വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

ഷാർജ: കേരള സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി, വരുംകാല ലോകത്തിലേക്ക് കേരളത്തെ നവീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഷാർജ എക്സ്പോയിലെ മാതൃഭൂമി കോൺക്ലേവ് വേദിയിൽ മലയാളം മിഷനും കെ-ഡിസ്‌കും സംയുക്തമായി സംഘടിപ്പിച്ച "മാതൃഭാഷാ പഠനം, വൈജ്ഞാനിക സമൂഹം, ബന്ധവും പ്രാധാന്യവും"...

Read more

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

ദുബായ് : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ 2025 -27 ലേക്കുള്ള ഗ്ലോബൽ ഭാരവാഹികളായ ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം , ജനറൽ സെക്രട്ടറി മൂസ കോയ , ട്രെഷറർ...

Read more

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

ദുബായ് :ഷാർജയിലെയും ദുബായിലെയും ഏകദേശം 90 ശതമാനം – 10 ൽ 9 ഡ്രൈവർമാർ സാധാരണയായി ദിവസേന ഗതാഗതക്കുരുക്ക് അനുഭവിക്കുന്നുണ്ടെന്ന് അൽ വത്ബ നാഷണൽ ഇൻഷുറൻസ് കമ്മീഷൻ ചെയ്ത് റോഡ് സേഫ്റ്റി യുഎഇ പുറത്തിറക്കിയ പുതിയ പഠനം വ്യക്‌തമാക്കുന്നു.യുഎഇയിൽ പ്രതികരിച്ചവരിൽ ഏകദേശം...

Read more

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

ഷാർജ ∙ യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ, കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ ആരംഭിക്കുന്ന വൺ-വേ ടിക്കറ്റുകൾ പ്രവാസികൾക്ക് ആശ്വാസമാകും. ഇന്ന്( 30) മുതൽ ജൂലൈ 6...

Read more

ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 പ്രമോഷന് ഉജ്വല തുടക്കംഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം

ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 പ്രമോഷന് ഉജ്വല തുടക്കംഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം

ഷാർജ/റാസൽഖൈമ: കഴിഞ്ഞ കാലങ്ങളിലായി ജനങ്ങള്‍ നെഞ്ചേറ്റിയ 10 20 30 പ്രമോഷന് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സ്ഥാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജൂണ്‍ 30ന്‌ വീണ്ടും തുടക്കം കുറിച്ചു. വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണിതെന്നും കഴിഞ്ഞ കാലങ്ങളിലായി ഈ പ്രമോഷന് ജനങ്ങളിൽ നിന്നും...

Read more

ഗൾഫിൽ ലക്ഷം യുവാക്കൾക്ക് തൊഴിൽ:വിജ്ഞാനകേരളം പ്രതിനിധികൾ യു.എ.ഇയിൽവ്യവസായ പ്രമുഖരുമായി ചർച്ച നടത്തി

ഗൾഫിൽ ലക്ഷം യുവാക്കൾക്ക് തൊഴിൽ:വിജ്ഞാനകേരളം പ്രതിനിധികൾ യു.എ.ഇയിൽവ്യവസായ പ്രമുഖരുമായി ചർച്ച നടത്തി

ഷാർജ :സംസ്ഥാന സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിൽ നൈപുണ്യം നേടുന്ന യുവാക്കൾക്ക് ഗൾഫിൽ തൊഴിൽ ഉറപ്പാക്കാൻ കെ.ഡിസ്ക് പ്രതിനിധികൾ യു.എ.ഇയിലെത്തി. മുൻ ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നേതൃത്തിലുള്ള സംഘം വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി. പദ്ധതിയിലൂടെ ഈവർഷം ലക്ഷം പേർക്ക് വിദേശത്ത്...

Read more

സ്ത്രീകൾക്ക് വീട്ടിലിരുന്നു വരുമാനം നേടാൻ ഒരു മൊബൈൽഅപ്ലിക്കേഷൻ , moms and wives Application പ്രവർത്തനം ആരംഭിച്ചു

സ്ത്രീകൾക്ക് വീട്ടിലിരുന്നു വരുമാനം നേടാൻ ഒരു മൊബൈൽഅപ്ലിക്കേഷൻ , moms and wives Application പ്രവർത്തനം ആരംഭിച്ചു

ഷാർജ :വീടിന്റെ സൗകര്യത്തിൽ ഇരുന്നു കൊണ്ട് തന്നെ വരുമാനം നേടാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത Moms and wives app പ്രവർത്തനമാരംഭിച്ചു . ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ...

Read more

പ്രവാസികൾക്ക് തിരക്കില്ലാതെ യാത്ര ആസ്വദിക്കാം ; ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ സേവനങ്ങൾ സജ്ജം

പ്രവാസികൾക്ക് തിരക്കില്ലാതെ യാത്ര ആസ്വദിക്കാം ; ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ സേവനങ്ങൾ സജ്ജം

ഷാർജ ∙ വേനൽ അവധികാലത്തെ തിരക്കു നേരിടാൻ ഷാർജ രാജ്യാന്തര വിമാനത്താവളം സജ്ജം. ജൂലൈ ഒന്നു മുതൽ 15 വരെ 8 ലക്ഷം യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നതെന്നു ഷാർജ എയർപോർട്ട് അതോറിറ്റി (എസ്എഎ) അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനു തയാറെടുപ്പുകൾ...

Read more

മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

മലയാളി ഡോക്ടർക്ക് ഷാർജ എക്സലൻസ് പുരസ്കാരം:ആരോഗ്യ രംഗത്ത് ഷാർജയുടെ പ്രവർത്തനം മാതൃകാപരമെന്ന് ഡോ :സണ്ണി കുര്യൻ

ഷാർജ: കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് ഷാർജ എക്സലൻസ് അവാർഡ്. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽഖാസിമി ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ഈ വർഷം അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട 17 പേരിൽ...

Read more

ഗുരു വിചാരധാര UAE യുടെ ഗുരു ജയന്തി പൊന്നോണം 2025 ൻ്റെ ബ്രോഷർ പ്രകാശനം നടന്നു

ഗുരു വിചാരധാര UAE യുടെ ഗുരു ജയന്തി പൊന്നോണം 2025 ൻ്റെ ബ്രോഷർ പ്രകാശനം നടന്നു

ഷാർജ :യുഎഇയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ഗുരു വിചാരധാര അതിവിപുലമായി ഓണം ഗുരു ജയന്തി ആഘോഷങ്ങൾ നടത്തുന്നു.2025 സെപ്റ്റംബർ 7 ഞായറാഴ്ച ഷാർജ ലുലു സെൻട്രൽ മാളിൽ വച്ച് അതിവിപുലമായി ഓണാഘോഷവും ഒരു ദിവസം നീളുന്ന കലാപരിപാടികളും അതിഗംഭീരമായി നടത്തുമെന്ന് സംഘാടകർ...

Read more
Page 4 of 13 1 3 4 5 13

Recommended