തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും

തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും

ദുബായ്:നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു.യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻപ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ...

Read more

അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

ദുബൈ: ദുബൈയിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷന് എന്ന് പുനർ നാമകരണം ചെയ്തതായി റോഡ് സ് ആന് ഡ് ട്രാന് സ് പോര് ട്ട് അതോറിറ്റി (ആര് ടിഎ)...

Read more

യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രതയിൽ :നിരോധിത ഉള്ളടക്കം പങ്കുവെച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവും

യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ജാഗ്രതയിൽ :നിരോധിത ഉള്ളടക്കം പങ്കുവെച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവും

ദുബായ് :യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കരുതിയിരുന്നില്ലെങ്കിൽ കാത്തിരിക്കുന്നത് കടുത്തശിക്ഷ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി .രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വ നയത്തിനും വിരുദ്ധമായ സാമൂഹിക വിരുദ്ധവും ധാർമ്മികമായി അധാർമികവുമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന നിവാസികൾക്ക് 10 ലക്ഷം...

Read more

കാരുണ്യ ഹസ്തവുമായി ഡോ. കെ. പി. ഹുസൈൻ :മൂന്ന് കോടി രൂപ ദാനം ചെയ്തു.

കാരുണ്യ ഹസ്തവുമായി ഡോ. കെ. പി. ഹുസൈൻ :മൂന്ന് കോടി രൂപ ദാനം ചെയ്തു.

ദുബായ് :ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർമാനായ ഡോ. കെ. പി. ഹുസൈൻ, റമദാൻ മാസത്തിൽ മൂന്ന് കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. സാമൂഹിക-ആരോഗ്യ മേഖലകളിലെ വിവിധ സംഘടനകളിലേക്കാണ് ഈ സംഭാവന നൽകുന്നത്.ഐക്യു‌ആർ‌എ അന്താരാഷ്ട്ര ആശുപത്രിയ്ക്ക്...

Read more

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

ദുബായ്: അസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലും, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫയും, അടുത്തിടെ നടന്ന ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ ആരോഗ്യപരിശോധനയില്‍ ഗുണനിലവാരവും, നവീകരണവും സാധ്യമാക്കിയ മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം സ്വന്തമാക്കി. ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്റെ...

Read more

യുഎഇ പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള ചെറിയ പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള ചെറിയ പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പൊതുമേഖലാ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. ശവ്വാല്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് അറിയിച്ചത്. റമദാനിലെ...

Read more

ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് ‘അൽ റയ്യാൻ’ ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു

ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് ‘അൽ റയ്യാൻ’ ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു

ദുബൈ: ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' സമസ്ത അധ്യക്ഷനും സുപ്രഭാതം ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ ഹോട്ട് പാക് ഇന്റർ നാഷണൽ MD പിബി അബ്ദുൽ ജബ്ബാർ ഹാജി...

Read more

വായു മലിനീകരണം കുറയുന്നു : ആഗോളതലത്തിൽ 17-ാം സ്ഥാനത്തെത്തിയുഎഇ

വായു മലിനീകരണം കുറയുന്നു : ആഗോളതലത്തിൽ 17-ാം സ്ഥാനത്തെത്തിയുഎഇ

ദുബായ് :2023 നേക്കാൾ വായു മലിനീകരണംകുറഞ്ഞ് 10 സ്ഥാനങ്ങൾ കയറി ആഗോളതലത്തിൽ യുഎഇ 17-ാം സ്ഥാനത്തെത്തി.വായുവിന്റെ ഗുണനിലവാരം അനുസരിച്ച് രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന ഒരു റിപ്പോർട്ട് പ്രകാരം യുഎഇയിലെ വായുവിലെ ഒരു പ്രധാന മലിനീകരണ ഘടകത്തിന്റെ അളവ് ഒരു വർഷത്തിനുള്ളിൽ ഗണ്യമായി...

Read more

ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാർ പിടിയിലായി

ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാർ പിടിയിലായി

ദുബായ് :ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.കച്ചവടം നടത്താനുള്ള ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങളോ പാലിക്കാതെ ഈ വെണ്ടർമാർ പ്രവർത്തിക്കുന്നുണ്ടായിരുന്നു.റമദാൻ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ രേഖപ്പെടുത്തിയത്.

Read more

ഓർമ വനിതാവേദി ഇഫ്‌താർ സംഗമവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു:

ഓർമ വനിതാവേദി ഇഫ്‌താർ സംഗമവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു:

ദുബായ് : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു . അൽ മാരിഫ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു . സ്വന്തം ഭവനങ്ങളിൽ നിന്ന് തയ്യാറാക്കിയ നോമ്പ്...

Read more
Page 49 of 66 1 48 49 50 66

Recommended