യുഎഇ: യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശും. തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറയും. വരുംദിവസങ്ങളിൽ പൊതുവേ പകൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. കിഴക്കൻ,...
Read moreയുഎഇ: വിദ്യാഭ്യാസരംഗത്ത് യുഎഇ ഒന്നാമത് എത്തി. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആണ് യുഎഇ ആഗോള സൂചികയിൽ ഒന്നാമത് എത്തിയത്. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട്, പ്രൈമറി എജ്യുക്കേഷൻ എൻറോൾമെന്റ് ആൻഡ് ലിറ്ററസി ഇൻഡക്സ്, ഐഎംഡി രാജ്യാന്തര വിദ്യാർഥി...
Read moreയുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. വാക്സീനും പിസിആർ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് നൽകുന്നത്.ഫൈസർ, സിനോഫാം, ഹയാത്...
Read moreയുഎഇ: യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് തുടരുന്നു. നിലവില്‍ രാജ്യത്ത് 3,374 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 68 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 96 പേരാണ് ഇന്ന് രോഗ...
Read moreയുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിന് അടുത്തെത്തുന്നു. 98.55 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 88.46 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍...
Read moreനാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാർ ജമാഅത്ത് യാത്രയയപ്പ് നൽകി. 1977ൽ ദുബായിലെത്തിയ അദ്ദേഹം അൽ ഫുതൈയിം ഗ്രൂപ്പ് ഓഫ് കമ്പനിയിലാണ് നീണ്ട 44 വർഷക്കാലം സേവനമനുഷ്ഠിച്ചത്. ജീവ കാരുണ്യ...
Read moreയുഎഇ: യുഎഇയില്‍ കോവിഡ് കേസുകൾ മൂവ്വായിരത്തി അഞ്ഞൂറിന് താഴെ ആയി. നിലവില്‍ രാജ്യത്ത് 3,404 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്നലെ...
Read moreയുഎഇ: യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും. അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ആഹ്വാനം ചെയ്‍തു. അറബിയില്‍ 'സ്വലാത്തുല്‍ ഇസ്‍തിസ്‍ഖാ' എന്ന് അറിയപ്പെടുത്ത...
Read moreദുബായ്: 45 ദിർഹത്തിന് ദുബായ് എക്സ്‌പോ 2020 കാണാൻ അവസരമൊരുങ്ങുന്നു. സ്പെഷ്യൽ നവംബർ വീക്ക് ഡേ പാസിലൂടെയാണ് ടിക്കറ്റ് ലഭിക്കുക.ഞായർ മുതൽ വ്യാഴംവരെയുള്ള ദിവസങ്ങളിൽ 45 ദിർഹം മുടക്കി എക്സ്‌പോ കാണുന്നതിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴ് മുതൽ 30 വരെ...
Read moreയുഎഇ: യുഎഇയിൽ അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. അമുസ്‌ലിങ്ങളുടെ വ്യക്തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ നിപുണതയുമുള്ള മറ്റ് രാജ്യക്കാർക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി...
Read more