ഷാർജ: ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം.കെ.മുനീർ എംഎൽഎ പ്രകാശനം ചെയ്തു. സാഹിത്യകാരനും ദുബൈ മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറുമായ ഇസ്മായിൽ...
Read moreസൗദി അറേബ്യ: സൗദി അറേബ്യായിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പെടുക്കാൻ ആഹ്വാനം ചെയ്തത്. വാക്‌സീൻ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന്...
Read moreസൗദി അറേബ്യ: ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സൗദി എയർലൈൻസ് തലവൻ ഇബ്രാഹിം...
Read moreസൗദി അറേബ്യ: സൗദി അറേബ്യയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി. കുട്ടികൾക്ക് നൽകാനുള്ള ഫൈസർ വാക്സീന് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. വാക്സിനേഷൻ ആരംഭിച്ചതിനു ശേഷം സൗദി അറേബ്യ ഇതുവരെ...
Read moreയുഎഇ: യുഎഇ വിരമിച്ചവർക്കായി പുതിയ റെസിഡൻസി വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ട്വിറ്ററിലൂടെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എക്‌സ്‌പോ 2020 ദുബായിൽ നടന്ന...
Read moreയുഎഇ: യുഎഇയിലെ വിവിധ കമ്പനികൾ ഈ വർഷം ശരാശരി 3.6 ശതമാനം ശമ്പളം വർധിപ്പിച്ചു. 2019, 2020 ലെവലിൽ നിന്ന് യഥാക്രമം 4.5 ശതമാനവും 3.8 ശതമാനവും കുറവാണെന്നാണ് പുതിയ സർവേ പറയുന്നത്. യുഎഇയിലെ 599 കമ്പനികളുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം.മെർസറിന്റെ...
Read moreയുഎഇ: യുഎഇയില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 90 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ ...
Read moreയുഎഇ: യുഎഇയില്‍ മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. മതം, ദേശീയത, സംസ്‌കാരം ഇവയൊന്നും നോക്കാതെ യുഎഇയില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയാണ് നല്‍കുന്നത്. ഏതെങ്കിലും മതത്തെയോ അതിലെ ഏതെങ്കിലും ആചാരങ്ങളെയോ...
Read moreദുബായ്: ദുബായ് എക്സ്പോയിൽ ഇന്നു മുതൽ ആഴ്ചയിൽ 3 ദിവസം വനിതകൾക്കു യോഗ പരിശീലനം നൽകും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മുതൽ 10.30 വരെയുളള പരിശീലനത്തിൽ എക്സ്പോ ടിക്കറ്റുള്ളവർക്കു പങ്കെടുക്കാം. സയ്ന അസ്സാഫ് നേതൃത്വം നൽകും. ഗ്ലോഫോക്സ്...
Read moreയുഎഇ: യുഎഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു. നിർമാതാക്കളായ ഇത്തിഹാദ് റെയിൽ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖലീഫ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് ഒരു കിലോമീറ്ററിലധികം നീളമുണ്ട്.മേഖലയിലെ...
Read more