പഴക്കമേറിയ വീടുകളുടെ ഉടമകൾക്ക് 100 മില്യൺ ദിർഹം നഷ്ടപരിഹാരം അനുവദിച്ച് ഷാർജ ഭരണാധികാരി

പഴക്കമേറിയ വീടുകളുടെ ഉടമകൾക്ക് 100 മില്യൺ ദിർഹം നഷ്ടപരിഹാരം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജ: അൽ മദാമിലെ പഴക്കമേറിയ വീടുകളുടെ ഉടമകൾക്ക് യു എ ഇ സുപ്രീം കൗൺസിൽ അംഗവുംഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 100 മില്യൺ ദിർഹം നഷ്ടപരിഹാരം അനുവദിച്ചു.പഴക്കം ചെന്ന വീടുകൾ മാറ്റിസ്ഥാപിച്ച 200 ഉടമകൾക്ക്...

Read more

ഈദ് അൽ അദ്ഹയെ മനോഹരമായി അടയാളപ്പെടുത്തി ഷാർജ വിമാനത്താവളം

ഈദ് അൽ അദ്ഹയെ മനോഹരമായി അടയാളപ്പെടുത്തി ഷാർജ വിമാനത്താവളം

ഷാർജ: യു.എ.ഇയുടെ ആതിഥ്യമര്യാദ, സാമൂഹിക--സാംസ്കാരിക ബന്ധങ്ങൾ എന്നിവയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉത്സവ ആഘോഷങ്ങളോടെ ഷാർജ രാജ്യാന്തര വിമാനത്താവളം ഈദ് അൽ അദ്ഹയെ ആഘോഷിച്ചു വരുന്നു.ഈദ് അവധിക്കാലത്ത് എത്തുന്ന യാത്രക്കാരെ പുഞ്ചിരിച്ച്, പൂക്കൾ നൽകി, ആശംസ നേർന്ന്, പരമ്പരാഗത മധുര പലഹാരങ്ങളും അനുസ്മരണ...

Read more

ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് എം.എ. യൂസഫലി

ഭരണാധികാരികൾക്ക് ഈദ് ആശംസകൾ നേർന്ന് എം.എ. യൂസഫലി

അബുദാബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ് അലി ഈദ് ആശംസകൾ നേർന്നു. അബുദാബി അൽ മുശ്രിഫ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

Read more

ഷാർജയിൽ ‘ഓൺ-ഡിമാൻഡ് ബസ് സർവീസുകൾ ‘ ആരംഭിച്ചു

ഷാർജയിൽ ‘ഓൺ-ഡിമാൻഡ് ബസ് സർവീസുകൾ ‘ ആരംഭിച്ചു

ഷാർജ :ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഓൺ-ഡിമാൻഡ് ബസുകൾ എന്ന പദ്ധതി ആരംഭിച്ചു. ഉയർന്ന ജനസാന്ദ്രതയും ദ്രുതഗതിയിലുള്ള നഗര വളർച്ചയുമുള്ള സുപ്രധാന റെസിഡൻഷ്യൽ സോണുകളായ മുവൈലെ കൊമേഴ്‌സ്യൽ ഏരിയ, ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ...

Read more

വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

വൻ വിലക്കുറവിന്റെ വിപണനമേള ഷാർജ എക്‌സ്‌പോ സെന്ററിൽ

ഷാർജ: ബലി പെരുന്നാളിനോടനുബന്ധിച്ച് അൽ താവൂനിലെ ഷാർജ എക്‌സ്‌പോ സെന്ററിൽ വിപണനമേള ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ളവരെ മേള ആകർഷിക്കുന്നു. ലോകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും എന്ന പ്രത്യേകതയാണ് മേള പ്രത്യേക ആകർഷണമായി മാറുന്നത്.തുണിത്തരങ്ങൾ,...

Read more

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

ഷാർജ: വേനൽ ചൂടിൽ അതിജീവനത്തിന് പ്രാണജലം തേടി അലയുന്ന പക്ഷികൾക്ക് പരിസ്ഥിതി ദിനാചരണ ഭാഗമായി കാരുണ്യത്തിന്റെ കുടിനീര് ഒരുക്കി മാതൃകയാവുകയാണ് ഷാർജ ബ്രില്ല്യൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇക്കോ ക്ലബ് നേതൃത്വത്തിൽ വിദ്യാർത്ഥികൾ. ശാസ്ത്ര അധ്യാപകരായ സുമൈറ ഫാത്തിമ, ഷമീന അനീഷ്, നിഷ, ജെന്നി...

Read more

അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

ഷാർജ:അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 ഷാർജ സഫാരി മാളിൽ അരങ്ങേറി. ബോംബെ മാർച്ച് 12 എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയും നിരവധി മലയാള ചിത്രങ്ങളിൽ പ്രാമുഖ്യമുള്ള വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ...

Read more

ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

ഷാർജ: ഹംരിയ മേഖലയിലെ ഇന്ധന ഗോഡൗണിൽ ശനിയാഴ്ച രാവിലെ തീപിടുത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം തുടർന്നു.തീപിടിത്തം സംബന്ധിച്ച വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ അഭ്യർഥിച്ചു.കഴിഞ്ഞയാഴ്ച,...

Read more

നൂപുരധ്വനി സീസൺ -3 – ജൂൺ 1 നു ഷാർജ സഫാരി മാളിൽ അരങ്ങേറും

നൂപുരധ്വനി സീസൺ -3 – ജൂൺ 1 നു ഷാർജ സഫാരി മാളിൽ അരങ്ങേറും

ഷാർജ:അക്കാഫ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ -3 ജൂൺ 1 നു, ഉച്ചക്ക് 2 മണി മുതൽ ഷാർജ സഫാരി മാളിൽ നടക്കും . വൈവിധ്യങ്ങളായ പരിപാടികളോടെ ഏറെ പുതുമകളോടെ സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ 3 വേറിട്ടൊരു അനുഭവമായിരിക്കുമെന്നു സംഘാടകർ...

Read more

സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.

സംസം വെള്ളമെന്ന പേരിൽ വിൽക്കുന്നത് പൈപ്പ് വെള്ളം: ഒരാൾ പിടിയിൽ, സ്ഥാപനം അടച്ചുപൂട്ടിവെള്ളത്തിന്റെ എന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാൾ പിടിയിൽ.

ഷാർജ: സംസം വെള്ളമെന്ന പേരിൽ പൈപ്പ് വെള്ളം വിറ്റയാളെ അധികൃതർ പിടികൂടി. താമസയിടത്ത്അനധികൃതമായി വാട്ടർ ബോട്ടിലിംഗ് നടത്തിയാണ് ഇയാൾ ഉയർന്ന വിലക്ക് വ്യാജ സംസം വെള്ളത്തിന്റെ വിൽപന നടത്തിയിരുന്നത്.പതിവ് പരിശോധനകളിൽ സംശയം തോന്നിയതിനെത്തുടർന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ...

Read more
Page 6 of 14 1 5 6 7 14

Recommended