യു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി.മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമതന്നെയാണ് വഹിക്കേണ്ടത്. എന്നാൽ, സ്വയം തൊഴിൽ ചെയ്യുന്ന ഗോൾഡൻ വിസക്കാർക്കും അവരുടെ കുടുംബത്തിനും...
Read moreഗ്ലോബൽ വില്ലേജ് ഗതാഗതസംവിധാനം ദുബായ് പോലീസ് കാര്യക്ഷമമാക്കി. ജനങ്ങളുടെ വരവുംപോക്കും നിയന്ത്രിക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കാനും സുരക്ഷാ ജീവനക്കാർക്ക് പോലീസ് പ്രത്യേകപരിശീലനം നൽകി. പ്രധാന കേന്ദ്രങ്ങളിൽ സേവനം നടത്തുന്ന ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ...
Read moreഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മാസ് ഷാർജയും, ചിന്ത പബ്ലിഷേഴ്സും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. ചിന്ത പബ്ലിഷേഴ്സ്...
Read moreകോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണശേഷിയിലെത്തുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എയർപോർട്‌സ് ചെയർമാനും എമിറേറ്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ.യുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.കോവിഡ് തുടങ്ങിയശേഷം...
Read moreഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി. 185 രാജ്യങ്ങളിൽ നിന്നുള്ള 23,50,868 സന്ദർശകരാണ് മേളയുടെ ഭാഗമാവാൻ എത്തിയതെന്ന് എക്സ്‌പോ 2020 കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് സ്‌കോനൈഡ് മാക് ഗിയാച്ചിൻ അറിയിച്ചു. ആകെ സന്ദർശകരിൽ 17 ശതമാനം...
Read moreയുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി പവൻ കപൂർ റഷ്യയിലെ സ്ഥാനപതിയായി ചുമതലയേൽക്കും. 1993 ഐഎഫ്എസ് ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്. നേരത്തേ പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്....
Read moreദുബായിൽ യുഎഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മതി. മുൻപ് ഈ നടപടിക്ക് എടുത്തിരുന്ന സമയം 35 മിനിറ്റായിരുന്നു. ജിഡിആർഎഫ്എ ദുബായ് ആസ്ഥാനത്തുള്ള ലോക്കൽ പാസ്പോർട്ട് വിഭാഗം സന്ദർശന വേളയിലാണ് ലഫ്. ജനറൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം 2019 മുതൽ 2021...
Read moreദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി. പെട്ടെന്നുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സേനയ്ക്ക് സഹായമേകുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനമാണിത്. അന്താരാഷ്ട്രരീതികളും പ്രവർത്തന ങ്ങളും എളുപ്പത്തിൽ സേനാംഗങ്ങൾക്കുകൂടി മനസ്സിലാക്കാനാകുംവിധത്തിൽ ചിട്ടപ്പെടുത്തിയ ‘എക്സ്പേർട്ട് ജേണി’ സിസ്റ്റം ഇതിന്റെ പ്രത്യേകതയാണ്. ദുബായ് പോലീസ് ചീഫ് കമാൻഡർ...
Read moreസ്ത്രീ സുരക്ഷയിൽ ആഗോളതലത്തിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇയിൽ സ്ത്രീകൾക്ക് മറ്റേതൊരു രാജ്യത്തേക്കാളും സുരക്ഷിതത്വമുണ്ടെന്ന് ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം എന്ന പ്രമേയത്തിലായിരുന്നു സർവേ. രാത്രി കാലങ്ങളിൽ യുഎഇയിൽ തനിച്ചു യാത്ര ചെയ്യുന്നതിൽ സുരക്ഷിതത്വം അനുഭവിച്ചതായി...
Read moreയു എ ഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും .പൊതുമര്യാദകളുടെയും പാരമ്പര്യത്തിന്റെയും സാമൂഹിക സവിശേഷതകളുടെയും സംരക്ഷണം യുഎഇയിലെ നിയമം ഉറപ്പുവരുത്തുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇവ ലംഘിക്കുന്നവര്‍ക്ക് രാജ്യത്ത് കടുത്ത ശിക്ഷ ലഭിക്കുമെന്നും...
Read more