• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ കാലാവധി അഞ്ച് വർഷമാക്കി; പുതിയ പരിശോധനാ മാനദണ്ഡങ്ങളുമായി ആർ.ടി.എ

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, UAE
Reading Time: 1 min read
23 1
ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ കാലാവധി അഞ്ച് വർഷമാക്കി; പുതിയ പരിശോധനാ മാനദണ്ഡങ്ങളുമായി ആർ.ടി.എ
131
VIEWS
Share on WhatsappShare on Facebook

ദുബൈ: ദുബൈയിൽ പ്രവർത്തന കാലാവധി പൂർത്തിയാക്കുന്ന ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ ഒരുവർഷം കൂടി നീട്ടാൻ തീരുമാനിച്ച് Roads and Transport Authority (ആർ.ടി.എ). നിലവിലുള്ള നാല് വർഷത്തെ പ്രവർത്തന കാലാവധി അഞ്ചാം വർഷത്തേക്ക് നീട്ടാനാണ് തീരുമാനം.

നാല് വർഷം പൂർത്തിയാക്കുന്ന ബൈക്കുകൾക്ക് കർശനമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമായി അഞ്ചാം വർഷത്തേക്ക് രജിസ്ട്രേഷൻ പുതുക്കി നൽകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സാങ്കേതിക പരിശോധനാ മാനദണ്ഡങ്ങളാണ് ഇതിനായി ആർ.ടി.എ നിശ്ചയിച്ചിരിക്കുന്നത്. താൽപര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഈ സേവനം തിരഞ്ഞെടുക്കാം.

ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘Delivery Bikes Operational Life Extension’ ലിങ്ക് വഴിയോ അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം.

ഡെലിവറി മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ രംഗത്തിന്റെ സുസ്ഥിര വളർച്ച ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് ബൈക്കുകൾ ഡെലിവറി ആവശ്യങ്ങൾക്കായി പൂർണമായും സജ്ജമാണെന്ന് സാങ്കേതിക പരിശോധനയിലൂടെ ഉറപ്പുവരുത്തും.

Tags: DUBAILatest NewsUAE

RelatedPosts

Dubai's RTA will open the final 1,000-metre bridge at the Trade Centre Roundabout on October 30, reducing travel times between Al Majlis and 2nd December Street to one minute.
Travel

ട്രേഡ് സെന്റർ വികസനം പൂർത്തിയായി: അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

AKCAF Health and Fitness Club organized a free breast cancer screening camp at Aster Clinic in Muhaisnah, Dubai, promoting early detection during Pink October.
Health

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

Dubai Press Club and the Department of Economy and Tourism hold a 40-hour training initiative for digital creators covering AI, video, and tourism promotion.
Business

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ‘ഫ്യൂച്ചർ പെർഫെക്ട്സ്’ ജോലിക്കായി 48 മണിക്കൂറിൽ 20,000 അപേക്ഷകൾ

dubai-press-club-det-content-creators-workshop
Business

ദുബായുടെ ടൂറിസം, സമ്പദ്‌വ്യവസ്ഥ, സാംസ്‌കാരിക വൈവിധ്യം എന്നിവ ആഗോളതലത്തിൽ അവതരിപ്പിക്കുക ലക്ഷ്യം

Dubai's RTA will open the final 1,000-metre bridge at the Trade Centre Roundabout on October 30, reducing travel times between Al Majlis and 2nd December Street to one minute.
Travel

ട്രേഡ് സെന്റർ വികസനം പൂർത്തിയായി: അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

AKCAF Health and Fitness Club organized a free breast cancer screening camp at Aster Clinic in Muhaisnah, Dubai, promoting early detection during Pink October.
Health

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Anwar Sadath MLA distributed prizes for the Prof. Varghese Oommen Memorial Short Story Contest organized by Mathrubhumi Books and AKCAF in Kochi. Anthology 'Kathamapini' released.
Entertainment

പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാമത്സര വിജയികൾക്ക് പുരസ്‌കാരവിതരണം നടത്തി

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.