്തര സാഹചര്യങ്ങളിൽ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന്റെ ഭാഗമായി നിരത്തുകളിലൂടെ പായുന്ന ഡോക്ടർമാർക്ക് ഗതാഗത പിഴയിൽ നിന്നുള്ള ഇളവടക്കം നിരവധി ആനുകൂല്യങ്ങൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ 'ബിൻ വാരിഖ' അടിയന്തര സേവന വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 13 വിഭാഗം ഡോക്ടർമാർക്കാണ് പ്രത്യേക ഗതാഗത...

Read more

ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളിയായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ

ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളിയായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ

അബുദാബി : ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പുതിയ പട്ടികയിൽ ഇടംനേടി 39 ഓളം വ്യത്യസ്ത മേഖലയിലെ മാർക്കറ്റിംഗ് വിദഗ്ദ്ധർ. ദുബൈ ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദും, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ്...

Read more

ദുബൈയിൽ നടക്കുന്ന ഡ്രൈവർ ലെസ് ഗതാഗത കൺഗ്രസ് 2025 ൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബൈയിൽ നടക്കുന്ന ഡ്രൈവർ ലെസ് ഗതാഗത കൺഗ്രസ് 2025 ൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബൈ: ദുബൈയുടെ ഉപപ്രധാനമന്ത്രിയും , പ്രതിരോധ മന്ത്രിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂംന്റെ നിർദ്ദേശത്തിൽ സംഘടിപ്പിക്കുന്ന , ഡ്രൈവർലെസ് ഗതാഗതം (Self-Driving Transport) വിഷയത്തിൽ ദുബൈ വേൾഡ് കോൺഗ്രസ് 2025-ന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി...

Read more

ദുബൈയിലെ മലയാളി യുവതിയുടെ കൊലപാതകം; പിടിയിലായത് തിരുവനന്തപുരം സ്വദേശി;യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദുബൈയിലെ മലയാളി യുവതിയുടെ കൊലപാതകം; പിടിയിലായത് തിരുവനന്തപുരം സ്വദേശി;യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് പിടിയിൽ ആയി . അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. വിതുര ബോണക്കാട് സ്വദേശി ആനിമോൾ ഗിൽഡയാണ് (26) കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി...

Read more

യു.എ.ഇയുടെ ബ്ലൂ വിസാ അപേക്ഷകർക്ക് നടപടികൾ പൂർത്തീകരിക്കാൻ മൾട്ടിപ്ൾ എൻട്രി വിസ

യു.എ.ഇയുടെ ബ്ലൂ വിസാ അപേക്ഷകർക്ക് നടപടികൾ പൂർത്തീകരിക്കാൻ മൾട്ടിപ്ൾ എൻട്രി വിസ

ദുബൈ: പരിസ്ഥിതി പ്രവർത്തകർക്കായി യുഎഇ പ്രഖ്യാപിച്ച ബ്ലൂ വിസയുടെ നടപടികൾ പൂർത്തീകരിക്കാൻ, മൾട്ടി എൻട്രി വിസ പ്രഖ്യാപിച്ചു. വിദേശത്തുള്ള അപേക്ഷകർക്കാണ് വിസ അനുവദിക്കുന്നത്. പത്തു വർഷമാണ് ബ്ലൂ വിസയുടെ കാലാവധി. ബ്ലൂ റെസിഡൻസി വിസക്ക് യോഗ്യതയുള്ള വിദേശികൾക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ...

Read more

തലബാത്തും ബോൾട്ടും ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം നൽകാൻ ധാരണയായി

തലബാത്തും ബോൾട്ടും ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം നൽകാൻ ധാരണയായി

ദുബായ്: യു എ ഇ യിലെ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യവും കാര്യക്ഷമമായ സേവനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മിഡിലീസ്റ്റ്-ഉത്തരാഫ്രിക്ക മേഖലയിലെ പ്രമുഖഓൺ-ഡിമാൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലബാത്തും ആഗോള മൊബിലിറ്റി കമ്പനിയായ ബോൾട്ടുംതമ്മിൽ ധാരണയിലെത്തി.ഈ സഹകരണ സംരംഭത്തിലൂടെ തലബാത്ത് പ്രോ വരിക്കാർക്ക് ബോൾട്ടിന്റെ വാഹനങ്ങളിൽ...

Read more

യുഎഇയിലുടനീളം ഈ ആഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് NCM

യുഎഇയിലുടനീളം ഈ ആഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് NCM

ദുബായ് :യുഎഇയിലുടനീളം ഈ ആഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.ഉയർന്ന താപനില 36 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 19 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും....

Read more

സാങ്കേതിക രംഗത്ത് വിദ്യാർത്ഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ

സാങ്കേതിക രംഗത്ത് വിദ്യാർത്ഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ

ദുബായ്: എ ഐ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ ദുബായ് സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ സംഘടിപ്പിച്ചു . ദുബായ് സർവകലാശാലാ കാമ്പസിൽ നടന്ന ഫെസ്റ്റിൽ യുഎഇ, സൗദി അറേബ്യ, ഇന്ത്യ...

Read more
Page 38 of 67 1 37 38 39 67

Recommended