ദുബായ്: നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ 'ഓപ്പർച്യുണിറ്റി റോവറി'െൻറ പകർപ്പ് എക്സ്പോയിൽ. യു.എസ് പവലിയനിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണിൽനിന്നാണിത് എത്തിച്ചത്. ചന്ദ്രനിന്നുള്ള കല്ലിനൊപ്പമാണ് റോവർ പ്രദർശിപ്പിക്കുക. യു.എസ് പവലിയനിലെ പ്രദർശനത്തിൽ ഏറ്റവും ശ്രദ്ധേയമായത് യു.എസിെൻറ അപ്പോളോ മിഷനിലൂടെ ഭൂമിയിലെത്തിച്ച ഏറ്റവും വലിയ...
Read moreകുവൈത്ത്: ദേശീയ തലത്തില്‍ ശക്തമായ കാര്‍ബണ്‍ പ്രതിരോധ നയം ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്. ഗ്ലാസ്‌ഗോവിലെ യുഎന്‍ കാലാവസ്ഥ വ്യതിയാനം സമ്മേളനത്തില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രതിനിധിയായി കുവൈത്ത് പ്രധാന മന്ത്രി ഷേയ്ഖ്...
Read moreന്യൂ ഡെൽഹി: ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് -19 വാക്സിൻ ആയ കൊവാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച അറിയിച്ചു. നിലവിൽ ഇത് കോവിഡ് -19നെതിരെ 78% ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഡബ്ല്യൂ ഏച്...
Read moreന്യൂ ഡെൽഹി: ആപ്പിൾ സിഇഒ ടിം കുക്ക് ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു, ഇത്തവണ വളരെ വ്യത്യസ്തമായി ഡൽഹി യിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തോടൊപ്പം ആണ് ആശംസ അറിയിച്ചത്. ഡൽഹി ആസ്ഥാനമായുള്ള ട്രാവൽ ഫോട്ടോഗ്രാഫർ ഗുർസിമ്രാൻ ബസ്ര...
Read moreയുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന് 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും. ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-മത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.
Read moreകോവിഡ് അതിജീവനത്തിൽ യു.എ.ഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂം ബെർഗിെൻറ കോവിഡ് റിസൈലൻസ് റാങ്കിങ്ങിലാണ് യു.എ.ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലൻഡും സ്പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ.കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും...
Read moreഒമാനും സൗദിയും കര-വ്യോമ ഗതാഗത മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രത്തിൽഒപ്പുവച്ചു. സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കുകയും സംയുക്ത പദ്ധതികൾക്കു തുടക്കമിടുകയും ചെയ്യും. എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘങ്ങൾ ഇരുരാജ്യങ്ങളിലും സന്ദർശനം നടത്തും.
Read moreലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.യുനെസ്കോയുടെ ലോക...
Read moreIntro text we refine our methods of responsive web design, we’ve increasingly focused on measure and its relationship to how people read. Strech lining hemline above knee burgundy glossy silk...
Read moreIntro text we refine our methods of responsive web design, we’ve increasingly focused on measure and its relationship to how people read. Strech lining hemline above knee burgundy glossy silk...
Read more