ദുബായ് :2024 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്നതിനുശേഷം യുഎഇയുടെ ടെലിമാർക്കറ്റിംഗ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ദുബായിലെ മൊത്തം 174 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന്, നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 159 കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തി.ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ്...
Read moreദുബായ് : ദുബായ് എമിറേറ്റിൽ 2024ൽ ഇ-സ്‌കൂട്ടറും സൈക്കിളുകളും ഉൾപ്പെട്ട 254 റോഡപകടങ്ങളിൽ 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് വെളിപ്പെടുത്തി.പരിക്കേറ്റവരിൽ 17 പേർക്ക് സാരമായ പരിക്കുകളും 133 പേർക്ക് മിതമായ പരിക്കുകളും 109 പേർക്ക്...
Read moreദുബായ് : ദുബായിൽ മൂന്ന് വർഷത്തിനുള്ളിൽ 30 മില്യണിലധികം 500 മില്ലി സിംഗിൾ യൂസ് പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപഭോഗം വെട്ടിക്കുറച്ച് പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുന്നതിന് ദുബായ് ക്യാൻ റീഫിൽ ഫോർ ലൈഫ് സിറ്റി വൈഡ് സുസ്ഥിരതാ സംരംഭം ശ്രദ്ധേയമായ സംഭാവന...
Read moreദുബൈ : കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെയ് 4ന് നടത്തുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതിന് തയ്യാറെടുക്കുന്ന ദുബൈയിലെ വിദ്യാർത്ഥികൾക്ക് ദുബൈ കെഎംസിസിപരീക്ഷാ രജിസ്ട്രേഷന് ഹെൽപ്പ് ഡസ്ക് ഏർപ്പെടുത്തി .നീറ്റ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനും അവ...
Read moreദുബായ് :വടകര NRI കുടുംബാംഗം അംഗം രാമചന്ദ്രൻ കുളമുള്ളതിൽ 37 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.നാട്ടിലേക്ക് മടങ്ങുന്ന രാമചന്ദ്രൻ കുളമുള്ളതിലിന് വടകര നൃ കുടുംബം എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.വടകര കുടുംബത്തിന്റെ സ്നേഹോപഹാരം : കെ പി. ഭാസ്കരൻ, പ്രസിഡന്റ്...
Read moreദുബൈ: മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കി കെ.പി.സി.സി ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിച്ചുവരുന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം പ്രവാസലോകത്തും വിപുലമായി സംഘടിപ്പിച്ചു. ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന പ്രത്യേക സംഗമം വിവിധ പ്രമുഖരുടെയും സംഘടനാ...
Read moreദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അൽ കുദ്ര സ്ട്രീറ്റ് വികസന പദ്ധതിക്കായി 798 മില്യൺ ദിർഹം വിലയുള്ള കരാർ അനുവദിച്ചു. പദ്ധതിയെ His Highness ഷേക്ക് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം,ഹിസ് ഹൈനസ് ഷേക്ക്...
Read moreദുബായ് ∙ ജനസാഗരമായി മാറി ലുലു വാക്കത്തോൺ 2025. യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ആശയത്തിന് പിന്തുണയുമായി ദുബായ് മംസാർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23000 ത്തിലധികം പേരാണ് പങ്കെടുത്തത്. കമ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് ഇയർ...
Read moreക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ vs പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി മത്സരം നാളെ 2025 ഫെബ്രുവരി 22 ഞായറാഴ്ച ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുഗതാഗത...
Read moreദുബായ്: അനധികൃതമായി മസാജ് കാർഡുകൾ അച്ചടിച്ച നാല് പ്രസ്സുകൾ ദുബായ് പോലീസ് അടച്ചുപൂട്ടി.ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. അനധികൃത അച്ചടി നടത്തുന്ന പ്രസ്സുകളിലെ ജീവനക്കാർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.മസാജ് കാർഡുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് ദുബായ്...
Read more