• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ബസ്-ടാക്സികൾക്ക് പ്രത്യേക പാതകൾ; പൊതുഗതാഗത രംഗത്ത് വമ്പൻ വികസന പദ്ധതി

by UAE വാർത്ത ലേഖകൻ
6 months ago
in Dubai, GCC, Gulf, UAE
Reading Time: 1 min read
25 0
ദുബായിൽ ബസ്-ടാക്സികൾക്ക് പ്രത്യേക പാതകൾ; പൊതുഗതാഗത രംഗത്ത് വമ്പൻ വികസന പദ്ധതി
141
VIEWS
Share on WhatsappShare on Facebook

ദുബായ്: ബസുകളും ടാക്സികളും മാത്രം ഉപയോഗിക്കാനാവുന്ന പ്രത്യേക പാതകൾ ഉൾപ്പെടെ പൊതുഗതാഗത രംഗത്ത് വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നഗരത്തിലെ എട്ട് പ്രധാന മേഖലകളിൽ ട്രാക്ക് രഹിത ട്രാം സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യതാ പഠനവും ആരംഭിച്ചു.

ഈ വർഷം മാത്രം 13 കിലോമീറ്റർ നീളത്തിൽ ആറ് ഇടനാഴികൾ വികസിപ്പിക്കും. ഇതോടെ ബസ്-ടാക്സി പ്രത്യേക പാതകളുടെ ആകെ നീളം 20 കിലോമീറ്ററായി ഉയരുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ അറിയിച്ചു.

ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ സത്വ, അൽ നഹ്ദ, ഉമർ ബിൻ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയായിരിക്കും പുതിയ പാതകൾ. ഈ വഴികളിൽ ബസ്-ടാക്സികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അബദ്ധത്തിൽ സ്വകാര്യ വാഹനങ്ങൾ കടക്കാതിരിക്കാൻ പ്രത്യേക നിറങ്ങളാൽ റോഡുകൾ അടയാളപ്പെടുത്തും. നിയമലംഘനം നടത്തിയാൽ 600 ദിർഹം പിഴ ഈടാക്കും.

പുതിയ സംവിധാനത്തോടെ പൊതുഗതാഗത യാത്രക്കാരുടെ എണ്ണം 10 ശതമാനം വരെ വർധിക്കുമെന്ന് ആർടിഎ പ്രതീക്ഷിക്കുന്നു. ബസുകളുടെ കൃത്യത 42 ശതമാനം മെച്ചപ്പെടുകയും യാത്രാസമയം 41 ശതമാനം കുറയുകയും ചെയ്യും.

ട്രാക്ക് രഹിത ട്രാം പദ്ധതി

എട്ട് മേഖലകളിൽ ‘വെർച്വൽ ട്രാക്ക്’ ഉപയോഗിച്ച് ഇലക്ട്രിക് ട്രാം സർവീസ് ആരംഭിക്കാനാണ് പദ്ധതി. അതിനൂതന ക്യാമറകൾ ഉപയോഗിച്ച് റോഡിൽ അടയാളപ്പെടുത്തിയ പാത പിന്തുടർന്നായിരിക്കും ട്രാം സഞ്ചാരം.

ഓരോ ട്രാമിലും 300 യാത്രക്കാരെ കയറ്റാനാകുന്ന മൂന്ന് കോച്ചുകൾ ഉണ്ടായിരിക്കും. പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററായിരിക്കുമ്പോഴും സാധാരണ സർവീസ് വേഗം 25 മുതൽ 60 കിലോമീറ്റർ വരെയായിരിക്കും.

Tags: DUBAILatest NewsUAE

RelatedPosts

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Science

യുഎഇയിലെ പുരാവസ്തു ഗവേഷണങ്ങളിൽ നിർണായക കണ്ടെത്തലുകൾ; അറേബ്യൻ ചരിത്രത്തെക്കുറിച്ച് പുതിയ വിവരങ്ങൾ

UAE Minister of Economy and Tourism Abdulla bin Touq Al Marri at the BRICS Tourism Ministers Meeting in Jaipur
Business

ബ്രിക്സ് ടൂറിസം ഉച്ചകോടി: ജയ്പൂർ പ്രഖ്യാപനത്തിന് യുഎഇ പിന്തുണ; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.