• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

യുഎഇയുടെ ഭക്ഷ്യസുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തി ഡോൾഫിൻ ബേക്കറി

by UAE വാർത്ത ലേഖകൻ
2 months ago
in Ajman, UAE
Reading Time: 1 min read
23 0
യുഎഇയുടെ ഭക്ഷ്യസുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തി ഡോൾഫിൻ ബേക്കറി
130
VIEWS
Share on WhatsappShare on Facebook

ദിവസേന 3,000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങൾക്ക് പൂർണമായും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിതരണം ചെയുന്നു.

165 ഉൽപ്പന്നങ്ങൾ ദുബായിയിലും വടക്കൻ എമിറേറ്റുകളിലുമുള്ള റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് ദിവസവും എത്തുന്നു.

അജ്മാൻ: ഭക്ഷ്യസുരക്ഷയും വിതരണ ശൃംഖലയുടെ സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ശക്തമാകുന്നതിനിടെ, ഡോൾഫിൻ ബേക്കറി രാജ്യത്തിനകത്തെ നിർണായക ഭക്ഷ്യ ഉൽപ്പാദന പങ്കാളിയായി വളരുന്നു. ദിവസേന 165 ഉൽപ്പന്നങ്ങൾ ദുബായിയിലും വടക്കൻ എമിറേറ്റുകളിലുമുള്ള 3,000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്ന പൂർണമായും യുഎഇ ആസ്ഥാനമായുള്ള ബേക്കറി വിതരണ ശൃംഖലയാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന റെഡി-മെയ്ഡ് ഉത്പന്നങ്ങളെ ആശ്രയിക്കാതെ, അജ്മാനിലെ സ്വന്തം സംവിധാനങ്ങളിൽ നിന്നുള്ള 80-ത്തിലധികം വാഹനങ്ങളിലൂടെ വിതരണം നടത്തുന്ന കമ്പനി, മേഖലയിലെ അത്യാവശ്യ ഭക്ഷ്യവിതരണത്തിനുള്ള പ്രാദേശികവും വ്യാപകവുമായ മാതൃകയായി മാറിയിരിക്കുകയാണ്.

യുഎഇയുടെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം സ്ഥിരമായി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടിരിക്കുകയാണ്. ഡോൾഫിൻ ബേക്കറിയുടെ പ്രവർത്തന മാതൃക ഈ ലക്ഷ്യത്തെ പിന്തുണക്കുന്നു. എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്തിനകത്ത് നിർമ്മിക്കപ്പെടുകയും, സ്വന്തം വിതരണ  ശൃംഖലയിലൂടെ മണിക്കൂറുകൾക്കകം വിപണിയിലെത്തുകയും ചെയ്യുന്നു.

“ഇറക്കുമതിക്ക് പകരം നിൽക്കാൻ കഴിയുന്ന തോതിലും വിശ്വാസ്യതയിലും സ്ഥിരതയിലും പ്രവർത്തിക്കേണ്ടത് പ്രാദേശിക ഉൽപ്പാദകരുടെ ഉത്തരവാദിത്വമാണ്. അതാണ് ഞങ്ങൾ നടപ്പിലാക്കുന്നത്,”ഡോൾഫിൻ ബേക്കറിയുടെ മാനേജിംഗ് ഡയറക്ടർ നവാസ് പി പറഞ്ഞു.

“മൂലവസ്തുക്കളുടെ സമാഹരണം മുതൽ ഉല്പാദനവും അവസാന ഘട്ട വിതരണവും വരെ ഞങ്ങളുടെ മുഴുവൻ പ്രവർത്തന ശൃംഖലയും യുഎഇയ്ക്കുള്ളിലാണ്. അതാണ്  ഞങ്ങളുടെ റീട്ടെയിൽ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും സ്ഥിരതയും ആത്മവിശ്വാസവും ഉറപ്പാകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോൾഫിൻ ബേക്കറിയുടെ 165 ഉത്പന്നങ്ങളുടെ  വൈവിധ്യവും, വ്യാപകമായ വിതരണ ശേഷിയും കമ്പനിയെ ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പ്രാദേശിക ഗ്രോസറികൾ എന്നിവയുടെ വിശ്വസ്ത പങ്കാളിയാക്കി മാറ്റിയിട്ടുണ്ട്.

