ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി SRTA

ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി SRTA

ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി .ഷാർജ പോലീസുമായി സഹകരിച്ച് എമിറേറ്റിലെ എല്ലാ റോഡുകളിലും ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമങ്ങൾ ജൂലൈ 4 മുതൽ പ്രാബല്യത്തിൽ...

Read more

യു എ ഇയിൽ പൊലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം.

യു എ ഇയിൽ പൊലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം.

യു എ ഇയിൽ പൊലീസിന്റേത് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളുടെ മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾക്കൊപ്പം പ്രത്യേക ലിങ്കോ, ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉണ്ടായി രിക്കും. ഇത്തരം സന്ദേശങ്ങൾ തുറക്കുകയോ ഒടിപി...

Read more

ദുബായിൽ ‘കള്ള ടാക്സി’ക്കെതിരെ നടപടി ശക്തമാക്കുന്നു.

ദുബായിൽ ‘കള്ള ടാക്സി’ക്കെതിരെ നടപടി ശക്തമാക്കുന്നു.

ദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ കള്ള ടാക്സികൾക്കെതിരെ ക്യാംപെയിൻആരംഭിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.കഴിഞ്ഞ മാസം ജബൽ അലി പൊലീസ് സ്റ്റേഷന്റെസഹകരണത്തോടെ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 25 എണ്ണം ലൈസൻസില്ലാത്ത വാഹനങ്ങളായിരുന്നു. 14 നിയമ ലംഘനങ്ങൾ ഇത്തരം പരിപാടികൾക്ക് പ്രചാരണം നൽകിയ വയാണ്. ആകെ 41 വാഹനങ്ങൾ കണ്ടെടുത്തു. ജോലി–താമസ സ്ഥലത്തേയ്ക്ക്പോകുന്നതിനാണ് നിയമലംഘകർ ജബൽ അലി തിരഞ്ഞെടുത്തത്. നിയമലംഘക ർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അൽ ബലൂഷി ആവർത്തിച്ച്വ്യക്തമാക്കി .പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ക്യാംപെയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളെ കൊണ്ടുപോകു ന്നതിനായി ഉപയോഗിക്കുന്നലൈസൻസില്ലാത്ത വാഹന ങ്ങളാണ് ഇതിലൊന്ന്. പണം നൽകലല്ലാതെ, ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങ ളിലെയാത്രക്കാർ. ദുബായ്ക്കകത്തും ദുബായിൽ നിന്ന് മറ്റു എമിറേറ്റുകളിലേയ്ക്കും ഇത്തരത്തിൽ വാഹനം സഞ്ചരിക്കു ന്നു. ഇത്തരം സർവീസുകൾക്ക്സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ പ്രചാരണം നൽകുന്നതിനെതിരെയുള്ള ക്യാംപെയിനാണ് രണ്ടാമത്തേത്. 2021ൽ ഏറ്റവും കൂടുതൽനിയമലംഘനങ്ങൾ നടന്ന സൈറ്റുകൾ തിരിച്ചറിഞ്ഞു. 2019-20 കാലയളവിൽ മൂന്നിടത്ത് സമാനമായ 10 സൈറ്റുകൾ കണ്ടെത്തുകയുണ്ടായെന്നും അൽബലൂഷി പറഞ്ഞു.

Read more

അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി

അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി

ഷാർജ: അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി വെങ്ങര രിഫായി ജമാ അത്ത് കമ്മിറ്റിയുടെ പ്രവാസി സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.രാജ്യത്തിൻ്റെ മതേതര ജനാധിപത്യ പൈതൃകത്തെ സംരക്ഷിക്കുന്ന ഉന്നത...

Read more

ദുബായിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ 90% വരെ 25 മണിക്കൂർ വിൽപ്പന ഓഫർ പ്രഖ്യാപിച്ചു.

ദുബായിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ 90% വരെ 25 മണിക്കൂർ വിൽപ്പന ഓഫർ പ്രഖ്യാപിച്ചു.

ദുബായിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ 90% വരെ 25 മണിക്കൂർ വിൽപ്പന ഓഫർ പ്രഖ്യാപിച്ചു. ദുബായ് സമ്മർ സർപ്രൈസസിന്റെ25-ാം പതിപ്പിൻറെ ഭാഗമായിട്ടാണ് ഈ കിഴിവ് വിൽപ്പന ഓഫർ പ്രഖ്യാപിച്ചത്.റീട്ടെയിൽ ഫെസ്റ്റിവൽ ജൂലൈ 1 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. വിൽപ്പനയുടെ ഭാഗമായി ഒന്നിലധികം ഓഫറുകളും ആകർഷണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മില്യൺ ദിർഹം ക്യാഷ്പ്രൈസോടുകൂടിയ റാഫിൾ നറുക്കെടുപ്പും ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായിരിക്കും.പ്രാരംഭ ആഴ്ചയിൽ, ദുബായ്ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ്, മജീദ് അൽ ഫുത്തൈമിന്റെ പങ്കാളിത്തത്തോടെ, പ്രമുഖ റീട്ടെയിലർമാരുംബ്രാൻഡുകളും 90% വരെ കിഴിവുകളോടെ  25 മണിക്കൂർ പ്രത്യേക വിൽപ്പന നടത്തും

Read more

ദുബായിൽ പാർക്കിംഗ് ഇനിയൽപ്പം ശ്രദ്ധ ചെലുത്താം, മുന്നറിയിപ്പുമായി ആർടിഎ

ദുബായിൽ പാർക്കിംഗ് ഇനിയൽപ്പം ശ്രദ്ധ ചെലുത്താം, മുന്നറിയിപ്പുമായി ആർടിഎ

ദുബായ് : ദുബായ് മെട്രോ വയഡക്ടുകൾക്ക് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി. 90 കിലോമീറ്റർ ദൈർഘ്യമുള്ള ദുബായ് റെയിൽവേയുടെ സംരക്ഷിത മേഖലയിൽ ആർടിഎ ഫീൽഡ് കാമ്പെയ്‌നുകൾ ആരംഭിക്കുന്നു. മെട്രോ വയഡക്‌റ്റുകൾക്ക്...

Read more

കുട്ടികളുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ളയാത്ര ഇനി ആശങ്കയില്ലാതെ..

കുട്ടികളുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ളയാത്ര ഇനി ആശങ്കയില്ലാതെ..

ദുബായ് : പുതുതായി ആരംഭിച്ചിരിക്കുന്ന ഗതാഗത ഓൺലൈൻ സേവനത്തിലൂടെ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഏത് സമയത്തും ഏത് സ്ഥലത്തുനിന്നും രജിസ്റ്റർ ചെയ്യാം. അടുത്ത അധ്യയന വർഷത്തേക്ക് (2022 - 2023) സർക്കാർ സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസിലേക്ക് വിദ്യാർത്ഥികളെ എൻറോൾ ചെയ്യുന്നതിനും...

Read more

യു.എ.ഇ.യിൽ വായനയുടെ മായികലോകത്തിനൊരു കേന്ദ്രം കൂടി, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി..

യു.എ.ഇ.യിൽ വായനയുടെ മായികലോകത്തിനൊരു കേന്ദ്രം കൂടി, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി..

ദുബായ് : യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേഖലയിലെ പുതിയ സാംസ്‌കാരിക കേന്ദ്രമായി മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. 1 ബില്യൺ ദിർഹം മുതൽമുടക്കിൽ നിർമ്മിച്ച...

Read more

ഫെയ്സ് മാസ്കേ വിട, സാനിറ്റൈസറേ വിട എന്നു പറയാൻ വരട്ടെ,

ഫെയ്സ് മാസ്കേ വിട, സാനിറ്റൈസറേ വിട എന്നു പറയാൻ വരട്ടെ,

കോവിഡ്_19 കേസുകൾ ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ പുത്തൻ സുരക്ഷാ നിർദ്ദേശങ്ങളുമായിനാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ). യുഎഇയിലുടനീളമുള്ള ഇൻഡോർ വേദികളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നു.COVID-19 വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് യുഎഇ ഫെയ്‌സ് മാസ്‌ക് നിയമങ്ങൾ അനിവാര്യമാണെന്ന്...

Read more

അൽപം രക്തം നൽകൂ, നിങ്ങൾക്കുമാകാം സൂപ്പർ ഹീറോസ്

അൽപം രക്തം നൽകൂ, നിങ്ങൾക്കുമാകാം സൂപ്പർ ഹീറോസ്

ജൂൺ 14, ലോക രക്തദാത്താക്കളുടെ ദിനം..രക്ത ദാനം മഹാ ദാനം, നാം പലപ്പോഴുമായി കേട്ടും കണ്ടും നിസാരമായി തള്ളി കളയുന്ന വലിയൊരു മഹത്തായ കാര്യം. എന്നാൽ ജീവിതവഴീയിൽ എപ്പോഴെങ്കിലും അപ്രതീക്ഷിതമായി കടന്നു വരുന്ന അത്തരമൊരു സാഹചര്യം വേണ്ടി വരും ഓരോ തുള്ളിയുടേയും...

Read more
Page 4 of 18 1 3 4 5 18

Recommended