ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മാസ് ഷാർജയും, ചിന്ത പബ്ലിഷേഴ്സും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. ചിന്ത പബ്ലിഷേഴ്സ്...
Read more