“ഒരു രാജ്യത്തിനുള്ളിൽ ഇത്രയും സങ്കീർണമായ വിതരണ ശൃംഖല നിയന്ത്രിക്കുന്നത് ഞങ്ങൾ എടുത്ത സുപ്രധാനമായ തീരുമാനമാണ്,” ഡോൾഫിൻ ബേക്കറിയുടെ ഓപ്പറേഷൻസ് ഡയറക്ടർ ഇഖ്ബാൽ പറഞ്ഞു.

“നാല് എമിറേറ്റുകളിലായി ദിവസേന പ്രവർത്തിക്കുന്ന 80-ത്തിലധികം വാഹനങ്ങളുള്ള ഞങ്ങളുടെ ശൃംഖല, സാധാരണയായി മറ്റു കമ്പനികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന വിതരണ ശേഷി, സ്ഥാപനത്തിനകത്ത് നിലനിർത്താൻ സഹായിക്കുന്നു. അതിലൂടെ ഗുണമേന്മ, വേഗത, വിശ്വാസ്യത എന്നിവ മുഴുവൻ നിയന്ത്രിക്കാൻ കഴിയുന്നു,” അദ്ദേഹം പറഞ്ഞു.

ഭാവിയിൽ, വിതരണ ശേഷി കൂടുതൽ വികസിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയിലും സ്ഥാപനാത്മക പങ്കാളിത്തങ്ങളിലും കൂടുതൽ നിക്ഷേപം നടത്താനാണ് ഡോൾഫിൻ ബേക്കറിയുടെ പദ്ധതി. യുഎഇയുടെ ആഭ്യന്തര ഭക്ഷ്യ ഉൽപ്പാദന മേഖലയിലെ നിർണായക പങ്കാളിയായ നിലപാട് കൂടുതൽ ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

Tags: Ajman bakeryDolphin BakeryUAE food security

RelatedPosts

കൃഷിയിലെ ജലക്ഷാമത്തിന് അറുതിയിടാൻ നൂതന വിദ്യകൾ; ‘അൽ മിയാ ചലഞ്ച്’ അവസാന ഘട്ടത്തിലേക്ക്
Abu Dhabi

കൃഷിയിലെ ജലക്ഷാമത്തിന് അറുതിയിടാൻ നൂതന വിദ്യകൾ; ‘അൽ മിയാ ചലഞ്ച്’ അവസാന ഘട്ടത്തിലേക്ക്

May 2, 2026
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും തൃപ്തികരമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്
Dubai

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും തൃപ്തികരമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്

March 19, 2026
സമാധാനത്തിന് പ്രാർഥിക്കാം; ഭക്ഷ്യസുരക്ഷയിൽ ആശങ്ക വേണ്ട – എം.എ യൂസഫലി
Dubai

സമാധാനത്തിന് പ്രാർഥിക്കാം; ഭക്ഷ്യസുരക്ഷയിൽ ആശങ്ക വേണ്ട – എം.എ യൂസഫലി

March 1, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദികളോട് വിടപറഞ്ഞു

പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ; ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് വേദികളോട് വിടപറഞ്ഞു

July 7, 2026
മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 7, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

July 7, 2026
‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
മെസ്സപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)
Sports

UAE

‘ഡിജിറ്റൽ സിറ്റി എക്സ്പീരിയൻസ്’ പുരസ്കാരം നേടി ജിഡിആർഎഫ്എ ദുബായ്

July 7, 2026
45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം
Sharjah

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം

July 7, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.